Chapter Title : രാത്രി സംഗീതം 6 [സ്മിത]
ഫിലിപ്പിനോട് പറഞ്ഞിട്ടില്ലല്ലോ.. എന്നിട്ടും എന്റെ ഹസ്ബന്ഡിഫന്റെറ പേരെങ്ങനെ?”
ഒരു നിമിഷം ഫിലിപ്പ് ഒന്ന് സംഭ്രമിച്ചു.
“കമോണ്‍ സമീറ...”
പിന്നെ അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു.
“സെലിബ്രിറ്റി സ്റ്റാറ്റസ്സുള്ള ഒരു ഓഫീസര്‍ ആണ് താന്‍...യുവര്‍ പ്രോഫൈല്‍ ഈസ് ഓപ്പണ്‍ റ്റു ആള്‍....ഇതാണോ ഇത്ര വലിയ കാര്യം?”
അവള്‍ നെറ്റി ചുളിച്ച് അയാളെ നോക്കി.
“ഐ പി എസ് കഴിഞ്ഞാണ് ഞാന്‍ ശിവനെ പരിചയപ്പെടുന്നത്...”
അയാളുടെ ചോദ്യത്തിനുത്തരമെന്നോണം അവള്‍ പറഞ്ഞു.
“ആദ്യത്തെ പോസ്റ്റിങ്ങ് ഉണ്ടായ മാസം തന്നെ ശിവന്റെ് ഫാമിലി എന്റെപ ക്വാര്ട്ടേതഴ്സില്‍ വന്നു...ശിവന്റെല അച്ഛന്‍, കേട്ടിട്ടുണ്ടാവും ജസ്റ്റീസ് രാമേശ്വരന്‍ കാളിയത്ത് മനയില്‍, അമ്മ പ്രോഫസ്സര്‍, പ്രശസ്ത എഴുത്തുകാരി ഹേമലത...സ്വന്തമെന്നു പറയാന്‍ യത്തീംഖാന മാത്രമുണ്ടായിരുന്ന ഒരു പെണ്ണിനെത്തേടി കേരളക്കരയിലെ അറിയപ്പെടുന്ന ഒരു ഫാമിലി മുഴുവനായി വന്നപ്പോള്‍, അതും മതവും സംസ്ക്കാരവുമൊക്കെ അത്രയേറെ ഡിഫറന്റ്റാവയിരുന്നിട്ടും....വിശ്വാസം വരാതെ, സന്തോഷം സഹിക്കാന്‍ പറ്റാതെ ഞാന്‍ അന്ന് എന്തോരം കരഞ്ഞു എന്നറിയാമോ? ശിഷ്ടകാലം ആ കുടുംബത്തിന്റെ കാല്ച്ചുുവട്ടില്‍ ഒരു പുല്നാകമ്പിനെപ്പോലെ എളിമപ്പെട്ടു ജീവിക്കണം എന്ന് അന്നേ ഞാന്‍ പ്രതിജ്ഞ ചെയ്തതാ ഫിലിപ്പ്....ഇന്നും ഇപ്പോഴും ആ കുടുംബത്തില്‍ ആര്ക്കും കിട്ടാത്ത സ്നേഹവും ബഹുമാനവും എനിക്കുണ്ട്...ഒരു മരുമകള്‍ അല്ല ഞാന്‍ അവര്ക്ക് ...അവരുടെ പ്രിയപ്പെട്ട മകള്‍ തന്നെയാണ്...”
സമീറ കണ്ണുകള്‍ തുടച്ചു.
“എന്റെു ബാക്ക്ഗ്രൌണ്ട് ഇങ്ങനെയാ...”
അവള്‍ തുടര്ന്നു
“ഇനി പറ. ഹൌ വാസ് ഐ ഏബിള്‍ റ്റു റെസ്പ്പോണ്ഡ്വ യുവര്‍ പ്രൊപ്പോസല്‍ പോസിറ്റീവ്ലി?”
ഫിലിപ്പ് ഒന്നും മിണ്ടിയില്ല.
“അതുകൊണ്ട് ഫിലിപ്പിന്റെല മനസ്സില്‍ ഇപ്പോഴും ഞാന്‍ ആണെങ്കില്‍ അത് റൂട്ട് ഔട്ട് ചെയ്യേണ്ട സമയമായി...”
അവള്‍ തുടര്ന്നു .
“എന്നിട്ട് പുതിയ ഒരാളെ കണ്ടെത്തണം... ശിവനേയും സമീറിനേയും കാണുമ്പോള്‍ ഫിലിപ്പിന്റെ. മൈന്ഡ്യ ഓക്കേ ആകും...ഞാനിപ്പോഴും ആ കോളേജില്‍ തന്നെ നില്ക്കുറന്നു എന്ന വിചാരം പോയ് മറയും...അത്കൊണ്ട് ഇന്നോ നാളെയോ ടൈം കിട്ടുമ്പോല്‍ വീട്ടിലേക്ക് വരൂ...”
********************
“പാസ്റ്റൊക്കെ ഫിലിപ്പിനോട് പറഞ്ഞു അല്ലെ, നീ?”
ലാപ്പ് ടോപ്പിന്റെഫ മോണിറ്ററില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ ശിവദാസ് ചോദിച്ചു.
അടുത്ത് സമീര്‍ ഇരിക്കുക്കുന്നു. അവനെതിരെ സമീറയും.
അവള്‍ ഒരു റെഡ് സ്ലീവ് ലെസ്സ് ടോപ്പും തുടയുടെ
💬 Comments
View all comments