← Back to രാജി - രാത്രികളുടെ രാജകുമാരി [smitha]

Comments

രാജി - രാത്രികളുടെ രാജകുമാരി [smitha] · approved reader discussion

T A r s O N Shafi • 16-04-2018 10:48

കഥാ കൊള്ളാമല്ലോ, ഫുൾ കണെക്ഷൻ പൊളിച്ചിട്ടുണ്ട്, ആദ്യ രണ്ടു പാർട്ടുകളെക്കാൾ മികച്ചത് ഈ പാർട്ട് ആണ് എന്ന് തോന്നി, ആദ്യ രണ്ടു പാർട്ട് രാജിക്ക് 18 വയസ്സ് തികയ്ക്കാൻ വേണ്ടി എഴുതിയത് പോലെ ഉണ്ട്, ഇനി അങ്ങോട്ട് പൊളിച്ചു അടക്കും എന്ന് തോന്നുന്നു, കഥയുടെ പോക്ക് കണ്ടട്ടു, രാജി കാമറാണി ആയി മാറുമോ? എന്തായാലും വിജയാശംസകൾ,

Smitha • 16-04-2018 17:12

പ്രിയ ഷാഫി,
വളരെ നന്ദി.

Wyga • 16-04-2018 09:51

Nannayitund

Smitha • 16-04-2018 17:11

പ്രിയ വൈഗ,
വളരെ നന്ദി, അഭിപ്രായത്തിന്.

ഡ്രാക്കുളപ്രഭു • 16-04-2018 09:23

അശ്വതി ഉടനെ വരുമോ ??

ഡ്രാക്കുള • 16-04-2018 11:13

കർത്താവെ എനിക്കും അപരനോ, എന്തായാലും ഡ്രാക്കുള കുടുംബത്തിൽ നിന്ന് ഒരാളും കൂടിയായി

Smitha • 16-04-2018 17:09

ഡ്രാക്കുള ജ്യൂനിയര്‍. എന്താല്ലേ?

Smitha • 16-04-2018 17:09

പ്രിയ ഡ്രാക്കുള പ്രഭു,
അശ്വതി ഉടന്‍ വരും.

വാൻ ഹെൽസിംഗ് മോൻ • 16-04-2018 20:56

നിങ്ങൾ ചത്തിലാരുന്നോ എന്നാ ഞാൻ പേര് മാറ്റി ???

ഡ്രാക്കുള • 16-04-2018 23:05

ഡേയ് ഡേയ് കൊല്ലാതെടെ, നമ്മൾ ഒരു ഓരം പറ്റി ജീവിച്ചു പൊയ്ക്കോട്ടേ

Sumesh • 16-04-2018 09:23

സ്മിത ചേച്ചി രാജി മനോഹരം ആയിരിക്കുന്നു അടുത്ത പാർട്ടികളിൽ അവളുടെ കളികള് കാണുമല്ലോ

Smitha • 16-04-2018 17:08

പ്രിയ സുമേഷേ,
നമസ്ക്കാരം. പാര്‍ട്ടികളില്‍ ആണോ പാര്ട്ടുകളില്‍ ആണോ ഉദ്ദേശിച്ചേ?
എന്തായാലും കാണും. കാത്തിരിപ്പ് വ്യര്‍ത്ഥമാവില്ല.

പാപ്പൻ • 16-04-2018 07:20

Kalakki smitha....... Avatharanam valare nannayuttund

Smitha • 16-04-2018 17:06

പ്രിയ പാപ്പന്‍,
അഭിപ്രായത്തിന് വളരെ നന്ദി.

ANNU • 16-04-2018 06:40

Polich smithe.....ithinte pdf kittumo download cheyyan pls

asuran • 16-04-2018 03:52

മൈര് എന്റെ കമന്റ് വീണില്ല.  എന്റെ കഥ ആയ ഒരു സംഭാഷണ കളി എന്നുള്ള എന്റെ കഥ വേറെ ഒരു മൈര് സൈറ്റിൽ ഞാൻ കണ്ടു അത് തടയാൻ നോക്ക് ബ്രോ

asuran • 16-04-2018 05:18

@smitha. This was intended only to kuttan doctor. Not to you

asuran • 16-04-2018 03:06

I have more than 6pegs inside me. But still awaiting for Ashwathi and cobra hills. That's the story I am awaiting from you. As per your comment cobra hills is a story you have completed. Then why the fuck it's taking a long time to complete.

asuran • 16-04-2018 06:26

I am sorry for the cuss words.

Smitha • 16-04-2018 17:06

If you speak one more sorry, Mr Asuran, then...@@##$%^

Smitha • 16-04-2018 17:05

My God!! Six pegs? May I make an objection in this regard though it may sound an interference in your personal life? Take two pegs daily with ample content of food. It never affects your health. I do not mean to be rude to dictate your likes and dislikes. As for the second part of your comment, Ashwathi's next part is in the making and it would reach the site either today or tomorrow. Cobra too will follow it.
And again, cut the quantity.

asuran • 16-04-2018 17:31

ഞാൻ സ്ഥിരം കുടിയൻ അല്ല. പാർട്ടി drinker ആണ്. അതും മൂന്ന് പെഗിന്റെ അപ്പുറം പോകാറും ഇല്ല. പക്ഷേ ഇന്നലെ മനസ്സ് ശരി അല്ലായിരുന്നു.

asuran • 16-04-2018 03:01

കൊള്ളാം പൊളിച്ചു. എല്ലാം ട്വിസ്റ്റും അടിപൊളി. പക്ഷേ ഞാൻ ഒരു ദോഷൈക്യദൃക്ക് ആയത് കൊണ്ട് ക്ഷീരം ഉള്ളൊരു അകിടിൻ ചുവട്ടിൽ ചോര തന്നെ കൊതുകിൻ പ്രിയം എന്ന ചൊല്ല് കൊണ്ടും ഞാൻ രണ്ടു വാക്ക് താഴെ പറയുന്നു.

ഒരു തെറ്റ് പറ്റി. രാജി ബാബുവിൽ നിന്നും സംതൃപ്ത അല്ല. ഇത് ബാബുവിന്റെ കമന്റ് എന്നത് വെച്ച് ഞാൻ എടുത്ത ഒരു ധാരണ മാത്രം ആണ്. പക്ഷേ കഥയിൽ അങ്ങന്നത്തെ ഒരു സൂചന പോലും ഇല്ല. അത് ഒരു.പോരായ്മ തന്നെ ആണ്. Except  that I have enjoyed to the core. Still my heart beats on Ashwathi and  cobra hills. Awaiting remaining parts of those stories from your blessed hands.

asuran • 16-04-2018 05:23

ഇൗ കഥയിൽ ഞാൻ പറഞ്ഞ ആ രണ്ടു വാക്യം കൂടി വന്നാൽ അടിപൊളി ആകുമായിരുന്നു. That's what I meant.

Smitha • 16-04-2018 16:57

പ്രിയ അസുരന്‍ജി,
ചിലയിടങ്ങളില്‍ വല്ലാതെ ലാഗ് ആകുന്നുണ്ട്. അത്ര കളര്‍ ആയിട്ടില്ല. വരും ഭാഗങ്ങളില്‍ ആ ഭാഗം ശ്രദ്ധിക്കാം.

ദിവ്യ • 16-04-2018 11:11

ഒരു പക്ഷെ പുതിയ ഒരു ക്രിയേറ്റിവ് റൂട്ട് ഇട്ടതാവാം. അസംതൃപ്ത ഭാര്യമാർ വഴിതെറ്റുന്നത് സ്വാഭാവികമാണ് ഇവിടെ വരുന്ന 99% കഥകളിലും അങ്ങെനെതന്നെയാണ്.

അസുരൻജി താങ്കൾ ഇത് പറഞ്ഞപ്പോഴാണ് മനസ്സിലേക്ക് ഒരു കാര്യം ഓടിയെത്തിയത് സംതൃപ്ത ഭാര്യമാർ വഴിതെറ്റിയാലോ? അങ്ങെനെയെങ്കിൽ അവർ എന്തിന് വഴിതെറ്റണം ?

സൈക്കോളജിക്കൽ ആസ്പെക്റ്റ്സ്: വളരെ ചെറുപ്രായത്തിൽ തന്നെ സെഷ്യുവാലിറ്റിയിലേക്ക് എക്സ്പോസ് ചെയ്യപെടുന്ന കുട്ടികൾ വളർന്നു വരുമ്പോൾ സെക്സിനേ സ്നേഹമായി തെറ്റിധരിക്കും കൂടാതെ അവരെ സെക്സിലേക്ക് നയിക്കുന്ന ആൾ ചെലുത്തുന്ന പ്രതിരോധം - ഇതൊക്കെ സർവ്വസാധാരണമാണ് ഒരു കുഴപ്പൊമില്ല ആരും അറിയാതിരുന്നാൽ മതി ... അങ്ങെനെ ഫീഡ് ചെയ്യപെട്ട മനസ്സ് പിന്നീടെരിക്കലും അതിൽനിന്ന് മുക്തിനേടാനാവില്ല, ഒരു പക്ഷെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്ക് അവരെ ഈ മാനസികനിലയിൽ നിന്നും മോചിപ്പിക്കാൻ കഴിയുമാരിക്കും പക്ഷെ എത്രപേർ ?

അതുകൊണ്ടാണ് ലോകം pdphilia യെ ശക്തിയുക്തം എതിർക്കുന്നത്.

വഴിതെറ്റൽ ആർക്കും എങ്ങെനെയും സംഭവിക്കാം ഒരോ സാഹചര്യവും, ആ പ്രത്യേക സാഹചര്യങ്ങളിലെ മാനസികനിലയും അടിസ്ഥാനപെടുത്തി ആയിരിക്കും അത് സംഭവിക്കുന്നത്.     

ഇതൊരു നിരിക്ഷണം മാത്രമാണ്  സൈക്കോളജി ഇഷ്ട വിഷയമായതുകൊണ്ട് എഴുതിപോയതാ അവിവേകമെങ്കിൽ ക്ഷമിക്കുക

asuran • 16-04-2018 16:33

സംതൃപ്ത ഭാര്യമാർ വഴി തെറ്റുന്നത് അശ്വതിയുടെ സ്മിത തന്നെ കാണിച്ചു തന്നിട്ടില്ലെ. Polyamory തുടരുന്നവർ നമ്മുടെ സമൂഹത്തിൽ തന്നെ ഉണ്ട്. ബാബുവിന്റെ കമന്റുകൾ വായിച്ച് എനിക്ക് ഒരു മുൻധാരണ വന്നിട്ടുണ്ടായിരുന്നു. അതിൽ കൂടി നോക്കിയപ്പോൾ ഉള്ളത് ആണ് കമന്റ് ആയി ചാടിയത്. പിന്നെ ഉള്ളിൽ ഉണ്ടായിരുന്ന സാധനം തലച്ചോറിനെ പ്രവർത്തിപ്പിച്ചില്ല.

ഇവിടെ താങ്കൾ പറഞ്ഞത് പോലെ രാജിക്ക് സംഭവിച്ചത് ചെറുപ്രായത്തിൽ അമ്മയുടെ രഹസ്യ വേഴ്ച മനസ്സിൽ പതിഞ്ഞു. അതിൽ ജീവിക്കാൻ ഒരു തോന്നൽ ഉള്ളിന്റെ ഉള്ളിൽ ഉണ്ട്. ആരും അറിയതിരുന്നാൽ മതി. അത് കൊണ്ട് തന്നെ ആകാം രാജിക്ക് കൗതുകം തോന്നുന്നതും അവർ മൂത്രം ഒഴുക്കുന്നത് നോക്കുന്നതും. പക്ഷേ എന്റെ കമന്റ് ബാബുവിന്റെ കമന്റ് വായിച്ചത് കൊണ്ട് മാത്രം ആണ്.

Pd0philia കാരണം സെക്സ് എൻജോയ് ചെയാൻ ആകാതെ ആണ് കൂടുതൽ ആയി വരുക. Kids will lose their self esteem and confidence. They will always be feeling guilty and always blame themselves for the incident. They have trust issues and will not be able to be in a relationship. ഉം കാര്യങ്ങൾ കൊണ്ടാണ് pd0philia എതിർക്കപ്പെടുന്നത്. കഥകളിൽ പറയുന്നത് മാതിരി അല്ല യഥാർത്ഥ ജീവത്തത്തിൽ. ലൈംഗിക ചൂഷണം സംഭവിച്ച കുട്ടികൾ സൈക്കോളജിസ്റ്റ് കളുടെ സഹായം അല്ലെങ്കിൽ പങ്കാളിയുടെ ക്ഷമ, ഇത് രണ്ടും ഇല്ലാതെ നോർമൽ ജീവിതത്തിലേക്ക് വരാൻ സാധ്യത കുറവ് ആണ്.

Smitha • 16-04-2018 16:51

ഇതില്‍ എന്‍റെ ഭാവന[?]യ്ക്ക് ഒരു പരിമിതി ഉള്ളതെന്താണ് എന്ന്‍ ചോദിച്ചാല്‍, ബാബുവിന്‍റെ ഭ്രമാത്മകമായ ഒരു കല്‍പ്പനയെ തൃപ്തിപ്പെടുത്താന്‍ എഴുതുന്നതാണ് എന്നതാണ്. അയാളുടെ ഭാര്യ അസംതൃപ്തയാണ് എന്ന്‍ പറഞ്ഞിട്ടില്ല. ബാബുവിന് വൊയേറിസം ഇഷ്ടമാണ്. ഭാര്യ മറ്റുള്ളവരുമായി സംഗമിക്കുന്നത് കാണാന്‍ അയാള്‍ക്ക് താല്‍പ്പര്യമുണ്ട്. മറ്റുള്ളവര്‍ക്ക് അബ്നോര്‍മല്‍ ആയി തോന്നാവുന്ന ഈയൊരു ഡീവിയന്‍റ്റ് നേച്ചര്‍ അയാള്‍ക്ക് പക്ഷെ ഒരു ഒബ്സഷന്‍ ആണ്. അതുകൊണ്ട് തന്നെ അസംതൃപ്തി എന്ന ഒരു കാര്യം ഇവിടെ സംഭവിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.കാള്‍ ഗുസ്താവ് യുങ്ങ് ഒക്കെ പറയുന്നത് പോലെ മനുഷ്യന്‍റെ കളക്റ്റീവ് കോണ്‍ഷ്യന്‍സില്‍ ഇത്തരം അബ്നോര്‍മാലിറ്റികള്‍ അതിശക്തമാണ്. ഭാര്യ മറ്റുള്ളവര്‍ക്ക് മുമ്പില്‍ ശരീര പ്രദര്‍ശനം നടത്തുന്നതൊക്കെ അവര്‍ക്ക് ലൈംഗിക സംതൃപ്തി ലഭിക്കുന്നതിന് തുല്യമാണ്. അങ്ങനെയൊക്കെ ചിന്താഗതികളുള്ളയാള്‍ക്ക് വേണ്ടിയാണ് പ്രാഥമികമായും ഇത് എഴുതിയത്. ലൈംഗിക അസംതൃപ്തിയല്ല, ഓവര്‍ സെക്സ്ഡ് നേച്ചര്‍ തന്നെയാണ് രാജിയുടെ മനസ്സിനെ രൂപപ്പെടുത്തുന്നത്.

