0%

Chapter Title : രാത്രി സംഗീതം 6 [സ്മിത]

Author : സ്മിത Read All Parts 1019

പാതിയോളമെത്തുന്ന ബ്ലാക്ക് ഷോട്ട്സും അണിഞ്ഞിരുന്നു. ടോപ്പിന്റെട ആദ്യത്തെ ബട്ടണ്‍ ഇടാഞ്ഞതിനാല്‍ അവളുടെ തടിച്ച മാറിടം അതിനുള്ളില്‍ വിങ്ങിവീര്ത്ത്് കിടക്കുന്നത് പുറത്ത് കാണാമായിരുന്നു.
ശിവദാസ് ഒരു വെളുത്ത ഷര്ട്ടും ബ്ലാക്ക് ഷോട്ട്സും സമീര്‍ മഞ്ഞ ടീ ഷര്ട്ടും ചുവന്ന ലോവറും.

“ശിവാ അത്...”

അവളൊന്ന് പരുങ്ങി.

“അവന്‍ ഭയങ്കര ഇമോഷണല്‍ ആരുന്നു...ഇപ്പഴും ആ പഴേ കോളേജ് കാലത്തെപ്പോലെ...എന്റെോ പോയിന്റ്റ് എസ്റ്റാബ്ലീഷ് ചെയ്യാന്‍ ഇച്ചിരെ പാസ്റ്റ് ഒക്കെ പറയേണ്ടി വന്നു...മോശായിപ്പോയോ?”

“ഏയ്‌, മോശം ഒന്നുമായില്ല...”

ശിവദാസ് മന്ദഹസിച്ചു.

“ബട്ട് നീ അവനെക്കാള്‍ കൂടുതല്‍ ഇമോഷണല്‍ ആയി...യൂ ക്രൈഡ് ... അച്ഛനേയും അമ്മയേയും ഒക്കെ ഒത്തിരി പ്രൈസ് ചെയ്ത് പറഞ്ഞു എന്നൊക്കെ അറിഞ്ഞു...”

ശിവദാസ് ഗൌരവത്തില്‍ അവളെ നോക്കി.

“സോറി ശിവാ...”

അവള്‍ കുറ്റബോധത്തോടെ അവനെ നോക്കി.

“ഒരാളെ കണ്വിാന്സ്ത ചെയ്യിക്കാന്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ...”

അവള്‍ തുടരാന്‍ നില്ക്കാ തെ അവനെ നോക്കി.

“അമ്മയ്ക്കും അച്ഛനും നീയൊരു വാക്ക് കൊടുത്തിരുന്നു...”

ശിവദാസ് ഓര്മ്മംപ്പെടുത്തി.

“നീ എപ്പോഴും ഹാപ്പിയായിരിക്കൂന്നും എസ്പെഷ്യലി പാസ്റ്റ് ഒക്കെ ഓര്ത്ത് എന്നുവെച്ചാല്‍ നിന്റെക ചൈല്ഡ്ഹുപഡ് ഒക്കെ ഓര്ത്ത് ഒരിക്കലും വിഷമിക്കില്ലെന്നും ഒക്കെ...അത് നീ തെറ്റിച്ചു...”

“ഐ...ഐ....”

അവളുടെ അധരം വിറച്ചു.

“ഞാന്‍ വിഷമിച്ചൊന്നുമില്ല ശിവാ... ഒത്തിരി ഹാപ്പി ആയത് കൊണ്ട് ...അങ്ങനെ ആകുമ്പോള്‍ നമുക്ക് ഇച്ചിരിയൊക്കെ വിഷമം വരില്ലേ...? സന്തോഷക്കണ്ണീര്‍, ആനന്ദക്കണ്ണീര്‍ എന്നൊക്കെ...? ഇറ്റ്‌ വാസ് ജസ്റ്റ് ദാറ്റ്...”

ശിവദാസ് അവളുടെ തോളില്‍ കൈ വെച്ചു.
അവന്‍ ആ കയ്യെടുത്ത് അതില്‍ ഉമ്മ വെച്ചു.

“സമീ...”

പിന്നെ അവന്‍ വിളിച്ചു.

“എടീ അച്ഛന്‍ ശരിക്കും പറഞ്ഞാല്‍ മഹാപ്രതാപിയാ... ആളുകള്ക്ക്. ഒരു ഭയം നിറഞ്ഞ റെസ്പ്പെക്ക്റ്റാ... നിനക്കറിയാല്ലോ! അമ്മയാണേല്‍ എപ്പോഴും സോഷ്യല്‍ ഇഷ്യൂസില്‍ ഒക്കെ ആക്ക്ടീവ് ആയത് കൊണ്ട് പിന്നെ അക്കാദമി പ്രൈസ് വരെ വാങ്ങിയ റൈറ്റര്‍ ആയത് കൊണ്ടും ആളുകള്‍ ഭയത്തോടെ റെസ്പ്പെക്ക്റ്റ് ചെയ്യുന്ന വ്യക്തിത്വങ്ങളാ...ആ അച്ഛനും അമ്മയും, ഓര്ക്കുപന്നോ ഇന്നാളത്തെ പാര്ട്ടീയല്‍...എന്ത് പാര്ട്ടിഅ ആരുന്നത്? ആ, വിശ്വനാഥന്റെ വെഡ്ഢിങ്ങ് ആനിവേഴ്സറിക്ക് നിന്നെ ചേര്ത്ത് പിടിച്ച് അച്ഛന്‍ പറഞ്ഞത് നിനക്ക് ഓര്മ്മവയുണ്ടോ? ഈ ഐ പി എസ് കാരി മോളാണ്

💬 Comments

View all comments