Chapter Title : റാണിയുടെ മാറ്റങൾ [AK]
നിന്ന്. റാണി പതിവിൽ ആഹാരം ഇന്നു കഴിച്ചു.
ജീവൻ: അതേ തൻ്റെ നമ്പർ താരം എന്ന് പറഞ്ഞത് ഓർമ്മ ഉണ്ടോ. താല്പര്യം ഉണ്ടേൽ മതി കേട്ടോ
റാണി: അയ്യോ അങ്ങനെ ഒന്നുമില്ല സേവ് ചെയ്തോ 8921&#₹@-@-
ജീവൻ: thank you, ഞാൻ ഇപ്പൊ ഈ നമ്പറിലേക് ഒരു മെസ്സേജ് ചെയ്യാം. ബൈ പൊട്ടെ കാണാം
റാണി ( ചിരിച്ചുകൊണ്ട്) ബൈ പറഞ്ഞു.
അതിനു ശേഷം റാണിയുടെ മൊബൈലിലേക് ഒരു മെസ്സേജ് വന്നു
ഹായ് ഞാന് ജീവൻ ഇതാണ് എൻ്റെ നമ്പർ.
റാണി ആ നമ്പർ സേവ് ചെയ്തത് ശേഷം 😻 ഈ ഇമോജി അയക്കുകയും ചെയ്തു...
.......
സമയം 8 മണി കഴിഞ്ഞപ്പോൾ ആണ് കിരൺ എത്തിയത്.
റാണി: ഇനി ദിവസവും ഇത്ര നേരം ലേറ്റ് ആകുമോ
ജീവൻ: ഇനി ഇതിൽ ലേറ്റ് ആയില്ലെങ്കിൽ ആണ് അൽഭുദം. താൻ ഒന്ന് ഷെമിക്ക്
റാണി: കുളിച്ചിട്ട് വാ കഴിക്കാം
കിരൺ കുളിച്ചതിന് ശേഷം കഴിക്കാൻ ഇരുന്നു. കിരണിനോട് ഇന്ന് ഉച്ചയ്ക് ജീവൻ വന്നതും ആഹാരം ഒരുമിച്ച് കഴിച്ചതും പറയാൻ റാണിയ്‌ക് തോന്നിയില്ല.
കിരൺ ആ സമയം കൊണ്ട് കഴിച്ച് നേരെ പോയി കിടന്നു.
റാണി: ഹെലോ. ഉറങ്ങാൻ കിടന്നോ
ജീവൻ: നല്ല ക്ഷീണം, താനും വാടോ
റാണി: ഞാൻ ആ പ്ലേറ്റ് എല്ലാം കഴുകിയിട്ടു വരാം
റാണി പ്ലേറ്റ് എല്ലാം കഴുകി ജീവൻ്റെ ഫുഡ് making റീൽ കണ്ട് കൊണ്ട് ഇരിക്കുമ്പോൾ ആണ് ജീവൻ്റെ മെസ്സേജ് വന്നത്
ജീവൻ: ഹായ്
റാണി: ഹായ്, 100 ആയുസ് ആണ് കേട്ടോ തനിക്ക്
ജീവൻ: അതെന്താ അങ്ങനെ പറഞ്ഞേ
റാണി: ഞാൻ തൻ്റെ ഇൻസ്റ്റാഗ്രാം റീൽ കണ്ട് കൊണ്ട് ഇരിക്കുകയായിരുന്നു.
ജീവൻ: ഓഹോ 😻
റാണി: ഫുഡ് എല്ലാം കഴിച്ചോ
ജീവൻ പ്ലേറ്റ് കഴുകി വെച്ചുള്ള ഒരു സെൽഫി ഫോട്ടൊ അയച്ച് കൊടുത്ത്
ജീവൻ: പരിപാടി എല്ലാം കഴിഞ്ഞ് restil ആണ്. അവിടെയോ
റാണി: ഞാനും അതേ. റാണി സെൽഫി അയച്ചില്ല പകരം കഴുകി വെച്ച് ക്ലീൻ ആകിയ ഫോട്ടോ അയച്ചു കൊടുത്തു.
💬 Comments
View all comments