Smitha • 16-04-2018 16:55

ദിവ്യയുടെ നിരീക്ഷണം എനിക്ക് തോന്നുന്നത് രാജിയ്ക്ക് ഇണങ്ങുന്നുണ്ട്‌ എന്നാണ്. അവള്‍ക്ക് അസംതൃപ്തിയൊന്നുമില്ല. പക്ഷെ അവള്‍ "ഖസാക്കിലെ" മൈമുനയെപ്പോലെയാണ്. രവിയെ, നൈസാമലിയെ ഒക്കെ കുറ്റബോധം കൂടാതെ പ്രണയിക്കുന്നവള്‍. ഇവിടെ പക്ഷെ രാജി മറ്റുള്ളവരെ പ്രണയിക്കുന്നത് ബാബുവിന്‍റെ, പെര്‍വേര്‍ഷന്‍ എന്ന്‍ മറ്റുള്ളവര്‍ക്ക് തോന്നാവുന്ന ഒരാഗ്രഹത്തെ തൃപ്തിപ്പെടുത്താന്‍ കൂടി വേണ്ടിയാണ്.

Smitha • 16-04-2018 17:00

പ്രിയ അസുരന്‍ജി,
ബാബുവിന്‍റെ ഒരു തീമിനു അനുസൃതമായി എഴുതുന്നു എന്നത് കൊണ്ട് അധികം സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ പറ്റില്ല. ഭാര്യ അസംതൃപ്തയാണ് എന്ന്‍ അയാള്‍ പറയാത്തത്കൊണ്ട്, ഓവര്‍ സെക്സ്ഡ് ആയ ഒരു സ്ത്രീയായി ആണ് അവളെ അവതരിപ്പിക്കുന്നത്.

asuran • 16-04-2018 17:28

എന്റെ ഭാര്യ രാജി വേറെ ആളുകളുമായി കളിക്കുന്ന കാണാനാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം കാരണം എനിക്ക് ടൈമിങ് കുറവാണു അവൾക്കു എന്റെ കളി കൊണ്ട് ഒന്നും ആകില്ല അവൾ പറഞ്ഞിട്ടുണ്ട്

ഇൗ കമന്റ് base ചെയ്താണ് ഞാൻ രാജി അസംതൃപ്ത ആണ് എന്ന് പറഞ്ഞത്.

പങ്കാളി • 16-04-2018 18:03

അതല്ലേ ഓഫീസിൽ പോയാലുള്ള ബാബുവിന്റെ സ്വഭാവം വരച്ചു കാട്ടിയത്... തത്കാലത്തേക്ക് അത് പോരെ. അസുരൻ ജീ...?

പങ്കാളി • 16-04-2018 18:04

നിങ്ങൾ ഉദ്ദേശിച്ച ടൈമിംഗ് കളിക്കുമ്പോൾ ഉള്ളത് ആണോ..? ?
എങ്കിൽ sorry ഞാൻ ഉറങ്ങി...???

asuran • 16-04-2018 18:13

ഞാൻ അല്ല ബാബു ആണ് ടൈമിംഗ് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയേണ്ടത്.

dr.kambikuttan • 16-04-2018 18:14

babuvine kandittu kure ayallo alu sthalam vitto?

Smitha • 16-04-2018 19:33

ഏയ്‌...സ്ഥലം വിടില്ല. ഒരു കഥയ്ക്ക് കമന്‍റ്റ് ഇട്ടിട്ടുണ്ട്.

ബാബു • 17-04-2018 21:13

ഇവിടുണ്ട് dr

ബാബു • 17-04-2018 21:10

ഞാൻ കളിക്കുമ്പോൾ അവൾക്കു ഒന്നും ആകില്ല അത് കൊണ്ടെക്കെയാ അവൾക്കു പുറത്തു പോയി കളിക്കാൻ ഇഷ്ട്ടം പിന്നെ എനിക്ക് അത് ഇഷ്ടം ആണ് മൈ വൈഫ്‌ വേറെ ആളുകളുമായി കളിക്കുന്നെ കാണാനും പിന്നെ കളിച്ച കഥയൊക്കെ അവളെ വായിൽ നിന്നും കേള്ക്കാനും ഇഷ്ടം ആണ്

ബാബു • 17-04-2018 21:18

ഹായ് പങ്കു സുഖമാണോ

Smitha • 16-04-2018 19:34

അസുരന്‍ജി പറഞ്ഞത് ശരിയാണ്. ഞാന്‍ ബാബുവിന്‍റെ ആ വാക്കുകള്‍ അത്ര പ്രാധാന്യത്തോടെ എടുക്കാതതാണ് അപ്പോള്‍ ശ്രദ്ധിക്കാതെ പോയത്.

ബാബു • 17-04-2018 21:12

ഞാൻ പറഞ്ഞാരുന്നു സ്മിത

Smitha • 17-04-2018 21:37

പറഞ്ഞിരുന്നു, പക്ഷെ അത്ര ശ്രദ്ധകൊടുത്തില്ല. ഇനി ശ്രദ്ധിക്കാം.

ദിവ്യ • 16-04-2018 18:44

നമ്മുക്ക് രാജിയെ മറ്റൊരു മൈമുനയാക്കാം.

She is quiet bold,rigorous, deceptive, and polyamorous. രാജിക്ക് രാജിയുടെതായ രഹസ്യങ്ങൾ വേണം ഉള്ളിൻ്റ് ഉള്ളിൽ...  എല്ലാ പാർട്ണേർസും ഭർത്താവറിഞ്ഞുള്ളവർ മാത്രം പക്ഷേ രഹസ്യ പാർട്ണെർസ് തമ്മിൽ ഒരിക്കലും പരസ്പരം അറിയാൻ പാടില്ല. രാജിയുടെ സീക്രറ്റുകൾ ബാബുവും ആസ്വദിക്കട്ടെ

Smitha • 16-04-2018 21:10

ദിവ്യ,
ആ മന്ത്രശക്തിയേതാണ്? എഴുതുന്നയാളുടെ മനസ്സിലെ കാര്യങ്ങള്‍ ഗ്രഹിക്കുന്ന മന്ത്രം?

വാൻ ഹെൽസിംഗ് മോൻ • 17-04-2018 09:19

വൈഫ്‌ സ്വാപ്പിങ്, അവിഹിതം ഇവ രണ്ടും വായിക്കാൻ താല്പര്യമുള്ള ആളെന്ന നിലക്ക് പറഞ്ഞോട്ടെ നല്ലൊരു storyline,charater build up ഇല്ലായെങ്കിൽ ഒറ്റയടിക്ക് കഥ വായിക്കാനുള്ള സുഖം പോകും.. അശ്വതിക് ഫാൻസ്‌ ഉള്ളതും നല്ലൊരു ക്യാരക്ടർ ബിൽഡിംഗ്‌ ചേച്ചി നടത്തിയിട്ടുള്ളത് കൊണ്ടാണ്
(എന്റെ അഭിപ്രായം മാത്രം )
NB: പുതിയതായി കല്യാണം കഴിച്ച കപ്പിള്സിന്റെ ഒരു സ്വാപ്പിങ് സ്റ്റോറി നിങ്ങൾ ആരുടെയെങ്കിലും എഴുത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു ???

Smitha • 18-04-2018 08:24

പ്രിയ വാന്‍ ഹെല്‍സിംഗ് മോന്‍...
ആദ്യമായി എന്‍റെ പ്രിയപ്പെട്ട ഒരു  കഥാപാത്രത്തിന്‍റെ പേര് തന്നെ പ്രൊഫൈല്‍ നെയിം ആയി സ്വീകരിച്ചതിനു സന്തോഷം. താങ്കള്‍ പോണ്‍ സാഹിത്യത്തിന്‍റെ മര്‍മ്മം അറിഞ്ഞുള്ള ഒരു നിരീക്ഷണം ആണ് നടത്തിയത്. അതിനു നന്ദി.
പിന്നെ താങ്കളുടെ പ്രതീക്ഷ ഈ സൈറ്റിലെ പുകള്‍പെറ്റ എഴുത്തുകാരില്‍ നിന്ന്‍ ഞാനും പ്രതീക്ഷിക്കുന്നു.

കുമ്മൻ • 16-04-2018 01:21

കൊള്ളാം, അശ്വതിയുടെ കഥ അടുത്ത ഭാഗം വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു

Smitha • 16-04-2018 16:41

നന്ദി, പ്രിയ കുമ്മനം. അശ്വതി കഴിയാറായി. ഇന്ന്‍ അല്ലെങ്കില്‍ നാളെ കുട്ടന്‍ തമ്പുരാന്‍ അല്ലെങ്കില്‍ പൈലിച്ചായന്‍ അത് അപ്ലോഡ് ചെയ്യും.

നസീമ • 16-04-2018 00:24

സൂപ്പർ കഥ ആണ് കേട്ടോ. ഇത് മാത്രമല്ല ചേച്ചിയുടെ എല്ലാ കഥയും സൂപ്പർ ആണ്. പക്ഷേ എന്റെ personal favourite അശ്വതി ആണ്. അതിന്റെ കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു

Smitha • 16-04-2018 16:40

പ്രിയ നസീമ,
പറഞ്ഞ അഭിപ്രായങ്ങള്‍ എല്ലാം ഹൃദയത്തോട് ചേര്‍ത്തുവെച്ച് സ്വീകരിക്കുന്നു. അശ്വതി പതിമൂന്നിന്‍റെ അവസാന പേജിലാണ്. ഇന്നോ നാളെയോ അയക്കും. വളരെ നന്ദി.

Lolan • 16-04-2018 00:17

Super

Smitha • 16-04-2018 16:38

പ്രിയ ലോഗന്‍,
സൂപ്പര്‍ എന്ന്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം ഞാന്‍ മറച്ചുവെക്കുന്നില്ല.നന്ദി.

Lolan • 16-04-2018 00:15

Nannayittundu

Smitha • 16-04-2018 16:37

പ്രിയ ലോഗന്‍,
വളരെ നന്ദി, അഭിപ്രായത്തിന്.

യാമിനി • 16-04-2018 00:12

അടിപൊളി

Smitha • 16-04-2018 16:37

പ്രിയ യാമിനി,
വളരെ നന്ദി, അഭിപ്രായത്തിന്.

rashid • 16-04-2018 00:07

സ്മിത ചേച്ചി ഈ ഭാഗവും തകർത്തു, കഥയിലെ ട്വിസ്റ്റുകൾ എല്ലാം നന്നായിരുന്നു. നീരാജുമായിട്ട് കളി ഉണ്ടാവുമോ രാജിക്ക്, അതോ മഹേഷിനെ ഭയന്ന് പിന്മാറുമോ?.
അശ്വതി എന്താ late ആവുന്നത്?

Smitha • 16-04-2018 16:36

പ്രിയ റഷീദ്,
ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ ഒരുപാട് സൂചനയാണ്. അതിലോന്ന്‍ താങ്കള്‍ക്ക് എന്‍റെ കഥയിഷ്ടമായി. അത് എനിക്ക് സന്തോഷം തരുന്നു.
വളരെ നന്ദി.

Joyce • 15-04-2018 23:04

I hope you got the point in Rishi's comment. If you gave a little more attention to the stream of thought in the mind of the teenager Neeraj, it would be more memorable.
Anyway, you are rocking this time too.

Smitha • 16-04-2018 16:35

Dear Joyce,
I just replied to Rishi about his unique observation. He is a master writer of porn and observation of that caliber is quite motivating for me. I would surely give more attention to such areas in the coming days when I write its continuity. Thank you so much.

Vinu • 15-04-2018 22:38

ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്, ഇതിലെ ട്വിസിറ്റുകളും നന്നായിട്ടുണ്ട്  ഇനിയും നല്ല ട്വിസ്റ്റുകളും ഭാവനകളും ഉണ്ടാവട്ടെ ! നന്ദി smitha.

Smitha • 16-04-2018 16:31

പ്രിയ വിനു,
ആശംസയ്ക്ക് ഒരുപാടു നന്ദി. അഭിപ്രായത്തിനും.

abhirami • 15-04-2018 22:38

സ്മിതേച്ചി ഇതു കലക്കി. എന്തൊക്കെയായാലും ഞാൻ ഇപ്പൊ ചേച്ചീടെ വല്യ ഫാൻ ആണുട്ടോ. കുറച്ചൂടെ പേജ് കൂടി എഴുതാൻ നോക്കണേ. പിന്നെ ഈ പാർട് നിർത്തിയത്തിൽ എന്തോ അപൂര്ണത ഉള്ളപ്പോൾ തോന്നി. ബാക്കി കിടിലൻ സ്റ്റോറി ആണ്.

Smitha • 16-04-2018 16:30

പ്രിയ അഭിരാമി,
ഫാന്‍ എന്നൊക്കെപ്പറഞ്ഞു എന്നെ അങ്ങനെ ജാഡക്കാരിയാക്കാനൊന്നും നോക്കണ്ട. പേജ് കൂട്ടുന്ന കാര്യം ആലോചിക്കാവുന്നതാണ്. അപൂര്‍ണ്ണത എഴുതിക്കഴിഞ്ഞ് എനിക്കും തോന്നി. നന്ദി.

