Chapter Title : രാത്രി സംഗീതം 5 [സ്മിത]
നീയെന്തിനാ ഇങ്ങനെ ഡെസ്പ്പാവുന്നെ?”
അവന്‍ അവളുടെ തോളില്‍ അമര്ത്തി .
“ഡെസ്പ്പല്ല മോനെ...”
അവളുടെ ശബ്ദത്തില്‍ ആത്മവിശ്വാസം കുറവായിരുന്നു.
“എന്തോ മിസ്‌ഫിറ്റ്...അയാളുള്ളപ്പോള്‍ അങ്ങനെ തോന്നുന്നു...”
അതിനിടെ സമീര്‍ വന്ന് അവളുടെ മടിയില്‍ കയറിയിരുന്നു.
“ഹോം വര്ക്കെലല്ലാം?”
അവല്‍ ചോദ്യരൂപത്തില്‍ അവനെ നോക്കി.
“ആള്‍ ഡണ്‍ മമ്മാ...”
അവന്‍ അവളുടെ മടിയില്‍ ഒന്ന് ഇളകിയിരുന്നു.
“റെഡി ഫോര്‍ സ്കൂള്‍?”
അവള്‍ വീണ്ടും ചോദിച്ചു.
“വാട്ട് മമ്മാ...?”
ലോകത്തിലെ ഏറ്റവും വിഡ്ഢിയെ നോക്കുന്നത് പോലെ സമീര്‍ അമ്മയെ നോക്കി.
“ഇന്ന് സാറ്റര്‍ ഡേയല്ലേ?”
“ഓക്കേ...ഓക്കേ...ബട്ട് മമ്മാ വോണ്ഡ്യ ബീ അറ്റ് ഹോം...”
“ഐ നോ...”
അവന്‍ അവളുടെ മാറോട് പറ്റിയിരുന്നു.
“യൂ വാണാ ക്യാച്ച് ദാറ്റ് സീരിയല്‍ കില്ലര്‍, റൈറ്റ്?”
സമീറ അദ്ഭുതത്തോടെ അവനെ നോക്കി. പിന്നെ സംശയിച്ച് ശിവദാസിനെയും.
അവന്‍ വിസമ്മതിച്ച് തല കുലുക്കി.
“സീരിയല്‍ കില്ലര്‍? ഹൂ ടോള്ഡ്ശ യൂ?”
“വാട്ട് മമ്മാ...?
അവനിലാ പഴയ നോട്ടം, ഇപ്പോഴും.
“ഡൂ യൂ തിങ്ക് ഐ ഡോണ്ട് വാച്ച് എനി ന്യൂസ്....? യൂ ആര്‍ ഓണ്‍ ടി വി ആന്ഡ്ങ യുവര്‍ കേസ് റ്റൂ....”
“ഓ! മൈ ക്യൂട്ടി പൈ...”
അവളവനെ മാറോട് ചേര്ത്ത്ൂ കവിളില്‍ അമര്ത്തി ഉമ്മ വെച്ചു.
“യൂ ആര്‍ സച്ചെ ഫന്റ്റാ സ്റ്റിക്ക് സണ്‍...!! ഉമ്മ...”
അപ്പോള്‍ അയല്വചക്കത്തെ കോണ്സ്റ്റ ബിള്‍ പ്രേം കുമാറിന്റെ. മകള്‍, സമപ്രയക്കാരി ശില്പ്പ സമീറിനെ കാണാന്‍ വാതില്ക്ക്ല്‍ വന്നു.
“ദേണ്ടെ, ശില്പ്പറ വന്നിരിക്കുന്നു!”
വാതില്ക്കെലേക്ക് നോക്കി സമീറ പറഞ്ഞു.
“കളിക്കാന്‍ പോണ്ടേ മോന്?”
“യെസ്!!”
അവന്‍ സമീറയുടെ മടിയില്‍ നിന്നും ചാടിയിറങ്ങി.
“എനി പാറ്റെണ്‍”
സമീര്‍ പോയപ്പോള്‍ ശിവദാസ് ചോദിച്ചു.
“ഹ്മം...”
അവള്‍ ഗൌരവത്തില്‍ മൂളി.
“അല്പം ഡിസ്റ്റര്ബിിങ്ങ് ആണ്... “
അവന്‍ നെറ്റി ചുളിച്ച് സമീറയെ നോക്കി.
“കൊല്ലപ്പെട്ട രണ്ടു കുട്ടികളും നമ്മുടെ മോന്റെ. പ്രായമുള്ളവര്‍...”
അവള്‍ പറഞ്ഞു.
“രണ്ട് പേരുടെയും സെയിം സോഡിയാക് സൈന്‍....”
വിടര്ന്ന കണ്ണുകളോടെ ശിവദാസ് ഭാര്യയെ നോക്കി.
“മകരം നക്ഷത്രത്തിലാണ് രണ്ട് കുട്ടികളുടെയും ജനനം...ആ നക്ഷത്രമാകട്ടെ ആണ്കുകട്ടികള്ക്ക് ബെസ്റ്റ് രാശി ആയി കണക്കാക്കപ്പെടുന്നു...അച്ചടക്കം,
💬 Comments
View all comments