Chapter Title : രാത്രി വിരിയുന്ന പൂ 3 [മാത്തൻ]
ഡോറിൽ പിടിച്ചു, വീണ പറഞ്ഞു...
" വല്ലടത്തും പോകാൻ കാർ സ്റ്റാർട്ട് ചെയ്യാൻ നിൽകുമ്പോഴാ കട്ടിങ്ങും ഷേവിങ്ങും... നീ വണ്ടീൽ കേറാൻ നോക്ക്.. "
കലിപ്പോടെ മോഹൻ പറഞ്ഞു
കാർ പുറപ്പെട്ടു കുറച്ചു നേരം കഴിഞ്ഞിട്ടും ഇരുവരും പരസ്പരം ഉരിയാടിയില്ല...
പതുക്കെ, വീണ മോഹന്റെ തുടയിൽ കൈ വച്ചു..
അബദ്ധത്തിൽ കൈ ചെന്നു തട്ടിയത്, ഒരു ഉരുക്ക് ദണ്ഡ് പോലൊന്നിൽ...
വീണ നാവ് കടിച്ചു...
" രണ്ടു പേരും മസിൽ പിടിച്ചു നില്കുകാണല്ലോ..? "
ചിരിച്ചു കൊണ്ട്, വീണ പറഞ്ഞു...
" ആരാ... വേറൊരാൾ...? "
മോഹൻ ചോദിച്ചു...
വീണ മോഹന്റെ അരയിൽ തൊട്ടു കാണിച്ചു...
അത് കണ്ടു, മോഹന് ചിരി അടക്കാൻ കഴിഞ്ഞില്ല...
" ഇവൻ " ഇങ്ങനെ ബലം പിടിച്ചു നിന്നാൽ ചിലപ്പോൾ അര ദിവസം ലീവ് ആരായാലും എടുത്തു പോകും..!"
വീണ അത്രയും കൂടി പറഞ്ഞപ്പോൾ, മോഹൻ തല തല്ലി ചിരിക്കാൻ തുടങ്ങി..
അന്തരീക്ഷം തണുത്തതായി വീണ മനസിലാക്കി...
" എനിക്കെന്തോ... നല്ല മൂഡ് തോന്നുന്നു... കാർ ഞാൻ ഒന്ന് ഒതുക്കിയാലോ...? "
മോഹൻ കൊതി പറഞ്ഞു...
" എല്ലാം കൊള്ളാം... സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പ് അല്ലെന്നു അറിയാലോ...? "
കൊതി ഉണ്ടെങ്കിലും വീണ കാര്യം തുറന്നു പറഞ്ഞു...
യാത്ര ഒരു മണിക്കൂർ പിന്നിട്ടുകാണും, ഒരു ഇടറോഡിലേക്ക് തിരിഞ്ഞു..
പെട്ടെന്ന്, ഒരു ബോധോദയം ഉണ്ടായ പോലെ... വീണ വിളിച്ചു പറഞ്ഞു,
" ഇത് മായേടെ വീട്ടിൽ പോകുന്ന വഴിയല്ലേ...? "
" അതേ.. അതേ... പത്തു മുപ്പതു കിലോമീറ്റർ കൂടിയേ കാണു..."
💬 Comments
View all comments