ഋഷി • 15-04-2018 22:34

സങ്ങതി എന്താണെന്നു വെച്ചാൽ നല്ല ഊക്കൻ കമ്പിയായിട്ടുണ്ട്‌. രാജി ആ ചെക്കന്റെ കുണ്ണ കയ്യിലെടുത്ത്‌ തൊലിച്ചു വാണമടിച്ചുകൊടുക്കുന്ന സീൻ കലക്കി. നിസ്സഹായനായി, ഏറ്റവും മൃദുലവും കടുപ്പവുമുള്ള വൃഷണങ്ങളും മുഴുത്ത കുണ്ണയും രാജി എന്ന മുതിർന്ന ചരക്ക്‌  എടുത്തു പെരുമാറുമ്പോൾ അവന്റെ മനസ്സിലൂടെ കടന്നുപോയ വിവിധ വികാരങ്ങളും കൂടി എഴുതിയിരുന്നെങ്കിൽ എന്നാശിച്ചു പോയി.Way to go Smitha.

ദിവ്യ • 15-04-2018 23:10

അവസാനം പറഞ്ഞെ Excellent point

Smitha • 16-04-2018 16:08

ഉം, അത് അല്‍പ്പം കൂടി ശ്രദ്ധിക്കണമായിരുന്നു.

Smitha • 16-04-2018 16:28

ഋഷിയുടെ നിരീക്ഷണം അക്ഷരം പ്രതി ശരിയാണ്. ഒരു അശ്രദ്ധ അങ്ങനെ സംഭവിച്ചു. രാജിയുടെയും നീരജിന്‍റെയും ഇടയ്ക്കുള്ള സകലമാന വൈരുധ്യങ്ങളെയും ശരിക്ക് പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ അല്‍പ്പം കൂടി മിഴിവ് ഉണ്ടാകുമായിരുന്നു. പറഞ്ഞ മനോഹരമായ അഭിപ്രായത്തിന് നന്ദി.

അക്ഷര • 15-04-2018 22:13

Super സ്റ്റോറി...!
തകർത്തു... എനിക്ക് ഏറ്റവും ഇഷ്ടം ആയത് അവസാനത്തെ ആ ട്വിസ്റ്റ്‌ ആണ്..
മഹേഷിന്റെ അനുജൻ ആണ് നീരജ് എന്നത് വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു.
കിടിലൻ.. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...

Smitha • 15-04-2018 22:21

അക്ഷര എന്ന പേരിന് ആദ്യത്തെ അഭിനന്ദനം. പറഞ്ഞ നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി. അടുത്ത ഭാഗവുമായി വരാം.

അക്ഷര • 15-04-2018 22:28

പേര് ഇഷ്ടം ആയതിനു ഒരായിരം നന്ദി!

ദിവ്യ • 15-04-2018 22:00

ശ്ശോ!!! രാജി നേർത്തേ പ്രായപൂർത്തിയായിരുന്നേൽ ആ റബ്ബർത്തോട്ടത്തിലെ പരിപാടി ഒഴുവാക്കേണ്ടി വരില്ലാരുന്നു, ഇനിയിപ്പം എന്നാ ചെയ്യാനാ.... പിന്നിടങ്ങോട്ട് വായിച്ചപ്പൊ അതിങ്ങനെ തന്നെ മതിയെന്ന് തോന്നി.

എന്തെങ്കിലും കുറ്റം പറയനുണ്ടെങ്കിൽ അത് ഇടെക്കിടെ തലപൊക്കി നോക്കുന്ന അക്ഷര പിശാചിനെയാണ്, അവൻ്റെ മണ്ടക്കിട്ട ഒന്ന് കൊടുക്കണേ..

എനിക്കേറ്റം ഇഷ്ടപെട്ടത് --> "അവള്‍ പിന്നെ മുറ്റത്തെ പൂന്തോട്ടത്തിലേക്കിറങ്ങി. പൂക്കളും ചിത്രശലഭങ്ങളും കാറ്റും വീണ്ടും അവളുടെ മോഹങ്ങളേ തഴുകിയുണര്‍ത്തി. ശരീരം മോഹാവേശത്താല്‍ ഉലയുകയാണ്. ഇളം കാറ്റില്‍ ഇളം വെയിലില്‍ കണ്ണുകളടച്ചു കുറെ സമയം അവള്‍ നിന്നു."

കഥാപാത്രങ്ങളുടെ കൺക്ഷൻ ഉഗ്രൻ !!!

രാജി അശ്വതിയുടെ ഇളം തലമുറക്കാരിയായി മാറി അതിനു തർക്കമെന്നും വേണ്ടാ....

NB: വിവാദങ്ങളുടെ ചുഴിയിൽ പെട്ട് നിങ്ങളെങ്ങാനും ഈ കഥ നിർത്തിയിരുന്നെ വളരെ വളരെ നഷ്ടമായേനെയെന്ന് ഇപ്പൊ തോന്നുന്നു

Smitha • 15-04-2018 22:12

എന്‍റെ ദിവ്യേ, ഞാന്‍ സത്യം പറയുകയാണ്‌. എനിക്ക് ലഭിച്ച ഏറ്റവും നല്ല നാലോ അഞ്ചോ കമന്‍റ്റുകളില്‍ ഒന്നാണ് ഇത്. ഇത് തരുന്ന മധുരം എന്‍റെ മനസ്സില്‍ നിന്ന്‍ അത്രവേഗം മറഞ്ഞുപോവില്ല. അക്ഷരപ്പിശാചിനെ പരമാവധി ഒഴിവാക്കാം.
കുട്ടന്‍ തമ്പുരാനും പൈലിച്ചായനും എന്നോട് എഴുത്ത് നിര്‍ത്താന്‍ പറയുന്ന കാലം വരെ ഞാന്‍ ഇത് തുടരും. എനിക്ക് ഇത് ഔഷധമാണ്. എന്‍റെ രാത്രികളില്‍ അക്ഷരങ്ങള്‍ക്കൊപ്പമിരിക്കാന്‍ എനിക്ക് സാധിക്കുന്നില്ല എങ്കില്‍ അടുത്ത സ്ഥലം വല്ല മാനസികരോഗാശുപത്രിയുമായിരിക്കും.
വീണ്ടും വീണ്ടും നന്ദി, പ്രിയ കൂട്ടുകാരീ...

ഡ്രാക്കുളപ്രഭു • 15-04-2018 21:47

സൂപ്പർ

ഋത്വിക് • 15-04-2018 21:26

......സ്മിതേച്ചീ....കഥ    പൊളിച്ചൂട്ടോ....രാജീടെ    കാരക്ടറൈസേഷന്    സൂപ്പര്....
അടുത്ത    പാർട്ടിനായി   കാത്തിരിക്കുന്നു.....

......അതിനൊപ്പം   ഈ    കഥ    വായിച്ചപ്പോ     ഒരു    കഥേഴുതിയാലോ     എന്നൊരു    ചിന്ത...... ചേച്ചീനെ    ഗുരു   സ്ഥാനത്ത്     കണ്ടൊരു    കഥയെഴുതിയാ     എന്നെ    സപ്പോര്ട്ട്    ചെയ്യാമോ...?????

സസ്നേഹം
ഋത്വിക്

Smitha • 15-04-2018 22:07

ഗുരു സ്ഥാനമൊക്കെ കുഴപ്പമില്ല. പക്ഷെ എന്നോട് തീം തന്ന്‍ കഥ എഴുതാന്‍ മാത്രം പറയരുത്. കുട്ടന്‍ തമ്പുരാന് പിന്നെ പൈലിച്ചായനും ഈയിടെയായി ഏറ്റവും കൂടുതല്‍ തലവേദന കൊടുക്കുന്നയാള്‍ ഞാന്‍ ആണ്.

dr.kambikuttan • 16-04-2018 01:00

oru thalavedayum ella thankal kuttanil ezhuthunnathil santhosham mathrame ollu...

Smitha • 16-04-2018 17:22

കുട്ടനിലെ എഴുതൂ, കുട്ടനില്‍ മാത്രം...

Smitha • 16-04-2018 17:25

പ്രിയ ഡോക്റ്റര്‍ കുട്ടന്‍,
ആത്മാവിനു മാത്രം റിപ്ലൈ ചെയ്യുമ്പോള്‍ ലോഡ് ആകുന്നില്ലല്ലോ? അതെന്താ?

dr.kambikuttan • 16-04-2018 18:15

apppo ee nadannathonnum arinjilleente kathave avane pidichu block ittekkuva

Smitha • 16-04-2018 19:31

നടന്ന കാര്യങ്ങളുടെ കേന്ദ്ര ബിന്ദു ഞാന്‍ ആകുമ്പോള്‍ അറിയാതെ പോകില്ല, ഡോക്ടര്‍. ഉപജാപത്തെക്കുറിച്ചും  അതിന്‍റെ പിമ്പില്‍ ആരൊക്കെയാണെന്നും അറിഞ്ഞത് കൊണ്ട്  ഒരു പ്രയോജനമുണ്ടായി. ഇത്ര ശക്തന്മാര്‍ ഒരുമിച്ചു എന്നെ എതിര്‍ക്കണമെങ്കില്‍ ഞാന്‍ സ്വയം കരുതിയപോലെ അത്ര നിസ്സാര വ്യക്തിയല്ല. എന്നാലും നമുക്ക് ആരെയും വെറുക്കാന്‍ അനുവാദമില്ലല്ലോ. നന്ദി, ഡോക്ടര്‍. ഞാന്‍ എന്തൊക്കെയോ ആണ് എന്ന്‍ മനസ്സിലാക്കിത്തന്നതിന്.

dr.kambikuttan • 16-04-2018 19:58

thankale target cheyyuka ennu vachal thankalude thoolika athrakkum shakthamanu ennanu...
kambikuttanil mathrame ezhuthavu allenkil ezhuthanam ennu njan parayilla. but thankal orikkalum ezhuthu nirutharuthu...
nalla nalla kadhakal eniyum dharalam ezhuthu... book ayi publish cheyyu...

Smitha • 16-04-2018 21:20

കണ്ണുകള്‍ അങ്ങനെ നനയാറില്ല...[പോണ്‍ എഴുതുന്നയാള്‍ക്ക് എന്ത് കണ്ണുനീര്, എന്ത് ഇമോഷന്‍ എന്ന്‍ ഉപജാപകര്‍ പരിഹാസത്തോടെ പറയുന്നത് കേള്‍ക്കുന്നുണ്ട്] പക്ഷെ ഇപ്പോള്‍, ഡോക്ടര്‍ ഇപ്പോള്‍ ഒരു തുള്ളി കണ്ണീരുപ്പ് കവിളില്‍ വീണു. ആകാശത്തിന്‍റെ ഉയരങ്ങളില്‍ മാത്രം ജീവിക്കുന്നവര്‍ക്ക് കണ്ണീരിന്‍റെ വിലയറിയണമെന്നില്ല. അതിനു കടലനുഭവത്തിന്‍റെ ഇരുട്ടിന്‍റെ ആഴങ്ങളില്‍ ജീവിക്കുന്നവര്‍ക്കറിയാം. അങ്ങനെയുള്ളവരുടെ കൂടെയാണ് ഡോക്ടര്‍ താങ്കള്‍ നിന്നത്.  അപ്പോള്‍ സംഭവിക്കുന്ന ഏറ്റവും വലിയ ആടംബരമാണ് കണ്ണുനീര്.

Jeyesh • 15-04-2018 21:12

ഇനി ഞാൻ കമന്റ്‌ ഇടില്ല

Smitha • 15-04-2018 21:17

അയ്യോ അങ്ങനെ പറയല്ലേ? ജയേഷ് കമന്‍റ്റിടാന്‍ ഇല്ലേല്‍ രാജിയുടെ കഥയിവിടെ തീര്‍ന്നു.

Jeyesh • 15-04-2018 21:26

ബാബു എന്ന് വിളിച്ചു?

Smitha • 15-04-2018 21:55

ഈ കഥയിലെ നായകന്‍ ബാബുവല്ലേ, ആ പേര് മനസ്സില്‍ നിന്ന്‍ പോകുന്നില്ല ജയേഷേ

Jeyesh • 15-04-2018 21:26

റിപ്ലൈ

Jeyesh • 15-04-2018 21:31

ഞാൻ എന്തായാലും കമന്റ്‌ ഇടും കാരണം ഞാൻ തന്റെ ആരാധകൻ ആണ്

Smitha • 15-04-2018 22:05

ഇട്ടില്ലേല്‍ ഞാന്‍ അങ്ങ് വരും. കമന്‍റ്റും കൊണ്ടേ തിരിച്ചു വരൂ. ങ്ങ്ഹാ!!

Jeyesh • 15-04-2018 22:19

ഓക്കേ താങ്ക്സ്

Jeyesh • 15-04-2018 21:11

പറയും

Smitha • 15-04-2018 21:12

"പറയും" എന്ന് വെച്ചാല്‍ എന്താ ജയേഷേ?

Jeyesh • 15-04-2018 21:13

ബാബു എന്ന് പറഞ്ഞു

Jeyesh • 15-04-2018 21:10

?

Jeyesh • 15-04-2018 20:42

ഹായ് സ്മിത രാജി കലക്കി ഒരുപാട് ഇഷ്ടം ആയി. ആശ്യതി ഉടൻ വരുമോ

Smitha • 15-04-2018 20:49

അടുത്തത് ആശ്വതിയായിരിക്കും ബാബു.

Jeyesh • 15-04-2018 21:08

ഞാൻ ബാബു അല്ല പിന്നാ എന്തിനാ അങ്ങനെ വിളിക്കുന്നെ?

അജ്ഞാതവേലായുധൻ • 15-04-2018 20:29

മനോഹരമായിരിക്കുന്നു.

Smitha • 15-04-2018 20:48

ഇനിയും മനോഹരമാക്കാന്‍ ശ്രമിക്കാം.

vijayakumar • 15-04-2018 20:15

superb smitha superb ,, adipoli avatharanam..  keep it up ans continue smitha ,,pinna aswathi kuutiya kanunillallo out off range ano..

Smitha • 15-04-2018 20:23

അശ്വതിയാണ് അടുത്തത്, വിജയകുമാര്‍.

dr.kambikuttan • 15-04-2018 16:12

evie smithaye katta support cheyyunna oru manyan avarude groupilitta message aaanu ... Ellavarkkum vayikkanayi thazhe cherkkunnu...

