0%

Chapter Title : രാത്രി [വേടൻ]

Author : Kambikathakal Read All Parts 133

ന്താപ്പോ ന്റെൽ ഉള്ളെ... ""

ആ ശബ്ദം പതിഞ്ഞിരുനെങ്കിലും അതിലെ വേദന തിരിച്ചറിയാൻ വേറെ ആരെക്കാളും എനിക്കക്കുമായിരുന്നു കാരണം അവളാണെന്റെ പാതി..

"" നീ ഒന്ന് പോയെടി ഞാൻ ന്റെ കെട്ടിയോളെ നോക്കും.. ചിലപ്പോ കൊഞ്ചിക്കും അയിന് ആർക്കാ ചേതം.. ""

"" നീ പോടാ.. പട്ടി.. ""

ഷീണം ബാധിച്ച അവസ്ഥയിലും അവളൊന്ന് ചിരിച്ചു. അതായിരുന്നു ഞാൻ കണ്ടതിൽ വച്ചേറ്റവും മനോഹരമായ ചിരി,

അങ്ങനെ ഓരോന്ന് പറഞ്ഞു ആ കഞ്ഞിയിൽ പകുതിയും അവളെ കോണ്ട് കുടിപ്പിച്ചു ചെറു ചൂടുള്ള ചുവുവെള്ളവും കൊടുത്ത് കോണ്ട് ഞാൻ അവളെ ബെഡിലേക്ക് ഇറക്കി കിടത്തി. ഡോർ തുടർന്നെത്തിയ ഡോക്ടർ മഞ്ജിമ ന്നേ കണ്ടതും കോർപ്പിച്ചോന്ന് നോക്കി അവർക്ക് പുറകെ നിന്ന സിസ്റ്റർ റും അതിന്റെ അകമ്പടിയോടെ വാ പൊത്തി ചിരിക്കുന്നു.

"" ഓ വന്നോ താൻ.. എടൊ ഞാൻ പറഞ്ഞിട്ടില്ലേ ഇവളെ ഇവിടെ വിട്ട് ഒറ്റക്ക് എങ്ങോട്ടും പോകരുതെന്ന്.. ""

ന്നേ കണ്ടതെ അവരു നിന്ന് പൊട്ടിത്തെറിക്കാൻ തുടങ്ങി, ന്താപ്പോ കഥ.

"" അത്... ഞാൻ ഇവൾക്കുള്ള കഞ്ഞി വാങ്ങാൻ... ""

"" മ്മ്മ്.. "" കനപ്പിച്ചോന്ന് നോക്കി അവളുടെ അടുത്തേക്ക് നീങ്ങി

"" വല്ല കാര്യവും ഉണ്ടായിരുന്നോ... ""

ഡോക്ടർ അവളുടെ അടുത്തേക്ക് പോയതും പുറകെ വന്ന സിസ്റ്റർ ന്നോട് മാത്രമായി ചോദിച്ച്.. അതിന് ഞാൻ ഒന്ന് ചിരിച്ചു. ഡോക്ടർ എന്തൊക്കെയോ അവളോട് പറയുന്നുണ്ട് അതിനൊത്തു അവൾ ന്നേ നോക്കുനുമുണ്ട്.,

"" സീ..അഭിലാഷ് , അസുഖം പോയെന്നും കരുതി കേർലെസ്സ് ആയി പെരുമാറരുത്, അവളെ വിഷമിപ്പിക്കുവോ, ഇഷ്ടമില്ലാത്തത് ചെയ്യിപ്പിക്കുവോ,അല്ലങ്കിൽ മനസിന്‌ ഇഷ്ടമില്ലാത്ത കാഴ്ചകൾ കാണിപ്പിക്കുവോ ഒന്നും.. ഒന്നും ചെയ്യരുത്.. ഒക്കെ അല്ലെ.. പറഞ്ഞത് വ്യക്തമായെന്ന് കരുതുന്നു..""

അവർ പറയുന്നതെല്ലാം തലയാട്ടി സമ്മതം അറിയിക്കുമ്പോളും ഉള്ളൂ നിറയെ ആയിരം പൂർണ്ണ ചന്ദ്രൻ ഉദിച്ച സന്തോഷമായിരുന്നു. അവളെ ഇനി എനിക്ക് പഴയ പോലെ കൊണ്ടുവരണം, ന്റെ പെണ്ണിന് ഇഷ്ടമില്ലാത്തതോന്നും ഇനി ചെയ്യാൻ പാടില്ല.അവളെ ന്റെ ഈ കൈ വെള്ളയിലെന്നപോലെ നോക്കണം.

"" രാഖി നിന്നോടും കൂടാ പറയണേ.. ഇവിടുന്നു ഇറങ്ങിയാൽ ഉടൻ കെട്ടിയോന്റെ

💬 Comments

View all comments