രാത്രി സംഗീതം 6 [സ്മിത]

📝 Ongoing

👁 41800 views ❤ 162 likes 💬 1 comments

രാത്രി സംഗീതം 6 Rathri Sangeetham Part 6 | Author : Smitha | [ Previous Part ] [ www.kkstories.com ] അനിരുദ്ധനും ജയിംസും നഗരത്തിലെ പ്രസിദ്ധ ജ്യോത്സന്മായരെ സന്ദര്ശിംക്കുന്ന ഡ്യൂട്ടിയിലായിരുന്നു. വിനായകനും ഫിലിപ്പും വെസ്റ്റ് ഹില്ലിലും മനാഞ്ചിറ സ്ക്വയറിലും വീണ്ടും പോയി. ക്രൈം സീന്‍ വീണ്ടും ശരിക്ക് പരിശോധിക്കുവാനും മറ്റെന്തെങ്കിലും തെളിവുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവ കണ്ടെത്തുവാനും സമീറ അവരോടു നിര്ദേിശിച്ചു. പിന്നെ അവര്‍ അതിന് ശേഷം മാരുതിന്റെരയും പ്രബഞ്ജന്റെുയും വീടുകളില്‍ പോയി ആ കുട്ടികളുടെ മാതാപിതാക്കളേയും വീട്ടുകാരെയും കണ്ടു. സമീറ ഏറെ സമയവും ഇന്റെേര്നെകറ്റില്‍ സമയം പിന്നിട്ടു. പിന്നീട് പത്ര സമ്മേളനം നടത്തി ജനങ്ങളോട് ജാഗരൂകരായിരിക്കേണ്ടതിന്റെപ പ്രാധാന്യം വിശദീകരിച്ചു. “കാറ്റ്” “വായു” എന്നീ ശബ്ദങ്ങളുടെ അര്ഥംറ പേരുകള്‍ ഉള്ള, മകരം നക്ഷത്രത്തില്‍ ജനിച്ച, ആണ്കുദട്ടികളുടെ അച്ഛനമ്മമാരോട് അതീവ ജാഗ്രത പുലര്ത്താ ന്‍ ആവശ്യപ്പെട്ടു. വൈകുന്നരം വരെ ഓഫീസില്‍ ചെലവഴിച്ച ശേഷം സമീറ അഞ്ചു മണിയായപ്പോള്‍ പുറത്തേക്കിറങ്ങി. “മാഡം...” അപ്പോഴാണ്‌ പിന്നില്‍ നിന്നും ഫിലിപ്പ് വിളിച്ചത്. അവള്‍ ചോദ്യരൂപത്തില്‍ അയാളെ നോക്കി. അയാള്‍ കണ്ണുകള്‍ പറിക്കാതെ തന്നെ നോക്കി നില്ക്കുാകയാണ് എന്ന് അവള്‍ കണ്ടു. അവള്‍ നെറ്റി ചുളിച്ച് ദേഹത്തേക്ക് സ്വയം നോക്കി. ഒരു ബ്ലാക്ക് ഷര്ടും് നീല ജീന്സുവമാണ്

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Tony • 2026-03-03 03:34

sorry കുറച്ചു ലേറ്റ് ആയി വായിക്കാൻ സൂപ്പർ ❤️ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് 𝗯𝘆........ 𝘁𝗼𝗻𝘆❤️