Chapter Title : രാത്രി സംഗീതം 4 [സ്മിത]
വാഹനം പറന്നത്.
“മൈര്...”
കലിപൂണ്ട് പിറുപിറുത്തുകൊണ്ട് അവള്‍ വേഗം കൂട്ടാന്‍ ശ്രമിച്ചു.
അപ്പോഴാണ് അറിയാതെ അവളുടെ കണ്ണുകള്‍ സ്വന്തം ദേഹത്തിലേക്ക് നീങ്ങിയത്!
“ശ്യെ...എന്‍റെ പടച്ചോനെ!”
അവള്‍ ദയനീയമായി മുരണ്ടു.
തിരക്കില്‍ താന്‍ ദേഹത്തേക്ക് വലിച്ചു കയറ്റിയത് ട്രാന്‍സ്പരന്‍റ്റായ ഗൌണ്‍ ആണ്.
അതിനുള്ളില്‍, ജീപ്പിന്‍റെ വേഗത്തിനനുസരിച്ച് ഇളകിത്തുള്ളുന്ന മുലകള്‍ മാത്രമല്ല, മുലഞെട്ടുകള്‍ പോലും പുറത്തേക്ക് കാണാം.
പെട്ടെന്നവള്‍ മൊബൈല്‍ എടുത്തു.
എന്നിട്ട് ദീപ്തിക്ക് ഡയല്‍ ചെയ്തു.
“എവിടെയാ നീ?”
മുമ്പിലെ വാഹനത്തില്‍ നിന്നു കണ്ണുകള്‍ മാറ്റാതെ സമീറ ചോദിച്ചു.
“മാഡം ഞാന്‍ പാളയം റോഡില്‍, ജവാഹര്‍ ലാല്‍ സ്റ്റാച്യുവിന്‍റെ മുമ്പില്‍....”
ജവാഹര്‍ ലാല്‍ സ്റ്റാച്യു?
അതിവിടെ നിന്നും ഏകദേശം മുന്നൂറ് മീറ്റര്‍ ദൂരം മാത്രേ ഉള്ളല്ലോ.
“നീ എന്താ ഇട്ടിരിക്കുന്നേ?”
സമീറ ദീപ്തി യോട് ചോദിച്ചു.
“സോറി മാഡം?”
“നീ ഇപ്പോള്‍ എന്താ ഇട്ടിരിക്കുന്നെ എന്ന്?”
“ഒരു വൈറ്റ് ഷര്‍ട്ട് ബ്ലൂ ജീന്‍സ്...എന്താ മാഡം?”
ദീപ്തിയുടെ ശബ്ദത്തില്‍ അദ്ഭുതമുണ്ടായിരുന്നു.
“പ്ലെയിന്‍ ഷര്‍ട്ട് മാത്രം...?അടീല്‍ ഇന്നേഴ്സ് മാത്രേ ഉള്ളോ?”
ആ ചോദ്യം ദീപ്തിയെ കുഴക്കിക്കാണണം. കാരണം ഉത്തരം അല്‍പ്പം സമയം കഴിഞ്ഞാണ് വന്നത്.
“ഒരു റെഡ് ബനിയന്‍ ഉണ്ട്..പിന്നെ ഇന്നേഴ്സും...”
“ഏതേലും ഗാര്‍മെന്‍റ്റ് ഷോപ്പ് തുറന്നിട്ടുണ്ടോ? അവിടെ എവിടെയേലും?”
സമീറ തുടര്‍ന്നു ചോദിച്ചു.
“ഇല്ല മാഡം...”
ദീപ്തി മറുപടി പറഞ്ഞു.
“സമയം ഇത്ര ആയത് കൊണ്ടാണെന്ന് തോന്നുന്നു...എല്ലാ ഷോപ്പും ക്ലോസ്ഡ് ആണ്...”
“ശ്യെ, നീയെന്നാല്‍ സരോജിനി നായിഡു റോഡിലേക്ക് വാ...ഞാന്‍ ഇപ്പോള്‍ അവിടെയാണ്....എന്‍റെ മുമ്പില്‍ ഉണ്ട് കില്ലര്‍...”
അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ പിമ്പില്‍ ഒരു മോട്ടോര്‍ ബൈക്ക് പ്രത്യക്ഷപ്പെട്ടു.
സമീറ
💬 Comments
View all comments