Chapter Title : റാണിയുടെ മാറ്റങൾ [AK]
കിടന്നു.
റാണി: ഹെലോ. ഉറങ്ങാൻ കിടന്നോ
ജീവൻ: നല്ല ക്ഷീണം, താനും വാടോ
റാണി: ഞാൻ ആ പ്ലേറ്റ് എല്ലാം കഴുകിയിട്ടു വരാം
റാണി പ്ലേറ്റ് എല്ലാം കഴുകി ജീവൻ്റെ ഫുഡ് making റീൽ കണ്ട് കൊണ്ട് ഇരിക്കുമ്പോൾ ആണ് ജീവൻ്റെ മെസ്സേജ് വന്നത്
ജീവൻ: ഹായ്
റാണി: ഹായ്, 100 ആയുസ് ആണ് കേട്ടോ തനിക്ക്
ജീവൻ: അതെന്താ അങ്ങനെ പറഞ്ഞേ
റാണി: ഞാൻ തൻ്റെ ഇൻസ്റ്റാഗ്രാം റീൽ കണ്ട് കൊണ്ട് ഇരിക്കുകയായിരുന്നു.
ജീവൻ: ഓഹോ 😻
റാണി: ഫുഡ് എല്ലാം കഴിച്ചോ
ജീവൻ പ്ലേറ്റ് കഴുകി വെച്ചുള്ള ഒരു സെൽഫി ഫോട്ടൊ അയച്ച് കൊടുത്ത്
ജീവൻ: പരിപാടി എല്ലാം കഴിഞ്ഞ് restil ആണ്. അവിടെയോ
റാണി: ഞാനും അതേ. റാണി സെൽഫി അയച്ചില്ല പകരം കഴുകി വെച്ച് ക്ലീൻ ആകിയ ഫോട്ടോ അയച്ചു കൊടുത്തു.
ജീവൻ: husband വന്നില്ലേ
റാണി: വന്നു, കഴിച്ചു, ഉറങ്ങി
ജീവൻ: നല്ല പ്രാസം
റാണി: ജീവൻ എപ്പോഴാണ് ഉറങ്ങുന്നത്.
ജീവൻ : 11 മണി അല്ലേല് 12 , താനോ
റാണി: നേരത്തെ കിടക്കും ഉറങ്ങുമ്പോൾ ചിലപ്പോ ഒരു 11 മണി ആവും
ജീവൻ: ഓക്കേ, അതെല്ലാം പോട്ടെ തനിക്ക് ഏറ്റവും ഇഷ്ടപെട്ട കാര്യം എന്താ അതായത് ഹോബി
റാണി: അങ്ങനെ ഒന്നുമില്ല. വല്ലപ്പോഴും സിനിമ കാണും അങ്ങനെ ഹോബി എന്നൊന്നും ഇല്ല. തനിക്കുണ്ടോ അങ്ങനെ ഹോബി എന്തേലും
ജീവൻ: ഉണ്ടല്ലോ, നോട്ട് കളക്ഷൻ
റാണി: നോട്ട് കളക്ഷനോ
ജീവൻ: കേട്ടിട്ടില്ലേ, എൻ്റെ കയ്യിൽ 80's ലെ നോട്ട്
💬 Comments
View all comments