0%

Chapter Title : രാത്രി [വേടൻ]

Author : Kambikathakal Read All Parts 141

ഹോ പറയുമ്പോളേ വായിലൂടെ കപ്പലോടുന്നു...""

"" ന്നാ ഇങ്ങ് താ... ""

"" ന്ത്‌... "" അവൾ ഒരുപാട് പുരികം പൊക്കി ന്നേ വകഞ്ഞൊന്ന് നോക്കി...

"" കപ്പല് .. മറിച്ചു വിറ്റാലും ക്യാഷാണെ.. ""

"" നിങ്ങളിങ്ങനെ ചളി അടിക്കാതെ മനുഷ്യാ വേർതെ അല്ല ആ അനു ഇട്ടിട്ട് പോയത്.."!

"" നീ പൊടി പുല്ലേ... ""

"" എടൊ.... ഡോ മനുഷ്യാ..""

"" ന്താടി ഊളെ..""

ന്നേ അവൾ ചുരണ്ടി വിളിച്ചതിഇഷ്ടപെടാതെ, ഞാൻ തിരിച്ചു ചോദിച്ച്,ഉടനെ അവിടുന്നൊരു കള്ള ചിരി.

"" എനിക്കൊരു ബ്രെഡ്‌ ഓംപ്ലേറ്റ് വാങ്ങിതാരോ.. കൊതിയായിട്ടാ പ്ലീസ്.. ""

"" അയ്യെടി നടക്കില്ല.. അതൊക്കെ പിന്നെ .. ""

"" ന്താടോ താൻ ഇങ്ങനെ.. ന്റെ പൊന്നല്ലേ.. ഒരുതവണ ഒരൊറ്റ തവണ.. പ്ലീസ്.............!!""

ഞാൻ ഒന്ന് ചിരിച്ചോണ്ട് പതിയെ എഴുന്നേറ്റ്. ഫുഡ്‌ കൊടുക്കുന്നതിൽ ഇപ്പോൾ യാതൊരു കുഴപ്പമില്ല ന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.. പക്ഷെ പെണ്ണിനെ ഒന്ന് കളിപ്പിക്കണം ന്നേ കരുതിയുള്ളു.

തിരിച്ചു ബ്രെഡ് ഓംപ്ലേറ്റുമായി തിരിച്ചെത്തുമ്പോൾ അവളെന്നെ നോക്കി കിടപ്പുണ്ടായിരുന്നു.

"" ന്നാ.. ഇനിയിപ്പോ ഇത് കാട്ടാഞ്ഞിട്ട് വേണ്ടാ.. ""

"" താങ്ക്സ്.. ""

"" ആയിക്കോട്ടെ.. "" ഞാൻ പതിയെ അവളെ നോക്കി ഇരുന്നു.. ആ കണ്ണുകളിൽ ഇപ്പോ എല്ലാത്തിനോടുമൊരു അത്ഭുതം, ഇടക്ക് ആ ചുണ്ടിനെ തലോടി നാവ് നാനവറിയിക്കുന്നുണ്ട്.

വായിലെക്ക് വച്ചൊരു കടി എടുത്തതും ആ ആ മിഴികൾ അടഞ്ഞു.. പിന്നെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിരിഞ്ഞിറങ്ങുന്നത് ഞാൻ കണ്ടു. അത് മതി എനിക്ക്,

"" കിടക്കണ്ടേ ഡാ.. ഇങ്ങനെ ഓരോന്ന് പറഞ്ഞിരുന്നാൽ ന്റെ കൊച്ചിന് വല്ലസുകോം വരും.. ""

"" കിടക്കണോ ഇപ്പോളെ... "" അവളൊന്ന് ചിണുങ്ങി ചുണ്ടുകൂർപ്പിച്ചു, ഈ കഴിഞ്ഞു പോയ ഓരോ നിമിഷവും ഞാൻ തൊട്ടറിയുകയായിരുന്നു ന്റെ പെണ്ണിന്റെ തിരിച്ചുവരവ്, അല്ലങ്കിൽ അവളുടെ സന്തോഷം.

ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നില്ല അവളെനിക്, എന്നുമവളെനിക്ക് അത്ഭുതമായിരുന്നു, സ്നേഹം കൊണ്ടൊരു മായാജാലം തീർക്കുന്ന അത്ഭുതം

"" പിന്നെ വേണ്ടേ... ബാ... ""

"" ന്നാ എനിക്കി ... നെഞ്ചിന്റെ

💬 Comments

View all comments