"മൈര് കഷ്ടപ്പെട്ടു കമന്റ് ഇട്ടത് വെറുതെ ആയി അവൾ എഴുതും എന്ന് ..." അത് ഫ്രണ്ട് പറഞ്ഞപ്പോൾ ആണ് ഞാൻ സ്മിതയ്ക്ക് അങ്ങനെ കമന്റ് കൊടുത്തത്...
അതിൽ അവന്മാർ തൂങ്ങി... സ്മിതയെക്കൊണ്ട് ആ കഥ എഴുതിക്കരുത് എന്ന് തന്നെയാണ് പ്ലാൻ.

ജിന്ന് ?? • 15-04-2018 16:16

ഇതാണോ നിങ്ങള് പറയുന്ന ഞങ്ങളുടെ ഗ്രൂപ്പിൽ വന്ന കമൻറ്..
എങ്കിൽ അ കമന്റിട്ട വ്യക്തിയെ വെളിപ്പെടുത്തണം..
അത് ഞാൻ ആണെങ്കിൽ എനിക്ക് 100 വട്ടം സമ്മതം..
ദേഷ്യം കൊട് പറഞ്ഞതല്ല ഡോക്ടർ..
കാരണം ഞാൻ ഇങ്ങനെ ഒരു കമൻറ് കാണുന്നത് ഇപ്പൊ ആദ്യമായിട്ടാണ്..
സത്യം.

dr.kambikuttan • 15-04-2018 16:20

appo ningalkku group undennu sammathichu kurachu munne paranju group ellannu?

ജിന്ന് ?? • 15-04-2018 16:33

ഗ്രൂപ്പ് ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല..
ഗ്രൂപ്പ് ഉണ്ടെങ്കിൽ ഇൗ കമൻറ് ഞാൻ കാണേണ്ടത് അല്ലേ??
അത് കൊണ്ടാണല്ലോ കണ്ടിട്ടില്ല ആദ്ധ്യമായാണെന്ന് പറഞ്ഞത്..

സ്ക്രീൻ ഷോട്ട് പബ്ലിഷ് ചെയ്താൽ വലിയ ഉപകാരം ആയിരിക്കും.
കുറെ പേരുടെ തെറ്റിദ്ധാരണ മാറി കിട്ടാൻ അത് ഉപകരിക്കും

dr.kambikuttan • 15-04-2018 16:34

jinn chumma kidannu urulathe nee ulla whatsapp groupinte karyam thanne paranjathu..

dr.kambikuttan • 15-04-2018 16:35

kooduthal angu kanyakasthee chamayan nadakkalle?

dr.kambikuttan • 15-04-2018 16:37

aa groupil ulla members?

AKH
Athamavu
Jinn
Macho
Charli
Shafri Tarson
Arjun DEv
Pradeep

dr.kambikuttan • 15-04-2018 16:39

eni screen shot veno athum ondu publish cheyyam

ജിന്ന് ?? • 15-04-2018 16:41

എനിക്ക് ഉരുളേണ്ട ഒരു കാര്യവും ഇല്ല..
നിങ്ങള് എന്തിനാ പേടിക്കുന്നത്..
സ്ക്രീൻ ഷോട്ട് പബ്ലിഷ് cheyyu..
ആരാണ് അങ്ങനെ കമൻറ് ഇട്ടത് എന്ന് എല്ലാവരും കാണട്ടെ..

dr.kambikuttan • 15-04-2018 16:48

u scrollup to old messeges u will get it in ur whatsapp group

dr.kambikuttan • 15-04-2018 16:25

vere groupukaraonum vannu comment reply edathta sthithikku ningade group thanne avaaam...

dr.kambikuttan • 15-04-2018 16:28

eni etta groupum commentum alude whatsapp numberum screenshot venamenkil evide publish cheyyam.

alle ആ.. പാ...

ജിന്ന് ?? • 15-04-2018 16:31

ചെയ്യണം...
അറിയാമല്ലോ അതാരോക്കെ ഉള്ള ഗ്രൂപ്പ് ആണെന്ന്

dr.kambikuttan • 15-04-2018 16:33

M1 M2 pinne angine kore alukal enthe jinn...

ജിന്ന് ?? • 15-04-2018 16:34

M1,m2 ithokke aara??
Enikkariyilla

dr.kambikuttan • 15-04-2018 15:46

enikkju evide the kadhakalum ezhuthukaarum anu pradhanam athinte choriyan dayavayi aarum ee vazhikku vannekkaruthu...

dr.kambikuttan • 15-04-2018 15:13

ellavarodumayi identity velipeduthan thalpparyamillatha lokathu verum operu mathram ittu kadhakal ezhuthukayum vayuikkukayum abhiprayam parayukayum cheyyuinna eeee sitil. veruthe angittum engottum adi undakkiyal muttukal thalli oduikkum njan...

veruthe oro groupum adim edim evide nadakkilla.

pinne pankali admin panelumayi situmayi yatho9ru bandhavum illa ayalkku.

admin panelum mattum olla vallya site onnumalla ethu. ethu njan mthram kodunadakkunna oru cheriya site enithu admin panalo kooduthal admin maro onnum illa.

dr.kambikuttan • 15-04-2018 15:36

eni ethinte bakki ayai vere comments venda vendavar groupukar groupukalilum vere situkar avarude situkalilum. mail ulla var mail vazhiyum nadathikoolu. kambikuttanil venda..

dr.kambikuttan • 15-04-2018 15:40

pinne oru karyam koodi veendum ellavarodumayi.id sharingum id chodichodu ente aduthu vannekkaruthu.
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
eni ethinte peril pinangi pokendavarkku pokam nikkunnavarkku nilkkam.

dr.kambikuttan • 15-04-2018 15:44

njan nirthi pinangi poyi ennonnum comment ettu budhi mutttanam ennilla. koode nilkkendavarkku nilkkam ellathavarkku bye.

J p • 15-04-2018 12:46

Dear Smithechi,
You are rocking now***
Wohh!!How many comments in box.
Keep it up.

Smitha • 15-04-2018 18:40

Dear JP,
Half of those comments were replies written by me...
Thank you.

Smitha • 15-04-2018 12:36

ഈ ചുവരിന്‍റെ കാനായിക്കുഞ്ഞിരാമന്‍മാര്‍  ആയ പൈലിയും കുട്ടന്‍ തംമ്പ്രാനും അറിയാന്‍. വഴക്കിടുന്നവര്‍ എല്ലാവരും എന്‍റെ ബ്രോസ് ആണ്. അതില്‍ വിഷമം ഉണ്ട്. ഒരു കുടുംബം ആകുമ്പോള്‍ അല്ലറ ചില്ലറ കശപിശയൊക്കെ നാച്ചുറല്‍ ആണ്. അത് മനസ്സിലാക്കാനുള്ള കുഞ്ഞ് പക്വതയൊക്കെ എനിക്കുണ്ട്. പക്ഷെ ഒരു പൊടിക്ക് കൂടിപ്പോകുന്നുണ്ടോ എന്ന്‍ സംശയം. അതുകൊണ്ട് അഡ്മിന്‍മാര്‍ സീസ് ഫയര്‍ ട്രീറ്റി കമ്പോസ് ചെയ്യാന്‍ തെര്യപ്പെടുത്തുന്നു.

dr.kambikuttan • 16-04-2018 02:58

eppo ok ayi ennu karuthunnu.

T A r s O N Shafi • 15-04-2018 09:46

പൊട്ടാ കിണറ്റിലെ അലക്‌സാണ്ടർ ചക്രവർത്തി,താങ്കൾക്കു എന്റെ നടു വിരൽ നമസ്കാരം, തിരക്കുകൾ കാരണം താങ്കളുടെ മറുപടി കാണുവാൻ കുറച്ചു താമസിച്ചതിൽ ക്ഷമചോദിക്കുന്നു, പിന്നെ ഈ ചുമരിൽ ഇനിയും സംസാരിച്ചു മോശം ആകാൻ തലപര്യം ഇല്ലാത്തതു കൊണ്ട് ഇതോടു കൂടി നിർത്തുന്നു,

താങ്കൾ ഈ ഗ്രൂപ്പിന്റെ അഡ്മിൻ ഡെസ്‌കിൽ മെമ്പർ ആണ് എന്ന് വിചാരിച്ചു ലോകം അടക്കി ഭരിച്ച ഭരണാധികാരിയെ പോലെ കിടന്നു എന്റെ അടുത്ത് ചിലക്കാൻ നിൽക്കരുത്,

പിന്നെ താങ്കൾ എന്തൊക്കെ ചോതിക്കുന്നത് കണ്ടല്ലോ,സൈബർ സെൽ എന്താണ് എന്ന് അറിയോ എന്നൊക്കെ, പൊന്നു മാമാ 5  കൊല്ലം നാട്ടിൽ കോൾ സെന്ററിൽ പണി എടുത്തത് കൊണ്ട് ആവിശ്യത്തിൽ കൂടുതൽ ബന്ധങ്ങൾ ഉണ്ട് ഈ മേഖലയിൽ ,, അതെ പണി തന്നെ 3  കൊല്ലം അയി ഇവിടെ തുടരുന്നത് കൊണ്ട് ആ ബന്ധങ്ങൾ  അങ്ങനെ തന്നെ ഉണ്ട്, കൂടി എന്ന് അല്ലാതെ ഒന്ന് പോലും കുറഞ്ഞട്ടില്ല,

എവിടെ പോയാലും അത് എന്ത് തന്നെ ആയാലും അതിൽ ബന്ധങ്ങൾ ഉണ്ടാക്കൽ എന്റെ വ്യക്തിപരമായ തീരുമാനം ആണ്, അതിൽ കൈ കടത്താൻ ഒരു മറ്റേ മോനും വരണ്ടാ, അത് ഏതു മാമൻ ആയാലും,,,

ഇവിടെ ഈ കഥ ഒരാളും മോശം ആണ് എന്ന് പറഞ്ഞത് ഞാൻ കണ്ടില്ല, നിങ്ങൾ പേര് എടുത്ത പറഞ്ഞവരുടെ കൂട്ടത്തിൽ, ബാബു എന്റെ അടുത്ത് എന്റെ കഥയിൽ ചോദിച്ച കാര്യം ക്ലിയർ ആകാൻ ഇവിടെ ഓൺലൈൻ കണ്ടപ്പോ ഞാൻ ചോദിച്ചു , അത് ഇത്രക്കും പ്രശ്നമാകൻ താങ്കൾ ബാബുവിന്റെ താങ്ങി നടക്കുക ആയിരുന്നു   എന്ന് മനസ്സിലാക്കാൻ ഞാൻ ഇത്തിരി ലേറ്റ് അയി പോയി, ക്ഷമിക്കണം,

അത് കൊണ്ട് താങ്കളുടെ അത്ര സൈബർ ലോകത്തെ കുറിച്ച് വിവരം എനിക്ക് കുറവ് ഉള്ളതു കൊണ്ട് ഇങ്ങോട്ടു വല്ലാണ്ട് ഉണ്ടാകാൻ വരണ്ടാട്ടോ മാമാ, ഇനി നിനക്ക് റീപ്ലേ അയക്കണം എന്ന് ഉണ്ടെങ്കിൽ  മോനെ പങ്കു മാമ,

ഈ  സൈറ്റിൽ മോശം കഥ എഴുതിയ എന്റെ നെയിം ഉണ്ട്, അല്ലെങ്കിൽ മഹൻ മാമൻ എഴുതിയ കഥകൾ ഉണ്ടാലോ, എവിടെയാ നിനക്ക് സ്വകാര്യം എന്ന് വെച്ച നീ തീരുമാനിച്ചു അറിയിക്കൂ, ഞാൻ വരാം ഓക്കേ,, വരുമ്പോ നിന്റെ പേട്ട അണ്ടി പൊട്ടിക്കാൻ ഉള്ളതും സൈബർ അറിവുകളും ഓക്കേ  കൈ പിടിക്കാൻ മറക്കണ്ടാട്ടാ,

അഡ്മിൻ ബ്രോ ഇവനെ വെച്ച് നിങ്ങൾക്കു എന്നെ ബ്ലോക്ക് ആകാൻ പറ്റുമായിരിക്കും, പക്ഷെ അത് കൊണ്ട് ഒന്നും ഇവന്റെ അധിക പ്രസംഗം കേട്ട് ഓടാൻ ഞാൻ ഉണ്ടാകില്ല,

സ്മിത ചേച്ചി വീണ്ടും ഇങ്ങനെ ഒരു കമന്റ് ഇടാൻ അവസരം വന്നതിൽ സങ്കടം ഉണ്ട്, കൂപ്പു കൈകളോടെ ക്ഷമ ചോതികുന്നു, ഇനി ഇതിൽ നിങ്ങളുടെ കഥയുടെ അഭിപ്രായം പറയാൻ അല്ലാതെ മറ്റു ഒരു തരത്തിലും ഉള്ള കമന്റ് ഞാൻ ഇടാൻ വരില്ല ട്ടോ, സോറി, നെക്സ്റ്റ് പാർട്ട്നു കാത്തിരിക്കുന്നു, വിജയാശംസകളും നേരുന്നു,,,

Smitha • 15-04-2018 11:05

അക്ഷരങ്ങള്‍ ആണ് എഴുത്തുന്നവരുടെ ഉപാസന. എഴുതുന്നത് പോണ്‍ ആണെങ്കില്‍പ്പോലും. എഴുത്തുകാര്‍ സാഹോദര്യത്തിന്‍റെ പക്ഷത്ത് നില്‍ക്കെണ്ടവരാണ്. ഒരേ അണിയവും പാമരവും ആണെ നമ്മളെ നിയന്ത്രിക്കുന്നത്. സ്മിത വാഴാത്ത സൈറ്റ് ആണോ ഇത്? ഇതിന് മുമ്പും എന്‍റെ ചുവരില്‍ ലഹള നടന്നിട്ടുണ്ട്.  ഈ സൈറ്റിന്‍റെ ദുശകുനമോ നാശം വിതക്കുന്ന ദുര്‍മന്ത്രവാദിനിയോ ആണോ ഞാന്‍? എന്നെ കഴുതപ്പുറത്തിരുത്തി നാടുകടത്തേണ്ടി വരുമോ?   കല്ലേറ് കൊണ്ട് പിടഞ്ഞ് അകാലമൃത്യു പുണരുകയാണോ എന്‍റെ യോഗം?
മിയാ കുള്‍പ്പ, മിയാ കുല്‍പ്പാ...മിയാ മാക്സിമാ കുള്‍പ്പ....
ബാബുവിനെ സ്വീകരിച്ചതാണ്‌ ഈ പറഞ്ഞ കുള്‍പ്പ.
ഒന്ന് കൂടി പറയാം. ഏതായാലും ഇത്രേം ലാറ്റിന്‍ പറഞ്ഞില്ലേ. ഒരു ഫ്രേസ് കൂടി.
ഏലി ഏലി ലമ്മ സബക്താനി?
ഇതിന്‍റെ പരിഭാഷ ബൈബിളില്‍ ഉണ്ട്.

