Chapter Title : രാത്രി [വേടൻ]
കൂടെ ചാടി നടക്കാൻ വല്ല പ്ലാനും ഉണ്ടകിൽ അത് വേണ്ടാ കേട്ടല്ലോ.""
അതും പറഞ്ഞവളുടെ കൈയിലെ സൂചിയും ഗ്ളൂക്കോസ് ബോട്ടിലും എടുത്തവർ റൂം വീട്ടിറങ്ങി.
"" കേട്ടല്ലോ അവര് പറഞ്ഞിട്ട് പോയത്.. വെറുതെ എന്നെ വഴക്ക് കേൾപ്പിക്കരുത്... ""
"" ഓ ശെരിയേ... "" അവളൊന്ന് ചിരിച്ചു എണീക്കാൻ ശ്രമിക്കുന്നത് കണ്ടതും ഞാൻ അവളെ സഹായിച്ചു. അപ്പോളേക്കും നിങ്ങൾക്കുള്ള ഡ്രെസ്സും വൈകിട്ടതെകിനുള്ള ഫുഡും ആയി ആയി ന്റെ അനിയനും അമ്മയും എത്തി.
"" ന്താടി പെണ്ണെ മുഖത്തൊരു കള്ളച്ചിരി ഏഹ്..""
അവളെ കണ്ടതെ അമ്മ അവളോട് വീട്ടിലെ ഇന്നത്തെ ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി, അതൊരു പതിവാണ്.
"" എടാ ഏട്ടത്തിക്കുള്ള തുണി ആ കവറിൽ ഉണ്ടേ..നിനക്കുള്ളത് ദേ ഇതിലും.. '"
അവനോർമ്മപ്പെടുത്തുന്ന പോലെ ഒന്ന് പറഞ്ഞ് നിർത്തി കവർ ന്റെൽ തന്ന്..
"" അഭി നിനക്ക് ഇന്ന് പോകണ്ടായിരുന്നോ.. ""
സാധാരണ ഈ സമയം അവനെ ഇവിടെ കണ്ട് കിട്ടാൻ പാടാണ്, ഡ്യൂട്ടി കഴിഞ്ഞുള്ള രണ്ടു മണിക്കൂർ അവൻ ഒരു ട്യൂഷൻ സെന്റർ ൽ ക്ലാസ്സെടുക്കാൻ പോകാറുണ്ട്, ഇന്നവനെ നേരത്തെ കണ്ട രാഖിക്ക് ഒരു സംശയം.
"" അത് പിന്നേ ഏട്ടത്തിയെ കാണാൻ അല്ലാണ്ടെന്താ... ""
അവനൊന്നു ചിരിച്ചു , ഏഹ് ഇവന് നാണമോ ന്നായിരുന്നു ന്റെ ഡൌട്ട്.
"" ഊവ്വ.. ഏട്ടത്തിയെ കാണാൻ പോലും.. അതെ... മനസ്സി പോയി അവൾക്ക് മോർണിങ് ഷിഫ്റ്റ് ആ.. ""
അവളുമൊന്ന് ചിരിച്ചു, ഏഹ് ഇതെന്താ സംഭവം ന്നരീതിയിൽ ഞാനും അമ്മയും പരസ്പരം നോക്കി.. അവൾ അവനെക്കാളും രണ്ട് വയസ്സ് ഇളയതാണെങ്കിലും അവനെപ്പോളും ഏട്ടത്തി ന്നാണ് വിളിക്കുന്നത്, സ്ഥാനം സ്ഥാനമാണല്ലോ..
"" പിന്നെ... ഏത് മനസ്സി .. ഏട്ടത്തി മനസ്സിൽ കണ്ടൊരോന്ന് പറയല്ലേ.. ""
"" ന്താടാ സംഭവം.. എന്താ മനസ്സി ക്ക്.. ""
കാര്യം മനസിലാകാതെ അമ്മ നിന്ന് വിറച്ചു.. പുള്ളിക്കാരി പണ്ടേ അങ്ങനെ ആണല്ലോ..
"" അതൊന്നുമില്ലമ്മേ നമ്മടെ അഭിക്ക് മനസ്സിയോട് ചെറിയൊരു ഇഷ്ടം അത്ര ഉള്ളൂ.. ""
മ് x
. l
" ഏഹ്
💬 Comments
View all comments