Chapter Title : രാജി രാത്രികളുടെ രാജകുമാരി 3 [Smitha]
ചോദിച്ചു. ചോദിച്ചു കഴിഞ്ഞപ്പോള്‍, ഒരു സംശയം അവളുടെ മനസ്സിലേക്ക് വന്നു. ചോദ്യത്തില്‍ ഉത്സാഹം ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ അത് ബാബു തിരിച്ചറിഞ്ഞു കാണുമോ? "എന്‍റെ രാജി അവനാ മഹേഷ്. എന്‍റെ ചങ്ക് ദോസ്താ. കള്ളും കഞ്ചാവും ഒക്കെയാരുന്നു രണ്ടു കൊല്ലം മുമ്പ് വരെ. ശരിക്കും ട്രാജഡിയാ അവന്‍റെ ലൈഫ്. ഒരിക്കല്‍ കണ്ണൂര്‍ കോട്ടയില്‍ അവനും അവന്‍റെ പെണ്ണും ചുറ്റാന്‍ പോയി," "അപ്പം പെണ്ണ്‍ കെട്ടീതാണോ?" "അല്ല," ബാബു ചിരിച്ചു. "അവന് ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടാരുന്നു. സോഫിയ. ക്രിസ്ത്യാനിയാ. അവിടെ കൊറേ പെഴച്ചവന്മാര് വന്ന്‍ അവനെ അടിച്ച് താഴെയിട്ട് ബോധം കെടുത്തീട്ടു അതിനെ റേപ് ചെയ്തു. അത് ചത്തുപോയി. അതില്‍പ്പിന്നെ അവന് അല്‍പ്പം മാനസികമായി പ്രോബ്ലം ഉണ്ടായി..." രാജി ഭയത്തോടെയാണ് കേട്ടത്. "സമനെല തെറ്റി എന്ന്‍ പറയുന്നതാ ശരി," ബാബു തുടര്‍ന്നു. "ഇടയ്ക്ക് പറയും ഞാന്‍ അവമ്മാരുടെ ആരെയേലും റേപ് ചെയ്യും. അവമ്മാരുടെ കുടുംബത്തിലെ ആരെയേലും. പക്ഷെ നല്ല സുന്ദരിമാര് വേണം വേറെ ആരേലും ചെയ്യില്ല..." രാജിയ്ക്ക് ഒന്നും മനസ്സിലായില്ല. എന്തൊക്കെയാണ് ബാബുവേട്ടന്‍ പറയുന്നത്? തന്‍റെ കാമുകിയെ ബലാത്സംഘം ചെയ്ത് കൊന്നവരുടെ കുടുംബത്തിലെ പെണ്ണിനെ അയാള്‍ റേപ് ചെയ്യുമെന്ന്‍. അവള്‍ സുന്ദരിയായിരിക്കണമെന്ന്. പക്ഷെ തന്നെ അയാള്‍ പിടിച്ചുകൊണ്ടു പോയി വശപ്പെടുതിയത് എന്തിനായിരുന്നു? "എന്നിട്ട്?" അവള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. "ഞാനവനെ ആശുപത്രിയില്‍ പോയി കണ്ടാരുന്നു," ബാബു വീണ്ടും തുടര്‍ന്നു. "കക്ഷി നോര്‍മ്മലായി. ശരിക്കും. അപ്പോള്‍ തമാശക്ക് ഞാന്‍ ചോദിച്ചു. മഹേഷേ, നീ പണ്ട് പറഞ്ഞപോലെ ആരെയേലും കിട്ട്യോ ബലാത്സംഘം ചെയ്യാന്‍. അവന്‍ കുറെ ചിരിച്ചു ആദ്യം.പിന്നെ മുഖത്ത് വല്ലാതെ വിഷമം
💬 Comments
View all comments