0%

Chapter Title : റാണിയുടെ മാറ്റങൾ [AK]

Author : Kambikathakal Read All Parts 1.1K

ohh thank you, അതേ പിന്നെ റാണിയുടെ പാചകവും ഒട്ടും മോശമല്ല കേട്ടോ. ഈ കേര കറി സൂപ്പർ ആയിട്ടുണ്ട്.

റാണി: ചുമ്മാ പൊക്കി പറയല്ലേ ആണേലും thank you ഉണ്ട് കേട്ടോ

ജീവൻ: അല്ലന്നേ സത്യം. ഇതിൽ എന്താ മോശം പറയാൻ

അതിനു ശേഷം ആഹാരം കഴിച്ചതിന് ശേഷം രണ്ടു പേരും വാതിലിൻ്റെ അവിടെ നിന്ന്. റാണി പതിവിൽ ആഹാരം ഇന്നു കഴിച്ചു.

ജീവൻ: അതേ തൻ്റെ നമ്പർ താരം എന്ന് പറഞ്ഞത് ഓർമ്മ ഉണ്ടോ. താല്പര്യം ഉണ്ടേൽ മതി കേട്ടോ

റാണി: അയ്യോ അങ്ങനെ ഒന്നുമില്ല സേവ് ചെയ്തോ 8921&#₹@-@-

ജീവൻ: thank you, ഞാൻ ഇപ്പൊ ഈ നമ്പറിലേക് ഒരു മെസ്സേജ് ചെയ്യാം. ബൈ പൊട്ടെ കാണാം

റാണി ( ചിരിച്ചുകൊണ്ട്) ബൈ പറഞ്ഞു.
അതിനു ശേഷം റാണിയുടെ മൊബൈലിലേക് ഒരു മെസ്സേജ് വന്നു

ഹായ് ഞാന് ജീവൻ ഇതാണ് എൻ്റെ നമ്പർ.

റാണി ആ നമ്പർ സേവ് ചെയ്തത് ശേഷം 😻 ഈ ഇമോജി അയക്കുകയും ചെയ്തു...

.......

സമയം 8 മണി കഴിഞ്ഞപ്പോൾ ആണ് കിരൺ എത്തിയത്.

റാണി: ഇനി ദിവസവും ഇത്ര നേരം ലേറ്റ് ആകുമോ

ജീവൻ: ഇനി ഇതിൽ ലേറ്റ് ആയില്ലെങ്കിൽ ആണ് അൽഭുദം. താൻ ഒന്ന് ഷെമിക്ക്

റാണി: കുളിച്ചിട്ട് വാ കഴിക്കാം

കിരൺ കുളിച്ചതിന് ശേഷം കഴിക്കാൻ ഇരുന്നു. കിരണിനോട് ഇന്ന് ഉച്ചയ്ക് ജീവൻ വന്നതും ആഹാരം ഒരുമിച്ച് കഴിച്ചതും പറയാൻ റാണിയ്‌ക് തോന്നിയില്ല.
കിരൺ ആ സമയം കൊണ്ട് കഴിച്ച് നേരെ പോയി

💬 Comments

View all comments