Chapter Title : രാത്രി സംഗീതം 5 [സ്മിത]
വിശദമാക്കി.
“അവര്‍ അലര്ട്ടാ യിരുന്നാല്‍ എണ്പ ത് ശതമാനം സേഫ്റ്റി നമുക്ക് ഉറപ്പിക്കാം...”
ശിവദാസ് ജനലിലൂടെ പുറത്തേക്ക് നോക്കി.
കോമ്പൌണ്ടില്‍, ഗാര്ഡോന്റെ് ഉള്ളില്‍ ചിത്രശലഭങ്ങളെ നോക്കി നില്ക്കുികയാണ് ശില്പ്പിയും സമീറും.
പുറത്ത് പനമരങ്ങള്‍ ഉയരത്തില്‍ വളര്ന്നു നില്പ്പു ണ്ട്. അപ്പുറത്ത് കൂറ്റന്‍ മതിലും. ചുറ്റുവട്ടത്തൊക്കെ വീടുകള്‍ ഉണ്ട്. ആളുകളും.
സുരക്ഷിതമാണ്.
“ടൈം ആയി...”
അവള്‍ എഴുന്നേറ്റു.
അവനും.
“ഇന്ന് സാറ്റര്ഡേന...അടുത്ത വെള്ളിയാഴ്ച്ചയ്ക്ക് ഇനി ആറു ദിവസം...”
മേശവലിപ്പില്‍ നിന്ന് ഗണ്‍ എടുത്ത് അവന്‍ അവള്ക്ക് നല്കിി.
സമീറ ഷര്ട്ട് ഉയര്ത്തി അരയിലെ ലെതര്‍ ഹോള്സ്റ്റ റില്‍ അത് ഭദ്രമായി വെച്ചു.
“അതിന് മുമ്പ് പൂട്ടണം അവനെ...”
അവള്‍ ദൃഡ സ്വരത്തില്‍ പറഞ്ഞു.
[തുടരും]
💬 Comments
View all comments