Chapter Title : റാണിയും ഹരിതയും ദീപുവും [Deepu]
എന്നിട്ട് ഒരു കള്ളച്ചിരി ചിരിച്ചു റാണി ആംബുലൻസിൽ കയറി.കാറിൽ കയറിയ ഹരിത എന്നെ നോക്കി കണ്ണടച്ചു.
എനിക്ക് മനസിലായി റാണിയും ഹരിതയും രണ്ടും കല്പ്പിച്ചു ആണ് വന്നിരിക്കുന്നതെന്ന്. റാണി ഒരു പ്രശ്നം ആവില്ലെന്ന് എനിക്ക് മനസിലായത്തോടെ ഞങ്ങൾ യാത്ര തുടർന്ന്. മണ്ണാർക്കാട് കഴിഞ്ഞു അട്ടപ്പാടിയിലെ ഉൾവനങ്ങളിലേക്ക് ഞങ്ങൾ കടന്നു. എനിക്ക് ഹരിതയെ ഒന്ന് പിടിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ അവൾ എങ്ങനെ പെരുമാറും എന്നുള്ള ഒരു പേടിയും ഉണ്ട്. മുന്നിൽ ആംബുലൻസും ബാക്കിൽ ഞങ്ങളുടെ കാറും ആയിരുന്നു. ഞാൻ ഹരിതയെ നോക്കി. അവൾ ഒരു ഇളം ചുവപ്പ് കലർന്ന ഒരു ചുരിദാർ ആണ് ഇട്ടിരിക്കുന്നത്.
അവൾ എന്നെ നോക്കി ചിരിച്ചു. ഞങ്ങൾ പരസ്പരം സംസാരിക്കുന്നൊന്നുമില്ല. ഞങ്ങൾ രണ്ടാളും സ്വയം നാണിച്ചിരിക്കുവാണെന്ന് എനിക്ക് മനസിലായി. ഞാൻ രണ്ടും കല്പ്പിച്ചു അവളുടെ കയ്യിൽ കയറി പിടിച്ചു. അവൾ തീർത്തും ആശ്ചര്യപെടുത്തുന്ന രീതിയിൽ എന്റെ കൈകളിൽ മുറുക്കെ പിടിച്ചു. അവൾ എന്നിൽ നിന്നും പലതും പ്രതീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി.ഞാൻ പതിയെ അവളുടെ കൈവെള്ളയിൽ വിരലുകൾ ഓടിച്ചു.
അവൾ എന്നെ നോക്കി ഒരു ഇളം പുഞ്ചിരി നൽകി. ഞാൻ അവളുടെ കൈകൊണ്ട് ഗിയറിൽ പിടിപ്പിച്ചു അവളെ കൂടുതൽ എന്നിലേക്ക് കീഴ്പ്പെടുത്തി. അങ്ങനെ ഞങ്ങൾ അട്ടപ്പാടിയിലെ ഒരു ഗ്രാമത്തിൽ എത്തി. തീർത്തും ആദിവാസികൾ മാത്രം താമസിക്കുന്ന ഒരു കോളനി ആയിരുന്നു.
ഞങ്ങൾ അവിടെയൊക്കെ ഒന്ന് കറങ്ങി പല കുടിലിലെയും അവസ്ഥകളും മറ്റും നിരീക്ഷിച്ചു. ഞങ്ങൾ ആംബുലൻസ് കോളനിയിൽ വെച്ച് ഞങ്ങളുടെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലേക്ക് പോയി. ഗസ്റ്റ് ഹൌസ് ഒരു കാടിന്റെ നടുക്ക് ആയിരുന്നു.
💬 Comments
View all comments