T A r s O N Shafi • 15-04-2018 11:52

ഒരിക്കലും ഇല്ല സ്മിത, താങ്കൾ കറ തീർന്ന എഴുത്തു കരി ആണ്, പിന്നെ ഫലം ഉള്ള മാവിൽ അല്ലെ കല്ല് എറിയുക,അതാ ഇവിടെ കുറച്ചു പേര്, ആള് കളിച്ചതു, (നിങ്ങളുടെ കണ്ണിൽ നോക്കിയാൽ ഞാൻ അടക്കം അത് പോലെ ചെയ്തു എന്ന് നിങ്ങൾക്കു തോന്നിയേക്കാം  , ഇപ്പോയും പറയുന്നു, നിങ്ങളോടും നിങ്ങളുടെ കഥയോടും ഒരു എതിർപ്പും ഇല്ല, ഇനി ഉള്ള ഭാഗങ്ങൾ മനസ്സ് നിറഞ്ഞു തന്നെ വായിക്കും,,), താങ്കൾ ഇതിൽ നിരപരാധിയാണ്,അടുത്ത ഭാഗം ആയി ഉടനെ വരണേ, പ്ളീസ്,കാത്തിരിക്കുന്നു,
പിന്നെ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ആയി മനസ്സിലായി ഇല്ലാട്ടോ,

Smitha • 15-04-2018 12:32

അത് വെറുതെ. ബസ് ഡ്രൈവര്‍ കഥയെഴുതി എന്നെപ്പോലെയുള്ളവരെ വിസ്മയിപ്പിച്ച ഷാഫിയ്ക്ക് മനസ്സിലാകാത്തതായി ഞാന്‍ ഒന്നും എഴുതിയിട്ടില്ല. ആ ലാറ്റിന്‍ ഫ്രെയ്സ് ഒക്കെയാണെങ്കില്‍ ഒരു പഞ്ചിനുവേണ്ടിയല്ലേ?

അർജ്ജുൻ...... • 15-04-2018 07:59

ഒരു    ബാബു    പോയപ്പോൾ   ഇതുവരെ     കാണാത്ത/കണ്ടിട്ടില്ലാത്ത    പുതുമുഖങ്ങൾ    നിറഞ്ഞു    വരികയാണല്ലോ..!!
അതും   പകുതിയിൽ    നിന്നും   ഇവരൊക്കെ     എവിടെയായിരുന്നു..???  അല്ല    ഇനി      പെങ്ങളെയും    ഭാര്യയെയും    മാറ്റി      പരീക്ഷിച്ചവനും    ഈ    കൂട്ടത്തിലുണ്ടോ...???

    ....*അശരീരി*....

''അർജ്ജുനാ..!!   നീയെന്നാത്തിനാ    ആവശ്യമില്ലാത്ത    കാര്യത്തിൽ   ഇടപെടുന്നേ...???''

''മേടം   ഒന്നാന്തിയല്ലേ   ഈശ്വായേ...!!  അല്ലെങ്കിൽ   ചിലപ്പോൾ    നന്നായിപ്പോയാലോ..???''

*......ആട്ടുന്തോലണിഞ്ഞ     ചെന്നായ്ക്കളാണോ    കർത്താവേ    ഈ    സ്മിതക്കൊച്ചിന്     കൂട്ട്     എന്ന്    ഗഹനമായി    ചിന്തിക്കുന്ന    അർജ്ജുൻ....!!.....*

Smitha • 15-04-2018 10:52

പ്രിയ അര്‍ജ്ജുന്‍...
ചോദ്യങ്ങള്‍ക്ക് ഇതേയുള്ളൂ ഉത്തരം. എന്തരോ എന്തോ...

Jeyesh • 15-04-2018 05:33

ഹായ് സ്മിത ഇതിന്റെ നെക്സ്റ്റ് പാർട്ട് ഇന്നലെ പോസ്റ്റ്‌ ചെയ്യുമെന്ന് പറഞ്ഞല്ലോ എന്നിട്ട് കണ്ടില്ലല്ലോ എന്തു പറ്റി?

Smitha • 15-04-2018 10:51

ബാബൂ,
ഇന്നലെത്തന്നെ ഇട്ടിരുന്നു. കുട്ടന്‍ തമ്പുരാന്‍റെയും ഡോക്ടര്‍ പൈലിയുടെയും തിരക്ക് കഴിയട്ടെ. ഇതിന് മുമ്പ് അവര്‍ കൈപ്പറ്റിയ കഥകള്‍ ആദ്യം വരട്ടെ. മുന്ഗണനാക്രമത്തിലെ കഥകള്‍ അപ്ലോഡ് ചെയ്യൂ. കാത്തിരിപ്പിന് നന്ദി.

അർജ്ജുൻ...... • 14-04-2018 22:22

ഇതിന്റെ   അടുത്ത   ഭാഗം   ഒന്ന്   പെട്ടെന്ന്    പോസ്റ്റ്  ചെയ്യാമോ..???  ആദ്യ   രണ്ട്   ഭാഗങ്ങളും   ആസ്വദിക്കാൻ     കഴിഞ്ഞില്ല...!!! അടുത്ത   ഭാഗത്തിൽ    കുറവ്     നികത്തണമെന്ന്    അപേക്ഷിക്കുന്നു....!!!

-അർജ്ജുൻ.....!!!

Smitha • 14-04-2018 21:13

പ്രിയ പങ്കാളീ,
ഈ മറുപടി താങ്കള്‍ പറഞ്ഞ കാര്യങ്ങളുടെ മെറിറ്റ്സിലേക്ക് കടക്കാനുള്ളതല്ല. നിങ്ങളുടെ എഴുത്തിന്‍റെ ഈസ്ത്തെറ്റിക്സിനെക്കുറിച്ച് പറയാനാണ്. കമ്മീഷണര്‍, ദ കിംഗ്‌, പ്രജ എന്നീ സിനിമകളോടെ തരിപ്പിക്കുന്ന സംഭാഷണങ്ങള്‍ കൊണ്ട് സമ്പന്നമായ സിനിമകള്‍ അവസാനിച്ചു എന്നാണ് ഞാന്‍ കരുതിയത്. [പല സംഭാഷണങ്ങളും ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ കോമഡിയായി ആണ് തോന്നുന്നതെങ്കിലും.] എന്തൊരു പവര്‍ഫുള്‍ ആയാണ് താങ്കള്‍ കാര്യങ്ങള്‍ പറഞ്ഞത്. ഫ്ലോ. റിഥം. ടോണ്‍. ഇതൊക്കെ ശ്വാസമടക്കിപ്പിടിച്ചാണ് ഞാന്‍ വായിച്ചത്. എന്‍റെ കഥകളിലെ സംഭാഷണങ്ങളെ ചിലര്‍ പ്രശംസിച്ചിട്ടുണ്ട്. അത് കേട്ട് ഞാന്‍ തുള്ളിച്ചാടിയിട്ടുമുണ്ട്. പക്ഷെ ഞാന്‍ സീറോയല്ല വെറും മൈനസ് മാത്രമാണ് എന്ന്‍ ഈ കുറിപ്പ് എന്നെ കാണിച്ചുതന്നു. എനിക്ക് തോന്നുന്നു, ഈ സൈറ്റിലെ വായനക്കാര്‍ കഥകള്‍ വായിക്കുന്ന ആവേശത്തോടെ താങ്കളുടെ ഈ കുറിപ്പും വായിക്കും എന്നാണ്. ഈ പവര്‍, ഈ സ്പൊണ്‍ണ്ടേനിറ്റി, ഈ റിഥമിക് ഡാന്‍സ് ഓഫ് ഡിക്ഷന്‍ ഞങ്ങള്‍ കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നത് അങ്ങയുടെ കഥകളില്‍ ആണ് ശ്രീ പങ്കാളി. വാഗ്ദേവത അനല്‍പ്പമായി തന്ന ഈ അനുഗ്രഹം ഞങ്ങള്‍ കാണാന്‍, വായിക്കാന്‍ കൊതിക്കുന്നത് കഥകളില്‍ ആണ്.
സ്നേഹപൂര്‍വ്വം,
സ്മിത.

പങ്കാളി • 14-04-2018 21:46

നൈസ് ആയിട്ട് എനിക്കിട്ട് തന്നു ല്ലേ..????

ചാത്തന്മാരെ വണ്ടി കൊണ്ട് വരൂ... എവിടെ എന്റെ "ചന്ദിത്തലച്ചി" എനിക്ക് മയങ്ങാൻ സമയം ആയി...?.
"കാമഭ്രാന്തനേയും" കൊണ്ട് "കൂത്തിച്ചി വില്ലയിൽ" പോകുമ്പോൾ "സാദിയയുടെ" ഒരു "നീല ഞരമ്പ്" എങ്കിലും കാണുമോ..??
അങ്ങനെ കണ്ടില്ലേലും സകലരുടെയും ഉള്ളിന്റെ ഉള്ളിലെ "ധർമ്മം" വെച്ച് ഞാൻ ഉറച്ച് വിളിപ്പിക്കും... എങ്ങനെ? നീട്ടി വിളിപ്പിക്കും..! ന്തെന്ന്..
"അമ്മേ...മാപ്പ്..!"????????????(ഇനി ഈ ഏരിയയിൽ വരില്ല )

ബാക്ക്ഗ്രൗണ്ട് മ്യൂസിക്...: പങ്കുവിനെ തോല്പിക്കാൻ ആകില്ല മക്കളേ ????

Smitha • 14-04-2018 21:47

ഒന്ന്‍ പോ പങ്കാളീ...

പങ്കാളി • 14-04-2018 21:48

ഏപ്രിൽ 17 ആകുമ്പോൾ free ആകും അത് കഴിഞ്ഞേ കഥകൾ എഴുതൂ സ്മിത....

പങ്കാളി • 15-04-2018 10:06

നിനക്ക് വേണ്ടി കഥ എഴുതി തുടങ്ങിയത് തന്നെയാണ്.... ഏതോ shafeeq വന്നപ്പോൾ നിനക്ക് വേണ്ടി ഇനി എഴുതണ്ട എന്ന് താൻ പറഞ്ഞിരുന്നു. പോയി നോക്കെടാ കൂത്തിച്ചിവില്ലയിൽ നീ പറഞ്ഞ കമന്റ് അവിടെ തന്നെ ഉണ്ട്. അഡ്മിനും സ്മിതയും ബാബുവും സംസാരിക്കേണ്ട ഇടത്ത് നീയും ജിന്നും എന്തിനാ കയറിയത്.? അപ്പോൾ പിന്നെ എനിക്ക് എന്റെ അഭിപ്രായം പറയാം കേട്ടോ..
ജോലി തിരക്കുള്ള പല ചരക്ക് കടയിൽ പോകാൻ പോലും ടൈം ഇല്ലാത്ത നീ എങ്ങനെടാ ഇത്രയും കഥകൾ വായിച്ചു കമന്റ് ഇടുന്നെ? കോപ്പി paste ചെയ്യുമ്പോൾ ഒരു സെന്റെൻസ് എങ്കിലും മാറ്റണം കേട്ടോ..?

പിന്നെ നീ ചാർളിയോട് അതേ തീം അല്ല പറഞ്ഞത്. ഒരിക്കൽ വന്നു എഴുതാനും കുറച്ച് കഴിയുമ്പോൾ എഴുതണ്ട എന്ന് പറയാനും നീ നിന്നാൽ ഞാൻ എന്ത് ചെയ്യണം. കൂത്തിച്ചി വില്ല സെക്കന്റ്‌ പാർട്ട്‌ കഷ്ടപ്പെട്ട് എഴുതിയപ്പോൾ ആണ് നിന്റെ മറുപടി കാണുന്നത് ഇനി നിനക്ക് വേണ്ടി എഴുതണ്ട എന്ന്. അപ്പോൾ മനസ്സ് മടുത്തു. പിന്നെ എനിക്ക് ടൈമും കിട്ടിയില്ല. ഞാൻ  ഇനി എഴുത്ത് തുടങ്ങുമ്പോൾ കൂത്തിച്ചിവില്ലയിൽ നീ പറഞ്ഞത് കാണില്ല.

നീ പറഞ്ഞ ഉടനെ എഴുതി തീർക്കാൻ നിൽക്കാൻ എനിക്ക് സൗകര്യം ഇല്ല. നിന്നെപ്പോലെ വലിയ ജോലി ഒന്നും ഇല്ലെങ്കിലും ഞാനും കുടുംബം നോക്കുന്ന ആളാണ്.
പിന്നെ ഒരു കാര്യം കൂടി എനിക്ക് cyber സെല്ലിൽ പോയി q നിന്ന് നിന്നെയൊക്കെ കണ്ടു പിടിക്കേണ്ട ആവശ്യം ഇല്ല.
കാരണം....

"എന്റെ ചങ്കേ... നിനക്ക് ഇത് വരെ ഈ ആത്മാവിനെ മനസ്സിലായില്ല അല്ലേ? അത് കൊണ്ടല്ലേ നീ എന്നെ ബ്ലോക്ക്‌ ചെയ്യുന്നത്.."
ഇത് എവിടെ ഉള്ളത് ആണെന്ന് നിനക്ക് അറിയുമോ വിശാൽ? ഏപ്രിൽ 7 നീ ഇട്ടത് ആണ്.
ഇപ്പോൾ എന്റെ ജോലി മനസ്സിലായി കാണും എന്ന് കരുതുന്നു....

