0%

Chapter Title : രാത്രി വിരിയുന്ന പൂ 3 [മാത്തൻ]

Author : Kambikathakal Read All Parts 236

അന്നായിരുന്നു....  അത്  കൊണ്ട് തന്നെ റൊട്ടിൻ എല്ലാം താളം  തെറ്റി...

സാരി ഉടുത്തു, ബ്രാ  കൂടി ധരിച്ചു കഴിഞ്ഞപ്പോൾ മാത്രം ആണ് അന്ന്  കക്ഷം വടിച്ചില്ല,  എന്ന  കാര്യം  ഓർത്തത്...

" ശ്ശേ... നാശം... "

വീണ  മുരണ്ടു..

" എന്താടി..? "

മായ  തിരക്കി..

" വടിക്കാൻ മറന്നെടി... "

" കാര്യക്കണ്ട... ഇനി  ഇപ്പോൾ  നാളെ മതീന്ന് വയ്... "

" ഇല്ലെടി... ബ്ലൌസ് തുളച്ചു  കാണും... "

" എന്തൊക്കെ ആയാലും ഒരു മിനക്കെട്ട പണിയാ... അല്ലേ പെണ്ണേ...? "

" ആണോന്നോ...? ചെറുപ്പക്കാർ നാലഞ്ച്  ദിവസത്തെ  താടീം കൊണ്ട്  നടന്നാൽ , ക്യൂട്ട്... ചുള്ളൻ.. നമുക്ക് കക്ഷത്തിൽ നാല്  നാളത്തെ മുടി കിടന്നാൽ,  ട്രോളായി,  നെറ്റി ചുളിക്കൽ,  സദാചാര  ലംഘനം.... "

വീണ പറഞ്ഞു...

" ഇതിന് നിവൃത്തി  ഉണ്ടല്ലോ... രണ്ടു പിടി  പിടിച്ചാൽ  തീരുന്നതേ  ഉള്ളൂ.... താഴെ,  അങ്ങനെ  ആണോ... ശ്രദ്ധിച്ചില്ലെങ്കിൽ  ഒരു ചീന്ത് ബ്ലേഡിൽ  കിടക്കും... ചുമ്മാതല്ല,  പ്ലസ് 2 കാരികൾ  പോലും ഇപ്പോൾ  പാർലറിൽ  ചെന്ന്  തുണി പൊക്കി  നിൽക്കുന്നത്... നമുക്ക് ആമസോൺ  കാടിനാണ്,  യോഗം...."

വീണ  മൊഴിഞ്ഞു...

" എടി.. എനിക്കൊരു ഐഡിയ... നമുക്ക് പരസ്പരം ആയാലോ..?  ഹോസ്റ്റലിൽ മിക്കവാറും  റൂമുകളിൽ  ഇത്  നേരത്തെ  ഉണ്ട്... "

മായ പ്രാക്ടിക്കൽ  ആയി  പറഞ്ഞു...

ഞാൻക്ലാസ്സിൽ ഇരുന്നപ്പോഴും വീണയുടെ  മനസ്സിൽ... രാവിലെ മായ പറഞ്ഞത്  പ്രതിധ്വനിച്ചു....

വൈകുന്നേരം കോളേജ്  വിട്ട് റൂമിൽ എത്തിയപ്പോൾ, വീണ വിഷയം  എടുത്തിട്ടു...

" പെണ്ണേ.. കാലത്ത് നീ  പറഞ്ഞത്  കാര്യായിട്ടാ..? "

💬 Comments

View all comments