Chapter Title : റാഷിദയും ഫസീറയും
പണച്ചാക്ക് അറബി കഴിഞ്ഞ മാസം ഫൗസിയയെ കല്യാണം കഴിക്കുകയും ചെയ്തു. റാഷിദയും, ഫസീറയും ഉമ്മയോട് നാട്ടിൽ പോയി നിന്നോളാം എന്ന് പറഞ്ഞു. ഫസീറയുടെ പഠിത്തവും നാട്ടിൽ നിന്നാക്കാനും തീരുമാനിച്ചു. " വീട്ട് ജോലിക്കും ഫൗസിയ താത്തയുടെ കാര്യങ്ങൾ നോക്കുവാനും എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ടിക്കറ്റും വിസയും അയച്ചിട്ടുണ്ട് എന്നെ കൊണ്ടുപോകാനുള്ള ആൾ രാത്രിയിലേക്കെത്തും ". "ഇത്തയ്ക്ക് അതിന് പാസ്പോർട്ടൊക്കെയുണ്ടോ?" "അതൊക്കെ മുൻപ് തന്നെ എടുത്തിട്ടുണ്ടായിരുന്നു കുറച്ച് കാലം ഞാൻ അവിടെ ഫൗസിയ താത്തയുടെ കൂടെ ഉണ്ടായിരുന്നു.'' ഉള്ളിലുള്ള സങ്കടം മറച്ച് വെച്ച് ഇത്തയെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു. കാമത്തിനുപരി വല്ലാത്തൊരാത്മബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. കുറേ നേരം ഞങ്ങളങ്ങിനെയിരുന്നു, എന്റെ മാറിൽ നിന്ന് മുഖമുയർത്തി ,എന്റെ ചുണ്ടിൽ ചുണ്ടുകളമർത്തി ഇത്ത വിതുമ്പി. നേരം രാത്രി എട്ട് മണിയായി, ഇത്തയുടെ വീടിന്റെ മുറ്റത്തേക്ക് ഒരു കാർ കയറുന്നത് കണ്ടു, അവൾ കണ്ണുകൾ തുടച്ച് കുളത്തിൽ നിന്ന് മുഖമെല്ലാം കഴുകി വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് ഞാൻ ചെല്ലുമ്പോൾ ഒരാൾ വരാന്തയിലെ കസാരയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അസ്മിന പുറത്തേക്കിറങ്ങി വന്നു. അവൾ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. വീട് പൂട്ടി താക്കോൽ എന്റെ കയ്യിൽ തന്നു, ഡ്രൈവർ അസ്മിനയുടെ ബാഗുമെടുത്ത് വണ്ടിയുടെ അടുത്തേക്ക് പോയി. ഗേറ്റ് അടക്കേണ്ടതിനാൽ അയാൾ കാറ് ഗേറ്റിനു വെളിയിലേക്ക് കൊണ്ടുപോയി. ഇത്തയെന്റെ മുഖം പിടിച്ചുയർത്തി കണ്ണുകളിൽ ചുംബിച്ച് കൊണ്ട് പറഞ്ഞു. "മറക്കില്ല എന്റെ കണ്ണനെ "കരച്ചിലടക്കാൻ പാടുപ്പെട്ട് ഇത്ത എന്നെ പെട്ടന്ന് വിട്ടകന്ന് കാറിനടുത്തേക്ക് പോയി. അവൾ കാറിൽ കയറി. ഡ്രൈവർ കാറ് മുന്നോട്ടെടുത്തു . വൈകാതെ
💬 Comments
View all comments