ഒരിക്കൽ കൂടി ഓർമ്മ പെടുത്തുന്നു cyber സെല്ലിൽ പോയി q നിൽക്കേണ്ട ആവശ്യം പങ്കാളിയ്ക്ക് ഇല്ല.
ഇപ്പോൾ മനസ്സിലായി കാണും ജോലിതിരക്ക് കൊണ്ട് എന്റെ കഥകൽ late ആകുന്ന റീസൺ.

പങ്കാളി • 15-04-2018 10:12

പിന്നെ ആത്മാവേ..., kambikuttan എനിക്ക് പ്രിയപ്പെട്ടതു തന്നെയാണ്... അതിൽ നിനക്ക് പ്രശ്നമുണ്ട്..
കാരണം നീ സൈറ്റ് തുടങ്ങാൻ ഇരിക്കുകയല്ലേ...
ഞാൻ digital evidence വെച്ച് പറയുന്നത് ആണെന്ന് ആദ്യമേ പറഞ്ഞില്ലേ..?

എന്നോടുള്ള കലിപ്പ് contact തരാത്തപ്പോൾ തുടങ്ങിയത് അല്ലേ... ഹഹഹ... kambikuttanu എതിരെ ഞാൻ നിൽക്കില്ല മോനേ ആ വെള്ളം അങ്ങ് ഒഴുക്കിയേക്ക്...
ഇനി നിനക്ക് മറുപടി ഇല്ല.
ദൈവമേ ഈ കുഞ്ഞു മോനേ നീ കാക്കേണമേ.... കാരണം ഓൻ ആത്മാവ് ആകുന്നു..??

Smitha • 15-04-2018 10:53

അത് മതി. പക്ഷെ വരൂല്ലോ...

Sumesh • 14-04-2018 11:56

Smitha Chechi raji next partt ezhuthane pinne mantilla storikall entha edatuathu udan kanumo

Smitha • 14-04-2018 17:32

ഇത് ബാഹുബലിയിലെ ഭാഷയാണോ?

Sumesh • 15-04-2018 06:41

Po chechi

Sumesh • 14-04-2018 11:54

Enthuvado kurachu day ayittu kurachu alukall ethil kidannu kanikunne evamarkonnum vere oru paniyum elliyo nalla oru story ellathakan vannirikunnu .

JYØTHI • 13-04-2018 22:45

അതേ.വികാര വസതി.ഫസ്റ്റ്  പേജിൽ   3rd  part  ഉണ്ട്.

പങ്കാളി • 13-04-2018 22:54

വികാര വസതി...

പങ്കാളി • 13-04-2018 22:55

ആണോ ഓക്കേ വായിച്ചിട്ട് അഭിപ്രായം അറിയിക്കാം....

Smitha • 13-04-2018 22:35

പ്രിയ ഷാഫി
"....സ്മിതക് ഒരു ദോഷം വരൻ പാടില്ല, ഒരു പാട് പേര് ഇഷ്ടപെടുന്ന പ്രിയ എഴുത്തുകരിയുടെ ഓരോ കഥയും നല്ലതു അകാൻ ആഗ്രഹിക്കുന്ന ഒരു പാട് പേര് ഉണ്ട് ഇവിടെ..."

നിങ്ങള്‍ എഴുതിയ ഈ വാക്കുകള്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു.
നന്ദി.

ദിവ്യ • 13-04-2018 22:27

സ്മിത നിങ്ങളെ ആരു സപ്പോർട്ട് ചെയ്യുന്നില്ലാ അല്ലെ ചെയ്യുന്നു എന്ന് പറഞ്ഞ് പരിതപിക്കുന്നെ ?

നിങ്ങൾക്ക് എഴുതാനറിയമെങ്കിൽ നാച്ചുറലായി സപ്പോർട്ട് കിട്ടും അത് കിട്ടുന്നുണ്ടെന്നും അറിയാം.

കഥ വായിക്കാതെ മുഖസ്തുതി മാത്രം ലക്ഷ്യമിട്ട് പറയുന്ന കമെൻ്റ് കർത്താക്കളെകൊണ്ട് ഒരു ഉപകാരവുമില്ല മറിച്ച് നിങ്ങളിലെ എഴുത്തുകാരിയെ അസ്തമിപ്പിക്കുക മാത്രം കരണീയം

പങ്കാളി • 13-04-2018 22:53

വായിക്കുന്ന കഥകൾക്ക് എന്റെ മനസ്സിൽ തരുന്ന ആക്കത്തിനു അനുസരിച്ചാണ് ഞാൻ കമന്റ് ഇടുന്നത്...
പിന്നെ ഓരോരുത്തരും കഷ്ടപ്പെട്ട് അവരുടെ ജോലിത്തിരക്കിനിടയിലും മറ്റും എഴുതുന്നത് കീറി മുറിച്ചു ഓപ്പറേഷൻ ചെയ്യാൻ ഞാൻ ഇല്ല. കാരണം അത്രയും എഴുതുന്ന ബുദ്ധിമുട്ട് നല്ലത് പോലെ അറിയാം....

ദിവ്യ • 13-04-2018 23:03

ഓഹ് അങ്ങനെ ! ഇനി ഓപ്പറേഷൻ ചെയ്യുമ്പോൾ പിടിച്ചോളാം. ആക്കത്തിൻ്റെം തൂക്കത്തിൻ്റെ കാര്യമെന്നുമല്ല പറഞ്ഞെ, കഥ വായിക്കാതെ മുഖസ്തുതി മാത്രം ഇടുന്ന വരെ കുറിച്ചാണ് പറഞ്ഞത്!

ദിവ്യ • 13-04-2018 23:15

@pankali ചില സ്തുതിപാടകരുണ്ട് അവരെ ഉദേശിച്ചാണ് പറഞ്ഞെ. അവരുടെ 80 % കമെൻ്റും വായിക്കാതെയാണ്, ചിലത് കട്ട് അൻഡ് കോപ്പി പേസ്റ്റ്... അതിനു പിന്നിൽ എന്തൊക്കെയോ നിഗൂഡതകളുണ്ട്...

പങ്കാളി • 13-04-2018 23:55

അവരെ പറ്റിയാണ് ഞാനും പറഞ്ഞത്... അവരുടെ പല കമന്റും നോക്കിയാൽ മനസ്സിലാകും preplanned ആയിട്ടുള്ള കമന്റുകൾ...
എല്ലാം ഒരു ഗ്രൂപ്പിൽ നിന്നും വരുന്നത്. ഒന്നുകിൽ ഒരാൾ പല പേരിൽ അല്ലെങ്കിൽ id കൈമാറി കമ്പനി ആയവർ തമ്മിലുള്ള ഒത്തു കളി.
ഒരാൾ പല പേരിൽ varan ചാൻസ് ഇല്ല. കാരണം ഇവർ ഒരേ സമയം കമന്റ് ചെയ്യുന്നുണ്ട്.....
അതാണ്. But കമന്റുകൾ നോക്കിയാൽ അറിയാം.. എല്ലാം ഒരേ പോലെ.
Id ഷെയർ ചെയ്യുന്നതിന് മുന്നേ ഉള്ള കമന്റ് നോക്കിയാൽ അറിയാം അവരുടെ കമന്റ് ഒക്കെ genuvine ആയിരുന്നു...

പങ്കാളി • 13-04-2018 23:57

ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്... വായിക്കാതെ കഥകൾക്ക് ഞാൻ കമന്റ് ഇടില്ല. So എല്ലാ കഥകൾക്കും സമയത്തിന് കമന്റ് ഇടാൻ പറ്റാറില്ല....
പിന്നെ കമന്റ് വായിച്ചാൽ ഉടനെ ഇടുകയും ഇല്ല.  പിന്നീട് വരുന്ന ആക്കം അനുസരിച്ചു മാത്രം.

ദിവ്യ • 14-04-2018 00:10

:)

ബോബൻ • 13-04-2018 22:00

ബാബു ഏതോ ഒരു കഥയുടെ കമന്റിൽ പറഞ്ഞത് ഞാൻ കണ്ടു വൈഫ്‌ ആണെന്ന് പറയാൻ മടിയാണെന്നു പോലും അത് കൊണ്ടാണെന്നു പെങ്ങൾ ആണെന്ന് പറഞ്ഞത് ഇപ്പോൾ പറയാൻ മടിയില്ല വൈഫ്‌ ആണെന്നും പറഞ്ഞു. ഞാൻ ഒരു കാര്യം പറയട്ടെ ഇനി അവനെ നോക്കണ്ട എന്ത് വേണേലും പറയട്ടെ കഥ മുന്നോട്ടു കൊണ്ട് പോകാൻ നോക്ക് ബാബു എന്നാ നെയിം മാറ്റിയാൽ മതി അവനെ വായനക്കാർ അപ്പോൾ ഓർക്കില്ലല്ലോ

Smitha • 13-04-2018 22:08

ശ്രീ പങ്കാളിയ്ക്കാണ് ഞാന്‍ ആദ്യം റിപ്ലൈ എഴുതിയത്. അതില്‍ എല്ലാം ഉണ്ട്. രാജി ഞാന്‍ തുടങ്ങി വെച്ചതാണെങ്കില്‍ അതിന്‍റെ പുലകുളീം അടിയന്തിരോം കഴിഞ്ഞേ ഞാന്‍ സ്റ്റാന്‍ഡ് വിടത്തൊള്ളൂ.

ദിവ്യ • 13-04-2018 22:36

അതാണ് ഉശിര് Keep it up :)

Smitha • 15-04-2018 12:43

വേണ്ട, ഞാന്‍ മടീല്‍ വെച്ചോളാം.[ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന സിനിമയുമായി ഡയലോഗിന് ബന്ധമില്ല.]

asuran • 14-04-2018 06:09

ഇൗ സ്പിരിട്ടിന് ഒരു double like.

Smitha • 15-04-2018 12:41

ഇങ്ങ് പോരട്ടെന്നെ

അർജ്ജുൻ...... • 14-04-2018 22:27

ഇതാണ്     ചങ്കൂറ്റം...!!!

ഒരു   കഥയെഴുതി   തുടങ്ങിയാൽ   എന്ത്    പ്രതിസന്ധി    വന്നാലും   എഴുതി    തീർക്കണം...!!!

എന്നെപ്പോലെ....!!!!

Smitha • 15-04-2018 12:41

എന്നെപ്പോലെ...?
അതുകൊള്ളാം. മണി മുണ്ടരുത് എന്ന്‍ പറയുന്ന പോലെ, അര്‍ജുന്‍ മുണ്ടരുത്. എവിടെ കോളേജ് ഡെയ്സ്?

പങ്കാളി • 13-04-2018 21:12

Dear സ്മിത...,(അങ്ങനെ വിളിക്കുന്നതിൽ പ്രശ്നമുണ്ടെങ്കിൽ അഡ്വാൻസ് സോറി.)
ഇതെന്താ ഇവിടെ സംഭവിക്കുന്നെ..? ഇവിടെ സ്മിതയുടെ കഥയിൽ വായനക്കാർക്ക് കമന്റ് റിപ്ലൈ  കൊടുക്കുന്നത് ജിന്ന് ആണോ? സ്മിത എത്ര രൂപയ്ക്കു ആണ് അവനെ ഇതിന് വേണ്ടി നിർത്തിയിരിക്കുന്നതു..?
കുറേ ആയി ചോദിക്കണം എന്ന് കരുതുന്നു. ബാബു പറഞ്ഞ തീം എടുത്തത് സ്മിതയുടെ പൂർണ്ണ സമ്മതത്തോടെയാണ്. അത് എഴുതിയതും സ്മിതയാണ്. അവൻ അതേ ത്രെഡ് incest ആക്കി രേഖയോട് എഴുതാമോ എന്ന് ചോദിച്ചു. അതിൽ ഇവിടെ എന്താണ് തെറ്റ് പറയാൻ ഉള്ളത്? രേഖയ്ക്ക് incest താല്പര്യം ഇല്ല അവരതു വിട്ടു. നിങ്ങളെ അത് കാണിച്ച ജിന്ന് ബാബുവിന്റെ മുകളിൽ മെക്കിട്ടു കയറുന്നത് കുറേ ആയി കാണുന്നു. അതിന് സപ്പോർട്ട് ചെയ്തു ആത്മാവും ചാർളിയും ഡ്രാക്കുളയും മറ്റു ചിലരും.
ആദ്യമായി ആത്മാവിനോട് ഒരു ലോഡ് പുച്ഛം തോന്നുന്നു... ആത്മാവേ താങ്കളോട് ഒരു personal request.???? "ഇനി ഒരിക്കലും പങ്കുവിന്റെ സ്വന്തം ആത്മാവ് ??,. പങ്കുവിന്റെ ചങ്ക് ആത്മാവ് " എന്ന് നിങ്ങൾ പറയരുത്.പ്ലീസ് ഇനി അത് കേൾക്കുമ്പോൾ എനിക്ക് വെറുപ്പ് കൂടുകയെ ഉളളൂ....
ഞാൻ കളിക്ക് ഇവിടെ പലരോടും പിണങ്ങാറുണ്ട്. ആദ്യമായിട്ടാ കമ്പിക്കുട്ടനിലെ ഒരാളോട്(അല്ലേൽ ഒരു ഗ്രൂപ്പ്‌നോട്) എനിക്ക് അതിയായ വെറുപ്പ് തോന്നുന്നത്.
ഇവിടെ ഇരുട്ട് അണ്ണനോട്, സുനിൽ ഭായ്യോട് okke തെറ്റിദ്ധരിച്ച് എന്റെ വായിൽ വന്നത് ഒക്കെ വിളിച്ച് പറഞ്ഞിട്ടുണ്ട്. സുനിൽ അണ്ണൻ  ഇവിടം വിട്ട് വേറെ എവിടെയോ poya ദേഷ്യം ആയിരുന്നു എനിക്ക്. ഇതിപ്പോൾ ആശുവിനെക്കാളും നിങ്ങളെയൊക്കെ ഞാൻ വെറുക്കുന്നു.

