0%

Chapter Title : രാത്രി വിരിയുന്ന പൂ [മാത്തൻ]

Author : Kambikathakal Read All Parts 162

അത് മറച്ചു  വച്ച്,  വീണ  കൊഞ്ചി...

മോഹൻ  വീണയുടെ  പിൻ കഴുത്തിന്റെ നഗ്നതയിൽ  നാവിഴച്ചു...

വീണയുടെ  ദൗർബല്യം  മനസ്സിലാക്കി, മോഹൻ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ,  വീണയും മുഖ്യ ധാരയിൽ വീണു  കഴിഞ്ഞിരുന്നു...

" എല്ലാം കരിയും...!"

വീണ  പരിഭവിച്ചു

" കരിയ്ക്കണ്ട..  ഓഫ്‌  ചെയ്തേക്ക്.. "

" പട്ടിണി ആവും... ഉച്ചയ്ക്ക്.. "

" എന്റെത് നമുക്ക് രണ്ടു പേർക്ക് കഴിക്കാം....!"

വീണയുടെ  കഴുത്തിൽ ഉമ്മ  വച്ചു കൊണ്ട്, മോഹൻ പ്രശ്നം  ഒത്തു തീർത്തു...

" എങ്കിൽ... ഞാൻ ഗ്യാസ് ഓഫ്‌  ചെയ്യട്ടെ.. "

തിരിഞ്ഞു നിന്ന് വീണ  ഗ്യാസ് ഓഫ്  ചെയ്തതും,  വീണയെ വാരി എടുത്തു കൊണ്ട്  മോഹൻ  ബെഡ്‌റൂമിൽ പോയതും ഒരുമിച്ചായിരുന്നു...

" ആർത്തിയാ... എന്റെ  ഈ  കള്ളന്... വന്നിട്ട് ഉടുപ്പ് പോലും മാറീല്ല...!"

കൊഞ്ചിച്ചു,  മോഹന്റെ നെഞ്ചിൽ ഇടിച്ചു, വീണ കൊഞ്ചി കുഴഞ്ഞു...

" അപ്പടി വിയർപ്പും കരിയുമാ  മേല്... കൊതിയൻ ഡ്രെസ് മാറുമ്പോഴേക്ക്  ഞാൻ മേല് കഴുകി  ഇങ്ങ്  എത്തിയേക്കാം... "

കൊഞ്ചി ചിണുങ്ങിക്കൊണ്ട്, വീണ ബാത്‌റൂമിൽ കയറി ഡോർ  അടച്ചു...

ധൃതിയിൽ,  പാന്റ്സും ഷെർട്ടും എല്ലാം അഴിച്ചു, തന്റെ സ്ഥിരം കള്ളിമുണ്ടും  ഉടുത്തു, മോഹൻ ബെഡിൽ ഇരുന്നു..

. എന്തൊക്കയോ  ഓർത്താവും,  കള്ളി മുണ്ടിൽ  ടെൻഡ് രൂപപ്പെട്ടത്,  മോഹൻ പോലും അറിഞ്ഞിരുന്നില്ല...

മോഹന്റെ  കാത്തിരിപ്പിന്  അന്ത്യം കുറിച്ച്,  ബാത്രൂം ഡോർ തുറന്നു,  അപ്സരസ്സ് കണക്ക് വീണ  ഇറങ്ങി  വന്നു.

എത്താ തോർത്ത്‌ പോലുള്ള റോസ് നിറത്തിൽ  ഒരു  ടവൽ  ചുറ്റിയാണ്,  വീണ  ഇറങ്ങി വന്നത്...

മുഴുത്ത  മാർ ഗോളങ്ങൾ പാതി മറഞ്ഞപ്പോൾ 

💬 Comments

View all comments