Chapter Title : റാണിയും ഹരിതയും ദീപുവും [Deepu]
പറഞ്ഞാലോ എന്ന് വിചാരിച്ചു. ഞാൻ ഹരിതയോട് ഡ്യൂട്ടി കഴിഞ്ഞു പോകുന്നതിനു മുൻപ് എന്നെ ഒന്ന് കാണാൻ പറഞ്ഞു.
അങ്ങനെ ഡ്യൂട്ടി കഴിഞ്ഞു അവൾ എന്റെ ക്യാബിനിലേക്ക് വന്നു
ഹരിത : എന്താ ഡോക്ടറെ കാണണം എന്ന് പറഞ്ഞത്.
ഞാൻ : ക്യാമ്പിലേക്ക് നാളെ കഴിഞ്ഞു പോകണം. താമസം അവിടെത്തെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലാണ്
ഹരിത : ആഹ് സാറേ.. പിന്നെ എന്തൊക്കെ മെഡിസിൻ എടുക്കണം എന്നുള്ളതിന്റെ ഒരു ലിസ്റ്റ് തരണേ...
ഞാൻ : പിന്നെ നിന്നെ വിളിപ്പിച്ചത് വേറെ ഒരു കാര്യം ചോദിക്കാൻ ആണ്... നമ്മുടെ കൂടെ റാണി കൂടെ വന്നാൽ നമ്മുടെ പ്രൈവസി ഇല്ലാതാവില്ലേ....
ഹരിത : സർ പറഞ്ഞത് എനിക്ക് മനസിലായി.. നമ്മുടെ പ്രൈവസിക്കൂ പറ്റിയ ആളാണ് റാണി. എത്രെ കാലമായെന്ന് അറിയുമോ ഇങ്ങനെ ഒരു ക്യാമ്പിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു.
ഞാൻ : ആഹാ... അപ്പോ നമ്മുടെ പ്രൈവസിക്ക് റാണി ഒരു ഭാരം ആവില്ല അല്ലെ...
ഹരിത : ഞാനും റാണിയും തമ്മിൽ അങ്ങനെ ഒരു ബന്ധം ആണ് ഉള്ളത്. അതുകൊണ്ട് അവൾക്ക് നമ്മുടെ കാര്യങ്ങൾ ഒക്കെ അറിയാം..
അങ്ങനെ ഞാൻ ഹാപ്പിയായി ബാഗ് ഒക്കെ എടുത്തു വെച്ച് റെഡി ആയിരുന്നു. ഞാൻ കയ്യിൽ കുറച്ചു ബിയർ കാനുകൾ കരുതിയിരുന്നു. അട്ടപ്പാടി തീർത്തും മദ്യം കിട്ടാത്ത സ്ഥലം ആയതിനാൽ കയ്യിൽ കരുതുന്നതാണ് നല്ലത്. അങ്ങനെ ഞങ്ങൾ മൂന്നുപേരും പോകാനായി റെഡിയായി. ഞാൻ എന്റെ കാറിലും റാണിയും ഹരിതയും ആംബുലൻസിലും ആണ് കയറാൻ ഉദ്ദേശിച്ചത്. പക്ഷെ ഹരിതയെ റാണി നിർബന്ധിച്ചു എന്റെ കാറിൽ കയറ്റി
💬 Comments
View all comments