പിന്നെ ആത്മാവ് കുറേ കൊടി കുത്തിയ മുടന്ദൻ ന്യായങ്ങൾ ഇറക്കുന്നത് കണ്ടു.
അമ്മയെയും, സഹോദരിമാരെയും ആരും ഒന്നും ചെയ്യുന്നില്ല എന്നാണോ നിന്റെയൊക്കെ വിചാരം. ഇവിടെ ഈ കമ്പിക്കുട്ടനിൽ und ഒരു വാർത്ത അമ്മയെ ലൈംഗികമായി പീഡിപ്പിച്ച ഒരു ചെറുക്കന്റെ വാർത്ത.
മാസ്റ്ററും സുനിൽ ചേട്ടനും ഇരുട്ടും ഒക്കെ തലയിൽ കൈ വെച്ച് Incest വേണ്ടാ എന്ന് പറയുന്നത് അവർക്ക് അത് ഇഷ്ടം ഇല്ലാത്തത് കൊണ്ട് എന്ന് മാത്രം കരുതിയോ...? പത്ര മാധ്യമങ്ങളിലൂടെ സ്ഥിരം കാണുന്ന വാർത്തകൾ മതി incest കഥകൾ വേണ്ടാ എന്ന് വെയ്ക്കാൻ.
വിശാൽ ആയ ആത്മാവ് പിന്നീട് പറഞ്ഞു വിശാൽ കൂട്ട്കാരൻ ആണ് ആത്മാവ് id അയാൾ create ചെയ്തത് ആണെന്ന്...
അത് പോലെ ennod പറഞ്ഞ തീം മാറ്റം വരുത്തി ആത്മാവ് ചാർളിയെ കൊണ്ട് എഴുതിച്ചു. അപ്പോൾ എവിടെ പോയി ആത്മാവിന്റെ ന്യായ ബോധം? അത് ജിന്ന് കണ്ടില്ലേ..?
അതോ ബാബുവിന്റെ റിക്വസ്റ്റ് മാനിച്ചു സ്മിത കഥ എഴുതാൻ തുടങ്ങിയതിൽ അസൂയ മൂത്തപ്പോൾ ജിന്നിനും ആത്മാവിനും ഒക്കെ ചൊറിഞ്ഞു പഴുക്കുന്നുണ്ടോ...?

@സ്മിത പറഞ്ഞു വന്നത് അറിയാമല്ലോ നിങ്ങൾ ഇത് തുടരണം. ബാബു പറഞ്ഞ തീം
ആത്മാവ് ജിന്ന് or സകല കൊല കൊമ്പന്മാർ കമന്റ് ഇട്ടില്ലേലും പങ്കാളിയുടെ ഒരു കമന്റ് must ആയും ഈ കഥയ്ക്ക് കാണും....

വെയ്റ്റിംഗ് for next പാർട്ട്‌....

പങ്കാളി • 13-04-2018 21:35

ഇവിടെ ഏതോ ഒരുത്തൻ പറയുന്നത് കേട്ടു സ്മിത എഴുത്ത് നിറുത്തിയാൽ അതിന് ഉത്തരവാദി ബാബു ആണെന്ന്...
അല്ലേ അല്ല... ജിന്നും ആത്മാവും അവരുടെ ഒരു ടീമും മാത്രമാണ് ഇതിന് കാരണം. സ്മിത ബാബുവിന്റെ കമന്റ് കണ്ടിട്ടും ഇത് എഴുതിയത് ആണ്. So ജിന്നും ആത്മാവും മറ്റുമാണ് കമ്പിക്കുട്ടനിലെ ആരും അറിയാത്ത ശത്രുക്കൾ.
കട്ട സപ്പോർട്ട് കട്ട സപ്പോർട്ട് എന്ന് പറഞ്ഞു എഴുത്ത്കാരെ വെറുപ്പിക്കുന്നവന്മാർ ആണ് ഇവർ.
എനിക്ക് തോന്നുന്നത് ആത്മാവിനും ജിന്നിനും സൈറ്റ് തുടങ്ങാൻ പ്ലാൻ ഉണ്ടെന്നാണ്.അതിനാണ് എഴുത്ത്കാരുടെയും ആക്റ്റീവ് ആയിട്ടുള്ള വായനക്കാരുടെയും id ചോദിക്കുന്നത്...
@dr.കുട്ടൻ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...
Nb:ഓർമ്മിപ്പിച്ചു എന്നെ ഉള്ളൂ...

ജിന്ന് ?? • 14-04-2018 00:21

ഞാൻ ആരുടെയും ഐഡി ചോദിച്ചിട്ടില്ല..
എനിക്ക് സൈറ്റ് തുടങ്ങാൻ പ്ലാനും ഇല്ല..
ഇന്ന് ഇൗ മിനിഷം വരെ അങ്ങനൊരു ചിന്ത കൂടി എന്റെ മനസ്സിൽ വന്നിട്ടില്ല..
ഡിയർ പങ്കാളി താങ്കളുടെ കണ്ടെത്തൽ അപാരം തന്നെ..
Keep it up

JYØTHI • 13-04-2018 21:51

അതേ  ഞാനും  ഇതിനോട്  യോജിക്കുന്നു. ഒരു  കഥയെഴുതി  ഇത്രത്തോളം  ആക്കിയെടുക്കാൻ  എന്തോരം  കഷ്ടപ്പെടണമെന്ന്  എനിക്ക്  മനസ്സിലായതാണ്.അത്  ഒന്നോ- രണ്ടോ  പേരുടെ  വാക്ക്  കേട്ട്  നിർത്തല്ലേ. വളരെ  നല്ലൊരു  കഥ, എത്ര  പേരാ  സപ്പോർട്ട്  ചെയ്തേ, അവരെ  വിഷമിപ്പിക്കല്ലേ.

ബാബു   എന്ന   വ്യക്തി   ഈ  കഥ    എഴുതാൻ   ഒരു   കാരണക്കാരൻ   മാത്രമാ. എന്നാൽ   ഞങ്ങൾ   ബാബുവിനെ   കണ്ടിട്ടല്ല    ഈ   കഥ   വായിച്ചത്   സ്മിതയോടുൾള    ആരാധനയും   ഒപ്പം   കഥയുടെ   മൂല്യവും   കണക്കിലെടുത്താണ്.

പ്രിയ ആത്മാവ്, ജിന്ന് നിങ്ങൾ   ഒരു   കലാകാരിയെ   സപ്പോർട്ട്   ചെയ്യില്ല   എന്ന്   പറഞ്ഞ്   അവരെ   വിഷമിപ്പിക്കല്ലേ. കഷ്ടപ്പെട്ട്   കഥയെഴുതി    നിങ്ങളെ    ആസ്വദിപ്പിക്കാൻ    ശ്രമിച്ചതിനുൾള    കൂലിയാണോ   അത്.

Smitha • 13-04-2018 22:11

ജിന്നും ആത്മാവും ഒന്നും ഒരു പ്രയാസവുമുണ്ടാക്കിയില്ല. ഞാന്‍ ഒന്ന്‍ വെയിറ്റ് ചെയ്തെന്നേയുള്ളൂ. രാജി മൂന്നാം ഭാഗം നാളെ കുട്ടന്‍ തമ്പുരാന്‍ അദ്ധേഹത്തിന്‍റെ കൈയിലെത്തും. അദ്ദേഹം അതില്‍ കുറ്റം ഒന്നും കാണുന്നില്ലേല്‍ വായനക്കാര്‍ക്ക്  ബോറടിക്കാന്‍ ഒരു കഥകൂടി കിട്ടും.

JYØTHI • 13-04-2018 22:28

പ്രിയ  സ്മിത  ഞാൻ   പ്രയാസമുണ്ടാക്കി   എന്നല്ല   പറഞ്ഞത്.അവര്   കമന്റിടാതിരുന്ന്   തന്നെ    വിഷയിപ്പിക്കല്ലേ   എന്നാ. കാരണം  അവർ   തരുന്ന   സപ്പോർട്ട്    നമ്മളെയൊക്കെ   സംബന്ധിച്ച്   വളരെ   വലുതാ.

ജിന്ന് ?? • 14-04-2018 00:22

താങ്ക്സ് സ്മിത..

പങ്കാളി • 13-04-2018 22:19

ജ്യോതി എഴുതുന്നുണ്ടോ? പുതിയ ആളാണോ? ഏതാ കഥ..? ഈശ്വരാ പൊളി ആണേൽ ടീച്ചർ സ്റ്റോറി എഴുതാൻ അടുത്ത് ഒരാൾ കൂടി...
എന്റെ കമ്പിക്കുട്ടനിലെ മീശ മാമാ... ഈ ജ്യോതി കൊച്ചിന്റെ കഥ കാണിക്കൂ...

Smitha • 13-04-2018 21:59

ഇനി എനിക്ക് മറുപടി ഇടാം. ഈ സൈറ്റ് പൊതുസമൂഹം പരസ്യമായി വായിക്കാന്‍ ആഗ്രഹമില്ലാത്ത, മനസ്സിലെ ലൈംഗിക ചോദനകളെ തുറന്നുവിടുന്ന തരത്തിലുള്ള കഥകള്‍ വായിക്കാനും അതിനെക്കുറിച്ച് അഭിപ്രായവും ചര്‍ച്ചകളും നടത്തുവാനുള്ള ഒരു ഓപ്പന്‍ ഫോറമാണ്. പോണ്‍ കഥകള്‍ക്ക് ഒരു പോസിറ്റീവിറ്റി ഉണ്ട് എന്ന്‍ ഭരണിപ്പാട്ടുകളെയും ഖജുരാഹോ ശിപ്പ്പങ്ങളെയും മധേഷ്യന്‍ ലിംഗാരാധനാ സമ്പ്രദായത്തെയും ഒക്കെ കൂട്ടുപിടിച്ചു ഞാന്‍ ഒരിക്കല്‍ എഴുതിയിരുന്നു, ഒരു കമന്‍റ്റിന് മറുപടി പറയുന്നതിനിടയില്‍. അതിനെ ശ്രീ അസുരന്‍ ചേട്ടന്‍ അദ്ധേഹത്തിന്‍റെ വിയോജിപ്പ്‌ പറഞ്ഞതും ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു. ആരോഗ്യകരമായ, എതിരഭിപ്രായങ്ങളെ ബഹുമാനിക്കുന്ന തരത്തിലുള്ള ഒരു ചര്‍ച്ചയായിരുന്നു അത്. എന്‍റെ എപ്പോഴത്തെയും വ്യക്തിപരമായ അഭിപ്രായം രഹസ്യമായ പോണ്‍ വായന ഒരു ഡിറ്ററന്‍റ്റ് ആണ് എന്നാണ്. അതായത് കൂടുതല്‍ ഗൌരവമേറിയ ലൈംഗിക തിന്മകളില്‍ നിന്ന്‍ ആളുകളെ വിലക്കുന്ന ഒരു പ്രിവേന്‍റ്റീവ് ഫോഴ്സ്.
അത് പോട്ടെ, ഞാന്‍ എന്ത് കൊണ്ട് പോണ്‍ വായിക്കുന്നു, എഴുതുന്നു എന്ന്‍ പറയാനാണ് മേല്‍പ്പറഞ്ഞ വരികള്‍ കുറിച്ചത്. ഇനി ശ്രീ പങ്കാളി പറഞ്ഞതിലേക്ക്. ഈ സൈറ്റില്‍ വളരെ അബ്നോര്‍മല്‍ ആയി അഭിപ്രായമെഴുതുന്ന ബാബു ഞാനടക്കം പലരോടും തന്‍റെ ഒരു അനുഭവ കഥഎഴുതാമോ എന്ന്‍ ചോദിച്ച് റിക്വസ്റ്റ് ചെയ്തിരുന്നു. എന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല അത്. പിന്നെ ആദ്യമായി ഈ സൈറ്റില്‍ കയറി കഥകള്‍ എഴുതിയതല്‍  ഒരു ഇമ്മച്ചുവര്‍ ഹിസ്റ്ററിയും എനിക്കുണ്ടായിരുന്നു. ബാബു ആ ആശയം പറഞ്ഞപ്പോള്‍ ആ സബ്ജെക്റ്റിലെ ഒരു ചലഞ്ചിംഗ് നേച്ചര്‍ എന്നെ വിഭ്രാമിപ്പിച്ചു എന്നതും പിന്നെ ബാബുവിന്‍റെ അപേക്ഷാ സ്വരത്തിനോടുള്ള എന്‍റെ ആറ്റിറ്റ്യൂഡും രാജി എഴുതാന്‍ കാരണമാണ്. പക്ഷെ പലരോടും [രേഖ, ഷാഫി തുടങ്ങിയവര്‍] ഇതേ കാര്യം ആവശ്യപ്പെട്ടു എന്നറിഞ്ഞപ്പോള്‍ അതും പെങ്ങളെക്കുറിച്ച് എഴുതാമോ എന്ന് ചോദിച്ചതും ഒക്കെ ഒരു "തേപ്പ് " പോലെ ചെറുതായി തോന്നി. ആ തോന്നല്‍ സാരമില്ല. അത് എന്‍റെ സ്വകാര്യമായ ഒന്നാണ്.
ഈ കഥ അതായത് രാജിയുടെ കഥ ഞാന്‍ മൂന്നാം ഭാഗം എഴുതിക്കഴിയാറായിരിക്കുന്നു.അതിന്‍റെ കാരണം പറഞ്ഞ വാക്കിനോടുള്ള പ്രതിബ്ധത കൊണ്ടാണ്. ഐ വുഡ് ലൈക്‌ ടു ബി ഫൈത്‌ഫുള്‍ ടു മൈസെല്‍ഫ്. എഴുതാം എന്ന്‍ വാക്ക് കൊടുത്തു. ആ വാക്കില്‍ ഉറച്ചുനില്‍ക്കുകയാണ്, ബാബുവിനോടുള്ള എതിര്‍പ്പ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ഞാന്‍ ചെയ്യേണ്ടത് എന്നാണ് എന്‍റെ മനസ് എന്നോട് പറയുന്നത്. ബാബുവിനോട് വഴക്കിട്ട ജിന്നും അര്‍ജുനും ഷാഫിയും ഒക്കെ അങ്ങനെയുള്ള എന്നെയാണ് കൂടുതല്‍ ഇഷ്ട്ടപ്പെടുക എന്ന്‍ എനിക്ക് ഉറപ്പുണ്ട്.
പിന്നെ ശ്രീ പങ്കാളിയോട് അതിരില്ലാത്ത നന്ദി പറയുന്നു. ഒരു കമന്‍റ്റിലൂടെ അദ്ദേഹം എന്നോട് വീണ്ടും മിണ്ടി. അതെനിക്ക് വലുതാണ്‌.
പിന്നെ എന്‍റെ ഈ ചുമരെല്ലാം വൃത്തികേടാക്കിയവമ്മാര് ആരായാലും തേച്ചു കഴുകി "പായലേ വിട പൂപ്പലെ വിട" എന്ന പരസ്യ വാചകമുള്ള അസ്സല്‍ നെരോലാക് പെയിന്‍റ്റടിച്ചു വെളുപ്പിച്ചേക്കണം. കഥയില്‍ തെറി എഴുതുന്നതല്ലാതെ സ്വകാര്യ ജിവിതത്തില്‍ "പട്ടീ" എന്ന്‍ പോലും ആരെയും വിളിക്കാത്ത എന്‍റെ ചുവരുകളാണ് കുട്ടിപ്പട്ടാളങ്ങള്‍ കലിപ്പ് തീര്‍ത്തു വൃത്തികേടാക്കിയിരിക്കുന്നെ.
പങ്കാളിയോട് ഒരിക്കല്‍ കൂടി നന്ദി.

