0%

Chapter Title : റാഷിദയും ഫസീറയും

Author : sid Read All Parts 891

വണ്ടി എന്റെ ദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷമായി. വീണ്ടും ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു, ഒരു നെടുവീർപ്പോടെ ഉള്ളിൽ നിന്ന് ഗേറ്റിന് ഓടാമ്പലിട്ട് ഞാൻ വീട്ടിലേക്ക് നടന്നു.ഇത്രയും കാലം അനുഭവപ്പെടാത്ത ഒരു അനാഥത്വം എനിക്ക് തോന്നി. ഇത്തയുടെ വീടിന്റെ താക്കോൽ കൂട്ടംകമ്പികുട്ടന്‍.നെറ്റ് വീട്ടിനകത്ത് വെച്ച് വീട് അടച്ച് പുറത്തിറങ്ങി. ഒന്നുറങ്ങി എഴുന്നേറ്റാൽ ഈ മൂഡൊക്കെ ശരിയാക്കുമെന്ന് തോന്നി. ഞാൻ ഫോണെടുത്ത് സുകുമാരനെ വിളിച്ചു. ഞങ്ങളുടെ കുടിയാന്മാരായിരുന്നു സുകുമാരന്റെ അച്ഛനും മുത്തച്ഛനുമൊക്കെ, അതിലുപരി എന്റെ സുഹുത്തും, സഹോദരനുമൊക്കെയാണ് സുകുമാരൻ. "എന്താടാ കണ്ണാ പതിവില്ലാതെ ഈ നേരത്ത് " " നിന്റെ അടുത്ത് സാധനമുണ്ടോ"? "പുകയോ, വെള്ളമോ"? സുകുമാരൻ ചോദിച്ചു "വെള്ളം മതി , നീ സാധനമുമായി പുറത്തിറങ്ങി നിൽക്ക് ഞാൻ ബൈക്കുമെടുത്ത് ഇതാ വരുന്നു." "കണ്ണാ നിനക്ക് ബിയർ മാത്രമല്ലെ പതിവ്, ഇത് പറങ്കിയാ" "കലക്കുണ്ടോ?" ഞാൻ ചോദിച്ചു "ഇല്ലെടാ ഫ്രഷാ ഇന്നലെ എത്തിയതേയുള്ളൂ" സുകുമാരൻ പറഞ്ഞു. "എന്തായാലും കുഴപ്പമില്ല ഞാനിതാ പുറപ്പെട്ടു." വണ്ടി സ്റ്റാർട്ട് ചെയത് ഞാൻ പുറത്തേക്കിറങ്ങി, തെക്കേ കണ്ടത്തിന്റെ മൂലയിൽ സുകുമാരൻ നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ പൊന്നട്ട ചിറയിലേക്ക് പോയി, രാത്രിയായാൽ അതുവഴി ആൾ സഞ്ചാരം കുറവാണ്. ഞാനും സുകുവും അധികം വെള്ളമില്ലാത്ത ഭാഗത്തേക്ക് പോയി. നിലത്തിരുന്ന് സുകുമാരൻ ഒരു ഗ്ലാസെടുത്ത് പുറത്ത് വെച്ചു. "നീ കഴിക്കുന്നില്ലേ" ഞാൻ ചോദിച്ചു "ഇതിനുള്ള ഉത്തരം ഈ സാധനം കുടിച്ച് കഴിഞ്ഞാൽ നിനക്ക് ബോധ്യപ്പെട്ടോളും " സുകുമാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അവൻ കുപ്പി പുറത്തേക്കെടുത്തു കഷ്ടിച്ച് രണ്ട് ഗ്ലാസ് സാധനം കാണും . അവനത് ഗ്ലാസിലേക്ക് പകർന്നു കൊണ്ട് പറഞ്ഞു. "കണ്ണാ

💬 Comments

View all comments