Chapter Title : റാണിയമ്മ 1 [Guhan]
ഞങ്ങടെ മാച്ചിന് ഉള്ള സമയം ആയി...
ആദ്യ മാച്ച് ആണ്... എതിരാളികൾ വമ്പന്മാർ അല്ലായിരുന്നു... അതുകൊണ്ട് ആദ്യപകുതി കഴിഞ്ഞതും ഞങ്ങള്ക്ക് രണ്ട് ഗോൾ ലീഡ് ആയി...
അതുകൊണ്ട് രണ്ടാംപകുതിയിൽ ഞാൻ ഒരു ചാൻസ് പ്രേതീക്ഷിച്ചു...
രണ്ടാംപകുതി തുടങ്ങി 5 മിനിറ്റ് കഴിഞ്ഞപ്പോൾ എന്നോട് വാം അപ്പ് ചെയ്യാൻ പറഞ്ഞു...
5മിനിറ്റ് കൂടെ കഴിഞ്ഞു എന്നെ ഇറക്കി...
ഹോ എന്റെ കോളേജിലെ ആദ്യ മത്സരം....
നോക്കിയപ്പോൾ എന്റെ കൂട്ടുകാർ അവിടെ നിന്ന് ബഹളം ഉണ്ടാകുന്നുണ്ട്... ആർപ് വിളിക്കുന്നു...
അത് എന്നിൽ കൂടുതൽ ആവേശം കേറ്റി...
ഞാൻ ഇറങ്ങി...
കുറച്ച് നേരത്തേക്ക് എനിക്ക് ബോൾ കിട്ടിയില്ല...
ഞാൻ വെയിറ്റ് ചെയ്തു...
അതാ ബോൾ വരുന്നു... എനിക്ക് പാസ്സ് കിട്ടി...
ഞാൻ അത് ഒരു ചേട്ടനിലേക് മറിച് നൽകി...
എന്നിട്ട് ഞാൻ ഓടിയതും ആ പന്ത് എന്നിലേക്കു തിരിച്ചു തന്നു...
ഞാൻ അതും കൊണ്ട് ചെന്ന് ഒറ്റ ഷോട്ട്... ഗോൾ.......
ഹോ... അവിടെ കാണാൻ വന്നവർ എല്ലാരും ആഘോഷത്തിൽ ആയി...
ആ ഗോൾ കൂടെ ആയപ്പോൾ ഞങ്ങളുടെ ജയം ഉറപ്പായി....
ഞാൻ വളരെ സന്തോഷിച്ചു...
അങ്ങനെ കളി തീർന്നു...
3-0 എന്ന സ്കോറിൽ ഞങ്ങൾ ജയിച്ചു...
എല്ലാരും തമ്മിൽ കൈ കൊടുത്തു...
എന്റെ കൂട്ടുകാർ ഓടി വന്നു...
സെറ്റ് ഗോൾ അളിയാ...
താങ്ക്സ് അളിയാ...
വീഡിയോ വാലോം എടുത്തോടാ...
ഓ ഉണ്ടട...
സെൻറ് ചെയ്യണേ...
ഓഹ് ടാ...
അങ്ങനെ ഞങ്ങൾ വെള്ളം കുടിക്കാൻ പുറത്ത് കടയിൽ പോയി...
അപ്പോഴേക്കും വീഡിയോ കിട്ടിയിരുന്നു...
ഞാൻ അത് എന്റെ അമ്മക്ക് അയച്ചു കൊടുത്തു വാട്സാപ്പിൽ...
💬 Comments
View all comments