0%

Chapter Title : രാക്ഷസൻ [Indrajith]

Author : Kambikathakal Read All Parts 456
പറഞ്ഞു..കതകിൽ മുട്ടി, അകത്തു നിന്നു ശബ്ദമൊന്നുമില്ല... ഇനിയവനു വല്ല കൈയബദ്ധവും??ഹ്മ്മ്...എന്നാലും സാരമില്ല, ചൂട് ആറിക്കാണില്ലാ.. അയാൾ ആ വാതിൽ ബലം കൊടുത്തു തള്ളിതുറന്നു, രൂക്ഷമായ ഒരു ഗന്ധം അയാളുടെ മൂക്കിലടിച്ചു..അയാൾ മുറിയിലേക്ക് എത്തിച്ചു അവിടെ ചുറ്റും നോക്കി, അയാളുടെ കണ്ണ് എന്തിലോ ഉടക്കി, ഭയത്തോടെ അയാൾ പിൻവലിയാൻ ശ്രമിച്ചു ...അതു സാധിക്കും മുൻപേ അയാൾ ആ മുറിയിലേക്ക് ഒരു പാവയെ പോലെ വലിച്ചെടുക്കപ്പെട്ടു.... അവൾ കണ്ണ് തുറന്നു...താൻ ആ മുറിക്കു മുന്നിൽ കിടക്കുകയാണ്, എപ്പോൾ പുറത്തിറങ്ങി?? അവരവിടെ? ആ കഷ്മലന്മാർ? തന്നെക്കൊണ്ടുള്ള അവരുടെ ആവശ്യം സാധിച്ചോ? ഇല്ല ...അവൾ തന്റെ ദേഹത്ത് തപ്പിനോക്കി...ഇതെന്തു മറിമായം അവൾ ആശ്ചര്യപ്പെട്ടു....എന്തോ ശബ്ദം മുറിക്കകത്തു നിന്നു കേൾക്കുന്നു, അവൾ തട്ടിപ്പിടഞ്ഞെഴുന്നേറ്റു...വാതിൽ ലക്ഷ്യമാക്കി ഓടി, പുറത്തിറങ്ങി മുൻവാതിൽ അടച്ചു പുറത്തുനിന്നു പൂട്ടി... തനിക്കു നേരെ കുന്നിറങ്ങി വേഗത്തിൽ നടന്നടുക്കുന്ന പെണ്ണിനെ അയാൾ നോക്കി, വിറകെടുക്കാൻ വന്നവളാണെന്നു തോന്നുന്നു...ഷർട്ടും മുണ്ടും ആണ് വേഷം, പക്ഷെ അവളെ കണ്ടിട്ട്.... അവൾ അയാളെ പാളി നോക്കി വേഗത്തിൽ കടന്നു പോയി....പത്തറുപതു വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധൻ, ഒരു സ്വാമിയേ പോലുണ്ട്, കയ്യിൽ ഒരു വലിയ വടിയും, കഴുത്തിലും കൈത്തണ്ടയിലും ചരടുകളും, മാലകളും...നെറ്റിയിൽ കുറി...സഹായം ചോദിച്ചാലോ? ഹം വേണ്ടാ...
അവൾ കടന്നു പോയതും ഒന്ന് നിൽക്കാൻ പറഞ്ഞു അയാൾ, നിൽക്കണോ?....നിന്നേക്കാം.. അവൾ തിരിഞ്ഞു, അയാൾ വടി അവൾക്കു നേരെ നീട്ടി, അയാൾ എന്തോ പിറുപിറുക്കുന്നുണ്ട്, വടി വായുവിൽ വൃത്താകൃതിയിൽ ചുഴറ്റി. അവൾ രണ്ടടി പിന്നിലേക്ക് നീങ്ങി, അയാൾ വടി മാറ്റി തലകുലുക്കി...അയാളുടെ കണ്ണുകളിൽ അപ്പോളും എന്തോ സംശയം പോലെ,

💬 Comments

View all comments