Chapter Title : രാത്രി വിരിയുന്ന പൂ 3 [മാത്തൻ]
മോഹൻ വീണയെ കളിയാക്കി
" എന്തായാലും ഇത്രേടം വരെ വന്നതല്ലേ... നമുക്ക് അവിടെ ഒന്ന് കേറീട്ട് പോകാം... അന്ന് മാരിയേജിനു കണ്ടതാ.. അഞ്ചു മാസം ആയി... നമ്മുടെ മാരിയേജ് കഴിഞ്ഞു, കഷ്ടിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ... എന്റെ ഡിയറസ്റ്റ് ഫ്രണ്ടാ... കൊതി ആവുന്നു, കാണാൻ.. "
വീണ അങ്ങനാ... മായയെ പറ്റി പറയാൻ, നൂറ് നാവാ...
" നോക്കാം... "
മോഹൻ അത്രയും പറഞ്ഞതിൽ വീണയ്ക്ക് പെരുത്ത് സന്തോഷം...!
**********
ഡിഗ്രി സമയത്ത്, മൂന്നു കൊല്ലം, ഹോസ്റ്റലിൽ, ഒരു മുറിയിൽ...
രണ്ട് ഉടലെന്നെ ഉള്ളൂ... ഒറ്റ ശരീരം കണക്കാ അവർ കഴിഞ്ഞു പോന്നത്..
ഒരുമിച്ച് അല്ലാതെ, ആരും കണ്ടിട്ടില്ല, അവരെ...
ഒന്നിടവിട്ട് ഞായറാഴ്ചകളിൽ ബ്യുട്ടി പാർലറിൽ, പോകുമെങ്കിലും, രണ്ടു പേരുടെയും സൗന്ദര്യ ചികിത്സ ഐ ബ്രോ bഷേപ്പിങ്ങിൽ ഒതുങ്ങും...
ക്ലാസിലെ തന്നെ രാജി ഫിലിപ്പ്, കക്ഷം കൂടാതെ വേറെ ചില ഇടത്തു കൂടി വാക്സ് ചെയ്യുന്നത് കോളേജിൽ തന്നെ പാട്ടാണ്...
പോക പോകെ... നല്ല പങ്ക് കുട്ടികൾ ഒരു പാകേജ് പോലെ മേലേം താഴെയും ഇപ്പോൾ ചെയ്യിക്കുന്ന വസ്തുത മായയ്ക്കും വീണയ്ക്കും അറിയാഞ്ഞല്ല...
ഇരുവരുടേം വരവും പോക്കും വല്ലാത്ത അടുപ്പവും കണ്ട് മറ്റു പലതും ഇവരെ പറ്റി പറഞ്ഞു നടക്കുന്ന കാര്യം അവരുടെ ചെവിയിലും എത്തിയെങ്കിലും... ചിരിച്ചു തള്ളുകയാണ് ചെയ്തത്...
" താഴെയോ വേണ്ട, കക്ഷം എങ്കിലും ഇവിടെ തന്നുടെ...? "
എന്ന മട്ടിൽ പാർലറിൽ നിന്നും അന്വേഷണം ഉണ്ടായതാ....
തിങ്കളും ബുധനും അവർ കക്ഷത്തിൽ നിന്നും മുടി എടുക്കുന്നു...
ഒരു ദിവസം... പ്രാക്ടിക്കൽ സബ്‌മിറ്റ് ചെയ്യേണ്ടത്
💬 Comments
View all comments