0%

Chapter Title : രാത്രി [വേടൻ]

Author : Kambikathakal Read All Parts 134

അവളുടെ റേഡിയേഷൻ കാരണം ഉള്ളൂ കുറഞ്ഞ മുടിയിൽ വിരൽ കോർത്തു, മഹ് ന്ത്‌ മുടിയുണ്ടായിരുന്ന പെണ്ണാ., ക്കെ പോയി.

പറഞ്ഞില്ലാലോ ഇവൾ ന്റെ പത്നി രാഖി.. രാഖി അഭിലാഷ് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഏകദേശം ഒരു കൊല്ലമാകുന്നെ ഉള്ളൂ, കോളേജിൽ വച്ച് ജൂനിയർ പെങ്കൊച്ചിനോട് തോന്നിയ ഒരിഷ്ടം ഇന്നിവിടെ വരെ വന്ന് നിക്കുന്നു.

"" ഹാ എണ്ണിറ്റൊ ന്റെ കുറുമ്പി...!

നീ ഇവിടെ കിടന്ന് ആകെ അലമ്പാകിയോടി പെണ്ണെ.. ""

ഉറക്കം വിട്ടെണ്ണിറ്റവളെ ഞാൻ തലപൊക്കി ആ ഒരത്തായി ചരിയിരുത്തി, അപ്പോളും വരണ്ട ആ ചുണ്ടുകളിൽ കള്ള പരിഭവം, വാടിയ കണ്ണുകളിൽ കുറുമ്പ്.

"" ന്താടി നീ നോക്കി പേടിപ്പിക്കുന്നെ... ""

"" പോ.. എവിടെയായിരുന്നു ഇത്രേം നേരം.. ന്നേ ഒറ്റക്കാക്കിട്ട് പോയില്ലേ., മിണ്ടണ്ട ന്നോട്.. ""

വളരെ നേർത്ത ശബ്ദം അതിലൂടെ മനസിലായി ഇന്നലത്തെ സടെഷൻ എത്രത്തോളമുണ്ടെന്നു,

"" ഹാ പിണങ്ങല്ലേടി പുന്നാര ഭാര്യേ, നിന്നെ വിട്ട് ഞാൻ എങ്ങോട്ട് പോകാനാ, ഇവിടെ ഒക്കെ ഉണ്ടായിരുന്നു,, പിന്നെ..! ഇന്നലത്തോട്ട് ഒന്നുമെന്റെ പെണ്ണ് കഴിച്ചില്ലല്ലോ.. ബാ.. ""

ഞനാ മേശയിൽ ഉള്ള കഞ്ഞി പ്ലേറ്റ്ലേക്ക് മാറ്റാൻ ഒരുങ്ങി.

"" ഇപ്പോ വേണ്ടായേട്ടാ വിശപ്പില്ല.. വാ ആകെ കൈപ്പാ... ""

അവളൊന്നാ വാ നാക്ക് കോണ്ട് ഉഴിഞ്ഞു, ഒരു നിമിഷം ഞാൻ ന്റെ പഴയ കുറുമ്പിയെ ഓർത്തുപ്പോയി ന്തും ആസ്വദിച്ചു കഴിക്കുന്ന ന്റെ പെണ്ണിനെ കൈലെ തീരുമ്പോൾ ചിണുങ്ങി ന്റെൽ ഉള്ളതുടെ കൈയിലാക്കുന്ന ന്റെ പെണ്ണിനെ..

"" ഏട്ടാ... ""

ആ സൂചിയിൽ ആവരണം ചെയ്ത മെലിഞ്ഞ കൈകൾ ന്റെ കൈകൾക്ക് മുകളിലാക്കായി വന്നു

"" ന്താ ഒരക്കണേ... ""

"" എയ്യ് ന്ത്‌ ഞാൻ ന്റെ പെണ്ണിനെ ഒന്ന് നോക്കിയതല്ലേ.. ""

കൈയിലെ സ്പൂണിൽ ഉള്ള ചെറു ചുടേറിയ പൊടിയരി കഞ്ഞി ഞാൻ അവളുടെ നേർക്ക് നീട്ടിയിരുന്നു ഇതിനോടകം, ആദ്യം മുഖം വെട്ടിച്ചെങ്കിലും ന്റെ മുഖം മാറുന്നത് കണ്ടവൾ പതിയെ അത് വായിലെക്ക് വാങ്ങി..

"" ന്താ ഇപ്പോ ഇത്ര നോക്കാൻ.., ഈ മെലിഞ്ഞ ശരീരവും വാടിയ മുഖവമല്ലാതെ

💬 Comments

View all comments