രാത്രി സംഗീതം 5 [സ്മിത]

📝 Ongoing

👁 55416 views ❤ 242 likes 💬 2 comments

രാത്രി സംഗീതം 5 Rathri Sangeetham Part 5 | Author : Smitha | [ Previous Part ] [ www.kkstories.com ] സമീറ കോട്ടുവായിട്ട്‌ എഴുന്നേറ്റു. കിടക്കയില്‍ ശിവദാസ് ഉണ്ടായിരുന്നില്ല. അടുക്കളയില്‍ നിന്നും ചില ശബ്ദങ്ങള്‍ ഒക്കെ കേള്ക്കു്ന്നുണ്ട്. ദേവകി ലീവ് കഴിഞ്ഞു വന്നിരിക്കുന്നു. ജിം ഏരിയയില്‍ നിന്നും ശിവന്റെര ശ്വാസത്തിന്റെ ശബ്ദം കേള്ക്കു ന്നുണ്ട്. അത് കേട്ട് അവള്‍ പുഞ്ചിരിച്ചു. സമീപത്തെ ടീപ്പോയുടെ മേലിരുന്ന വാച്ചെടുത്ത് നോക്കി. ഏഴു മണി. ഇന്നലെ വന്നപ്പോള്‍ രണ്ട് മണി കഴിഞ്ഞിരുന്നു. അവള്‍ പെട്ടെന്ന് എഴുന്നേറ്റു. മൊബൈല്‍ എടുത്ത് വാട്ട്സാപ്പ് തുറന്നു. ഓഫീസ്, ഡിപ്പാര്ട്ട്മെ ന്റ്റ് സംബന്ധമായ ഗ്രൂപ്പുകളില്‍ ഒന്നോടിച്ചു നോക്കി. പ്രത്യേകിച്ച് ഒന്നുമില്ല. അപരിചിതായ ഒരു നമ്പറില്‍ നിന്നും മെസേജ് കണ്ടു. തുറന്നു. “ഹായ്, ഗുഡ് മോര്ണിം ഗ്. ഐം ഫിലിപ്പ് വര്ഗ്ഗീശസ്. ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു പത്ത് മിനിറ്റ് പെഴ്സണല്‍ ആയി ഉണ്ടാവുമോ? സംസാരിക്കാനാണ്. അവള്‍ റിപ്ലൈ കൊടുക്കാതെ അടുക്കളയിലേക്ക് പോകാന്‍ വേണ്ടി എഴുന്നേറ്റു. ജസ്റ്റ് പാന്റ്റി യും ബ്രായും മാത്രമേ ദേഹത്ത് ഉള്ളൂ. മുമ്പിലെ കണ്ണാടിയിലേക്ക് നോക്കി ഷെല്ഫ്ി തുറന്ന് അവള്‍ ഒരു ഷോട്ട്സ് എടുത്തു. പിന്നെ കണ്ണാടിയിലേക്ക് നോക്കി. “പെണ്ണെ, നിന്റെ ലൈഫ് ഇങ്ങനെ കള്ളന്മാരുടെയും റേപ്പിസ്റ്റുകളുടെയും പിന്നാലെ ഓടി തീരുകയാണ് കേട്ടോ...” ആരോ തന്നോട് പറ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Thomas Abraham • 2026-02-23 19:09

❤️❤️സൂപ്പർ ഡിയർ

Tony • 2026-02-23 07:08

സൂപ്പർ ❤️