Chapter Title : രാത്രി സംഗീതം 5 [സ്മിത]
പിടിച്ച പേരൊക്കെ എന്തിനാ ഇടുന്നെ?”
“അതിപ്പം പാരന്റ്റ്സി ന്റെ ഇഷ്ടമല്ലേ?”
അവള്‍ ചോദിച്ചു.
“വ്യതസ്തമായ പേരുകള്‍ ഇടണമെന്ന്? കണ്ണൂരുള്ള ഒരു ഡോക്ക്റ്ററുടെ പേര് ഡോക്റ്റര്‍ സ്വതന്ത്ര കുമാര്‍ എന്നാ....ഒരിക്കല്‍ ആ വഴി പോയപ്പോള്‍ റോഡ് സൈഡില്‍ അങ്ങനെ ഒരു നെയിം പ്ലേറ്റ് കണ്ടു... ഒരു സുരേഷ്ഗോപി സിനിമയുണ്ട്...അതില്‍ വില്ലന്റെട പേരാണ് രസം. ക്യാപ്റ്റന്‍ ബി. ഡി കപൂര്‍. ബിഖാരി ദാസ് കപൂര്‍. ബിഖാരി എന്ന് വെച്ചാല്‍ ഭിക്ഷക്കാരന്‍. ദാസ് വേലക്കാരന്‍. ബിഖാരി ദാസ് എന്നാല്‍ ഭിക്ഷക്കാരനു വേണ്ടി ജോലി ചെയ്യുന്നയാള്‍...അങ്ങനെ ഒരു പേര് വരാനുള്ള കാരണവും സിനിമയില്‍ പറയുന്നുണ്ട്... “
ശിവദാസ് കേട്ടിരുന്നു.
“പ്രഭാഞ്ജന്‍ എന്നുവെച്ചാല്‍?”
അവന്‍ ചോദിച്ചു.
സമീറയുടെ മുഖം ഗൌരവപൂര്ണ്ണ.മായി.
“എന്താടി?”
അവന്‍ അല്പ്പം് ഭയത്തോടെ ചോദിച്ചു.
“പ്രഭാഞ്ജന്‍ എന്നുവെച്ചാല്‍ “വായു” “കാറ്റ്” എന്നൊക്കെ അര്ഥം്...”
“അപ്പോള്‍...”
അവന്റെ് കണ്ണുകള്‍ ഭയത്താല്‍ വിടര്നുി . ശ്വാസം നിലച്ചവനെപ്പോലെ ശിവദാസ് സമീറയെ നോക്കി.
“നമ്മുടെ മോന്റെ് പേരിന്റെല അര്ത്ഥളവും കാറ്റ്, ഇളം കാറ്റ് എന്നൊക്കെയല്ലേ...? ഈശ്വരാ...”
“പേടിക്കാതെ...”
വീണ്ടും അവളുടെ കൈ അവന്റെ” തോളില്‍ അമര്ന്നു .
“മോന്‍ ഉണ്ടായപ്പോള്‍ അങ്ങനെ ഒന്നും ഓര്ത്്നല്ലല്ലോ നീയവന് പേരിട്ടത്...എന്നോടുള്ള ഇഷ്ടം കൊണ്ട് സമീര്‍ എന്നിട്ടതല്ലേ...ഞാന്‍ സമീറ,, മോന്‍ സമീര്‍...അല്ലാതെ...”
“പക്ഷെ സമീ...”
അവന്‍ വേവലാതിയോടെ വിളിച്ചു.
“അന്ന് അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ലെങ്കിലും മോന്റെ് പേരിന്റെ. മീനിങ്ങ് അങ്ങനെയല്ലേ?”
അവന്റെയ നെഞ്ചിടിപ്പ് അവള്ക്ക് കേള്ക്കാ മായിരുന്നു.
“എന്നിട്ട് ?”
അവന്‍ ചോദിച്ചു.
“എന്നിട്ടെന്ത് തീരുമാനിച്ചു?”
“പ്രസ് മീറ്റിംഗ് വിളിക്കാന്‍ തീരുമാനിച്ചു....”
അവള്‍ പറഞ്ഞു.
“ഇക്കാര്യങ്ങള്‍ പബ്ലിക്ക് അറിയണം...ഈ രണ്ട് പാറ്റെണിലും ഉള്ള കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ ഇത് സഹായിക്കും...”
“പക്ഷെ പബ്ലിക്ക് പാനിക്ക് ആവില്ലേ?”
“ആവും...ഞാന്‍ ഐ ജിയോട് സംസാരിച്ചിരുന്നു...ഐ ജിയും സമ്മതിച്ചു...ആ പേരില്‍ ഉള്ള, അതിന്റെസ പര്യായങ്ങള്‍ ആയി വരുന്ന പേരുകളുള്ള കുട്ടികളുടെ മാതാപിതാക്കള്ക്ക് ഒരു സ്വയം സെക്ക്യൂരിറ്റിയൊരുക്കാന്‍ ഇത് സഹായിക്കും...മറച്ചു വെച്ചാല്‍ കൂടുതല്‍ ദോഷമേ ചെയ്യൂ ശിവാ...”
ശിവന്‍ പതിയെ തല കുലുക്കി.
“അനില്‍, പവന്‍, സമീര്‍ തുടങ്ങിയ പേരുകളുള്ള കുട്ടികള്‍, മകര രാശിയില്‍ ജനിച്ചവര്‍..നൂറു കണക്കിനുണ്ടാവും...”
സമീറ
💬 Comments
View all comments