Chapter Title : റാണിയമ്മ 1 [Guhan]
അമ്മ അത് കണ്ടു...
എന്നിട്ട് ഒരു ലവ് ❤️ സിംബൽ തിരിച്ചു അയച്ചു...
അത് കണ്ടപ്പോൾ എനിക്ക് സന്തോഷം ഇരട്ടിച്ചു...
പണ്ടത്തെ സ്കൂളിലെ ഫുട്ബോൾ ടീം വൈസ് ക്യാപ്റ്റൻ ഞാൻ ആയിരുന്നു...
അച്ഛൻ ഫുട്ബോൾ ഒന്നും ഇഷ്ടമല്ല അതുകൊണ്ട് ബൂട്സ് ഒന്നും വാങ്ങിച് തരില്ല...
പക്ഷെ അമ്മ എന്നെ സപ്പോർട്ട് ചെയ്തു... അച്ഛൻ അറിയാതെ അമ്മ എനിക്ക് ബൂട്ടും ആവിശ്യം ഉള്ള സാധങ്ങൾ ഒക്കെ വാങ്ങിച്ചു തന്നിരുന്നു...
അന്ന് ഒരു മാച്ച് കൂടെ ഉണ്ടായിരുന്നു... അതും ഞങ്ങൾ ജയിച്ചു... അത് ഞാൻ ഇറങ്ങിയെങ്കിലും ഗോൾ അടിക്കാൻ സാധിച്ചില്ല...
അങ്ങനെ അന്ന് വീട്ടിൽ എത്തി...
അമ്മ അടുക്കളയിൽ ഉണ്ട്... ഞാൻ അങ്ങോട്ടേക്ക് ചെന്ന്...
അമ്മ... ചായ..
ഹ വന്ന നീ...
ഓ...
എത്ര ഗോൾ അടിച്ചു...
1 അടിച്ചോളൂ...
ഓ പിന്നെ കുറേ അടിക്കാൻ നീ മെസ്സിയും റൊണാൾടേയും ഒന്നുമല്ലലോ...
ഓ രണ്ടുപേരുടെ പേരും ഒപ്പിച് വെച്ച് എന്നെ കളി ആകാൻ ഇറങ്ങിയേകുന്നു..
പോടാ ചെറുക്കാ...
എങ്കിൽ വേറെ രണ്ടുപേരുടെ പേര് പറ...
ഈ....?
നല്ല ചിരി....
പോടാ... കളി ആകാതെ... ഇന്നാ ചായ... അച്ഛൻ അറിയേണ്ട ഇതൊന്നും...
അമ്മ ഒന്നും പറയല്ലേ...
അയ്യോ ഞാൻ ഒന്നും പറയത്തില്ല... എന്നിട്ട് വേണം എന്നെ കൊല്ലാൻ...
അപ്പൊ പേടി ഉണ്ടല്ലേ...
പിന്നെ...കോളേജിൽ കേറിയാതെ ഉള്ളവൻ... അപ്പോഴേ ഫുട്ബോൾ കളി തുടങ്ങി...
അപ്പൊ വേണ്ടേ...
അതൊക്കെ വേണം... കൂടെ പടുത്തവും..
അതൊക്കെ പഠിക്കുന്നുണ്ട്...
എല്ലാ ദിവസവും ഉള്ളത് അന്ന് തന്നെ പഠിച്ചു പൊക്കോണം...
ഓ പഠിച്ചോളാം റാണിയമ്മേ ...
എങ്കിൽ എന്റെ
💬 Comments
View all comments