0%

Chapter Title : രാത്രി സംഗീതം 5 [സ്മിത]

Author : സ്മിത Read All Parts 1184

വിജയം, ക്ഷമ, ഔദ്യോഗികകാര്യങ്ങളില്‍ അസൂയാവമായ നേട്ടം ഇതൊക്കെയാണ് ജ്യോതിഷത്തില്‍ മകര രാശിക്കാരുടെ പ്രത്യേകതകള്‍...”

അത് കേട്ട് ശിവദാസ് ഭയത്തോടെ സമീറയെ നോക്കി. അവന്‍ നടുങ്ങുന്നത് അവള്‍ കണ്ടു.

അവളുടെ കൈ അവന്റെക തോളില്‍ അമര്ന്നു .

“എനിക്കറിയാം നിന്റെവ പേടി...”

അവള്‍ ആര്ദ്രവമായ ശബ്ദത്തില്‍ തുടര്ന്നു .

“മോന്റെറ നക്ഷത്രവും മകരമാണ്... എനിക്കും ഉണ്ട് പേടി...ബട്ട് എനിക്കത് പുറത്ത് കാണിക്കാന്‍ നിര്വ്വാ ഹമില്ല...”

“മോനെ നമുക്ക് മറ്റെവിടേക്കെങ്കിലും മാറ്റണം...”

അവന്‍ പറഞ്ഞു.

“നിനക്ക് എന്തായാലും ഈ മാസം വര്ക്ക്റ ഫ്രം ഹോമല്ലേ? നിന്നെക്കാള്‍ ബെസ്റ്റ് ആയ മറ്റൊരാള്‍ നമുക്ക് കിട്ടില്ല നമ്മുടെ മോന്റെ് സെക്യൂരിറ്റിക്ക്...”

അവന്‍ അവിശ്വസനീയതയോടെ അവളെ നോക്കി.

“എടീ നീയെന്നെ ഷൂട്ട്‌ ചെയ്യാന്‍ പഠിപ്പിച്ചിട്ടുണ്ട്...”

ശിവദാസ് പറഞ്ഞു.

“നീ നിര്ബെന്ധിച്ച് ഞാന്‍ മാര്ഷ്യപല്‍ ആര്ട്ട്സും പഠിച്ചിട്ടുണ്ട്...എന്നാലും സമീ, ഇതൊക്കെ നീ എന്റെഞ കൂടെ ഉള്ളപ്പോഴേ എനിക്ക് പെര്ഫോംപ ചെയ്യാന്‍ പറ്റൂ...നീ പകലും രാത്രീലും അവമ്മാരുടെ പിന്നാലെ പായുമ്പോ ഞാന്‍ മോന്റെയ കൂടെ തനിയെ ഇവിടെ...”

അയാള്ക്വ മുഴുമിക്കാനായില്ല.

“നിനക്കറിയില്ല ശിവാ നിന്റെ് സ്ട്രെങ്ങ്ത്ത്...”

അവള്‍ അവന്റെ കവിളില്‍ തലോടി.

“സത്യത്തില്‍ അതിന് മുമ്പില്‍ ഒന്നുമല്ല ഞാന്‍...ഐ ഹാവ് ഫെയിഥ് ഓണ്‍ യൂ മാന്‍...”

അവളുടെ സ്വരം ദൃഡമായിരുന്നു.

“മറ്റൊരു പാറ്റെണ്‍...”

ദീര്‍ഘനിശ്വാസത്തോടെ അവള്‍ തുടര്ന്നു .

“മരിച്ച ആദ്യത്തെ കുട്ടിയുടെ പേര് മാരുത് രാജ്...ഗുജറാത്തില്‍ ജനിച്ച, കഴിഞ്ഞ മാസം വേസ്റ്റ് ഹില്ലില്‍ സെറ്റില്മുഡ് ആയ മലയാളി ഫാമിലിയിലെ കുട്ടിയാണ്...രണ്ടാമത്തെ കുട്ടിയുടെ പേര് പ്രഭാന്ജറന്‍... ഇപ്പോള്‍ എല്ലാവരും അല്പ്പംാ കൂടി റിലീജിയസ് കോണ്ഷ്യുസ് ആണെന്ന് തോന്നുന്നു...അത്കൊണ്ട് തന്നെ ട്രേഡീഷണല്‍ ടച്ചുള്ള പേരുകളാണ് കൂടുതലും...ഈ രണ്ട് പേരുകളുടെയും പ്രത്യേകത മനസ്സിലായോ ശിവന്?”

ശിവദാസ് നെറ്റി ചുളിച്ചു.

“ആദ്യത്തെ പേര് എന്താണ് എന്നാ പറഞ്ഞെ? മാരുതി?”

“അല്ല, മാരുത്...മാരുത് രാജ്...”

“മാരുത് എന്ന് വെച്ചാല്‍...”

അവന്‍ ആലോചിച്ചു.

“വായു...വായു ഭഗവാന്‍...”

സമീറ പറഞ്ഞു.

“അതെ...വായു പുത്രനാണ് ഹനുമാന്‍..അതുകൊണ്ടാണ് ഹനുമാനെ മാരുതി എന്നും വിളിക്കുന്നത്...”

ശിവദാസ് പറഞ്ഞു.

“രണ്ടാമത്തെ പേര്?”

അവന്‍ ചോദിച്ചു.

“പ്രഭാഞ്ജന്‍...”

“എന്നുവെച്ചാല്‍?”

അവന്‍ ചോദിച്ചു.

“ഇത്രയും കടുപ്പം

💬 Comments

View all comments