പങ്കാളി • 13-04-2018 22:17

അയാൾ തേച്ചത് അയാളുടെ സംസ്കാര ശൂന്യാതയാണ്...
അന്ന് ജിന്ന് ഇത് കാണിച്ചപ്പോൾ njan പറഞ്ഞു ഇത് തേപ്പ് കിട്ടി എന്ന് തോന്നിയെങ്കിൽ ഇത് റിമൂവ് ചെയ്യാൻ.
അതിന് ശേഷവും സ്മിത ഇത് എഴുതിയെങ്കിൽ എഴുത്തിലുള്ള താങ്കളുടെ താല്പര്യത്തെയാണ് അത് കാണിക്കുന്നത്.
നിങ്ങൾ തകർത്തു എഴുതുക.

പിണക്കം അതാണ് പങ്കാളിയുടെ മാസ്റ്റർ പീസ്. ഇവിടെ പിണങ്ങിയിട്ട് njan മിണ്ടാത്ത ഒരേ ഒരാൾ ആശുവാണ്.
4 വയസ്സുള്ള പിഞ്ച് കുഞ്ഞിനെ സ്വന്തം അമ്മ കാമം പൂർത്തീകരണം നടത്താൻ ഉപയോഗിക്കുന്ന കഥ അവൻ എഴുതി... എന്നതാന്ന് അറിയുകേല ഇപ്പോഴും അവനോട് വെറുപ്പ് മാറുന്നില്ല..!

Smitha • 13-04-2018 22:51

പ്രിയ പങ്കാളീ,
ഒരിക്കല്‍ക്കൂടി നന്ദി.

T A r s O N Shafi • 14-04-2018 11:14

"അതിന്‍റെ കാരണം പറഞ്ഞ വാക്കിനോടുള്ള പ്രതിബ്ധത കൊണ്ടാണ്. ഐ വുഡ് ലൈക്‌ ടു ബി ഫൈത്‌ഫുള്‍ ടു മൈസെല്‍ഫ്. എഴുതാം എന്ന്‍ വാക്ക് കൊടുത്തു. ആ വാക്കില്‍ ഉറച്ചുനില്‍ക്കുകയാണ്, ബാബുവിനോടുള്ള എതിര്‍പ്പ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ഞാന്‍ ചെയ്യേണ്ടത് എന്നാണ് എന്‍റെ മനസ് എന്നോട് പറയുന്നത്. ബാബുവിനോട് വഴക്കിട്ട ജിന്നും അര്‍ജുനും ഷാഫിയും ഒക്കെ അങ്ങനെയുള്ള എന്നെയാണ് കൂടുതല്‍ ഇഷ്ട്ടപ്പെടുക എന്ന്‍ എനിക്ക് ഉറപ്പുണ്ട്"

തീർച്ചയായും സ്മിത,,
തുടരുന്നതിൽ സന്തോഷം ഉണ്ട്, കാരണം ഞാൻ എന്റെ വ്യക്തിപരമായ അഭിപ്രായം ഇവിടെ പറഞ്ഞോട്ടെ,, ഇവിടെ പറഞ്ഞത് മുഴുവൻ നിങ്ങളോടു  ഉള്ള വിയോജിപ്പ് അല്ല, മറിച്ചു ഞങ്ങൾ ഇഷ്ട്ടപെടുന്ന എഴുത്തകാരിയെ പറ്റിച്ചു അതിൽ ന്യയം പറഞ്ഞ ബാബുവിനോട് ആയിരുന്നു,(പക്ഷെ അത് പറഞ്ഞ രീതി തെറ്റായി പോയി എന്ന് മനസ്സിലാക്കുന്നു, ആ സമയത്തു അങ്ങനെ പറ്റിപ്പോയി, ക്ഷമിക്കണം,)

അതിൽ നിങ്ങൾ എടുത്ത തീരുമാനം തികച്ചും വ്യക്തിപരവും സന്തോഷകരവും ആണ്,

സകല കലാ സൃഷ്ടാവിനെ പോലെ  നിങ്ങളുടെ തൂലികയിൽ നിന്നും അടർന്നു വിഴുന്ന അക്ഷരങ്ങൾ  കൃത്യതയോടെ അടക്കി ഒതുക്കി നിങ്ങൾ കെട്ടി ഉയർത്തുന്ന കഥാ രചനയിലെ മോനോഹരമായ  മഹാ മാളികൾ കണ്ടു അത്ഭുതപ്പെട്ടവർ ആണ് ഇവിടെ ഉള്ള വായനക്കാർ,
നിങ്ങളുടെ കഥകൾ  വായിച്ചു അതിലെ ഓരോ കഥാപാത്രങ്ങളെയും മനസ്സിൽ കണ്ടു അനുഭവിച്ചു അറിഞ്ഞവർ  ആണ് ഇവിടെ ഉള്ളവരിൽ അധികവും,, അത് കൊണ്ട് തന്നെ നിങ്ങളുടെ ഈ തീരുമാനത്തിൽ പൂർണ പിന്തുണയും,

സ്മിതയോടു അല്ലാത്ത ഒരു കാര്യം കൂടി ഉൾപ്പെടുത്തുന്നു ക്ഷമിക്കണം ...,,,

ഇതിനു മുകളിൽ ഒരുപാട് കൊടി കെട്ടിയ മഹാന്മാരു പറയുന്നത് കണ്ടു, അവർ പറയുന്നതും അവരുടെ തോന്നലുകളും, സംശയങ്ങളും ആണ് ശെരി .,അത് ശെരിവെക്കും പോലെ  പല  ന്യയങ്ങളും കുറ്റപ്പെടുത്തലുകളും പറയുന്നത് കണ്ടു, ഇവിടെ ബാബുവിനോട് ചോദിച്ച ഒരു ചോത്യത്തിനു അയാൾ നല്ല രീതിയിൽ മറുപടി തിന്നിരുന്നെകിൽ തീരുന്ന ഒരു കാര്യം ചുമ്മാ ഇത്രക്കും വലിച്ചു നീട്ടി, അത് എല്ലാം കഴിഞ്ഞപ്പോ മറ്റുള്ളവരെ കുറ്റം പറഞ്ഞു  വീണ്ടും കുത്തി പൊക്കി വരുന്ന നല്ല പിള്ള ചമഞ്ഞു ന്യായികരണ തൊഴിലാളിക്കോളോട് ഒരു ലോഡ് പുച്ഛം അർപ്പിച്ചു കൊണ്ട് നിർത്തുന്നു,,,

സ്മിത നിങ്ങൾ ആണോ പെണ്ണോ ആരും ആയിക്കോട്ടെ, പക്ഷെ നിങ്ങളുടെ കഥകളെ ആരാധിക്കുന്ന ഒരു ആരാധകൻ എന്ന നിലക്ക് എന്നെ കൊണ്ട് ആകും വിധം ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്‌യും,,ഇതു എന്റെ വാക്ക്,,

അതിരു കടന്ന പ്രസംഗത്തിനും ഇതു വരെ ഞാൻ പറഞ്ഞതിൽ നിങ്ങൾക്കു വിഷമം ആകും വിധത്തിൽ എന്തേലും വാക്കുകൾ എന്റെ ഭാഗത്തു നിന്നും വന്നു പോയിട്ടുണ്ടെങ്കിൽ  ഈ വിനീതനോട് മാപ്പുത്തന്നു പൊരുത്തപ്പെട്ടു  മുൻപ് എനിക്ക് തന്നിരുന്ന സപ്പോർട്ട് ഇനിയും അത് പോലെ തന്നെ ഉണ്ടാകും  എന്ന പ്രതിക്ഷയോടെ 

സ്നേഹപൂർവ്വം ഷാഫി,,,,

Smitha • 15-04-2018 12:39

പ്രിയ ജിന്നേ,
എന്‍റെ കഥയ്ക്കെങ്ങാനും കമന്‍റ്റ് ഇട്ടില്ലേല്‍ കളരി പരമ്പര ദൈവങ്ങളാണെ സത്യം ഞാന്‍ ക്വട്ടേഷന്‍ കൊടുക്കും.

ജിന്ന് ?? • 15-04-2018 15:41

എല്ലാം മതിയായി..
ഞാൻ ഇനി ഒന്നിനും ഇല്ല.

asuran • 16-04-2018 05:43

Dear bro. താങ്കൾ ഇവിടെ ഉന്നയിച്ച പോയന്റിൽ എനിക്ക് ഒരു എതിരഭിപ്രായം ഉണ്ട്. പക്ഷേ സ്മിതയുടെ വാളിൽ തുടരുന്നത് ശരി അല്ല എന്ന അഭിപ്രായം ഉള്ളത് കൊണ്ട് ഇവിടെ ഞാൻ ചോദിക്കുന്നില്ല. താങ്കൾക്ക് അറിയുന്നത് മാതിരി ഞാൻ incest കഥകൾ മാത്രമേ എഴുതാറു ഉള്ളൂ. അപ്പൊൾ incestനെ കുറ്റം പറയുമ്പോൾ ഞാൻ ചോദ്യം ചെയ്യണം അല്ലെ. പക്ഷേ ഇവിടെ അല്ല. താങ്കൾ ഒരു കഥ എഴുതിയാൽ അവിടെ ഞാൻ ചോദിക്കാം. അല്ലങ്കിൽ താങ്കൾക്ക് വേണ്ടി ഞാൻ ഒരു കഥ തുടങ്ങിയിട്ടുണ്ട് അവിടെ ആകാം. പക്ഷേ എന്റെ സ്വഭാവം വെച്ച് എപ്പോൾ തീർക്കാൻ പറ്റും എന്നറിയില്ല.

asuran • 16-04-2018 05:52

വേറെ എന്ത് പറഞ്ഞാലും ഇൗ കമന്റിന് എന്റെ വക ഒരു ലൈക്ക് ഉണ്ട്. വെള്ളം ഉള്ളിൽ ചെന്നാലെ അത് പറയാൻ പറ്റുള്ളൂ. അല്ലങ്കിൽ ഞാനും സമൂഹത്തെ പേടിക്കുന്ന ഒരു ആൾ ആണ്. രേഖയുടെ കഥയിൽ ഞാൻ ചോദിച്ചപ്പോൾ ഇത് തുടരും എന്ന് സ്മിത പറഞ്ഞതാണ്. എനിക്ക് ചിലപ്പോൾ.വെള്ളം ഉള്ളിൽ ചെന്നാലെ നേരം വെളുക്കൂ.പക്ഷേ അത് ഇല്ലാതെ പറഞ്ഞതിന് ഒരു ലൈക്ക്.

JYØTHI • 13-04-2018 21:01

സ്മിത   എന്താ   റിപ്ലെ  ചെയ്യാത്തേ? did  you  take  that  as  serious?

Smitha • 13-04-2018 22:05

എന്‍റെ ജ്യോതീ എങ്ങനെ റിപ്ലൈ ഇടാനാ? എവിടെ റിപ്ലൈ ഇടാനാ? ഒന്ന്‍ സ്ക്രോള്‍ ചെയ്ത് നോക്കിക്കേ. മുനിസിപ്പാലിറ്റി ലാട്രിന്‍ പോലെയാ. അതിന്‍റെ അടിയില്‍ എങ്ങനെ റിപ്ലൈ ഇടും? പിന്നെ എല്ലാവരും സ്നേഹം കൊണ്ടാണല്ലോ അതൊക്കെ ചെയ്തെന്ന്‍ ഓര്‍ക്കുമ്പം ഒരു സുഖം.

Night King • 13-04-2018 10:29

Its true, penn kaanunna chadangil ee topicum koodi include cheyyanam...kalyanam kazhinjulla prashnangal ozhivaakam...good part Smitha

Smitha • 13-04-2018 22:12

നന്ദി പ്രിയ നൈറ്റ് കിംഗ്‌ അഭിപ്രായത്തിന്

Jeyesh • 13-04-2018 10:13

ഡിയർ സ്മിത താൻ റിപ്ലൈ ഒന്നും ഈടുനില്ലല്ലോ എന്താ പറ്റിയത്

Smitha • 13-04-2018 22:13

ഇപ്പം റിപ്ലൈ ഇട്ടു പ്രിയ ജയേഷ്

Jeyesh • 13-04-2018 08:40

ബാബു ഇവിടെ തെറിയൊക്കെ വിളിച്ചു അത് എന്തിനാണെന്ന് ആർക്കും അറിയില്ല ചിലപ്പോൾ അവന്റെ ദേഷ്യം പ്രകടിപ്പിച്ച ആയിരിക്കും. രാജിയെ കെട്ടിക്കുമ്പോൾ ബാബു എന്നാ ആളു വേണ്ടാ വേറെ ഒരു നെയിം കൊടുക്കും എന്നിട്ട് സ്റ്റോറി മുന്നോട്ടു കൊണ്ട് പോകണം കേട്ടോ സ്മിത. പിന്നെ ആശ്യതി നെക്സ്റ്റ് എന്തായി ഉടൻ വരുമോ

Smitha • 13-04-2018 22:13

എന്തെങ്കിലും ആകട്ടെ ജയേഷേ,
പറഞ്ഞ ഉരുപ്പടികള്‍ ഒക്കെ സമയാസമയത്ത് വന്നിരിക്കും