Chapter Title : രാത്രികളും പകലുകളും 4 [ആയിഷ]
നിൽക്കുമ്പോൾ ആണ് അഖിൽ വന്നത് ഡ്രോപ്പ് ചെയ്യണോ എന്നു അവൻ ചോദിച്ചെങ്കിലും അവൾ സ്നേഹപൂർവ്വം അത് നിരസിച്ചു.
അർച്ചന അതെ സമയം ആണ് അവിടേക്ക് വന്നത് എന്താ രണ്ടു പേരും സംസാരം എന്താ അഖിലേ ലൈൻ അടിക്കാണോ ഇവളെ. ജസ്റ്റ് ഒരു ലിഫ്റ്റ് ചോദിച്ചതാ ചേച്ചി എന്നെ കൊല്ലല്ലേ അർച്ചന ചേച്ചി ? അവർക്ക് യാത്ര പറഞ്ഞു അവൻ അവിടെ നിന്നും അവന്റ ബൈക്കിൽ പോയി. അനു നമുക്ക് ഒരു ചായ കുടിച്ചാലോ. അവർ രണ്ടു പേരും കൂടെ അടുത്തുള്ള റെസ്റ്റോറന്റ് ഇൽ കയറി ചായ കുടിച്ചു കുറച്ചു നേരം സംസാരിച്ചു ഇരുന്നു. അവർ നല്ല കമ്പനി ആയി.
അർച്ചന അവളുടെ കാറിൽ ഡ്രോപ്പ് ചെയ്യാം എന്നു പറഞ്ഞെങ്കിലും അവൾ അത് നിരസിച്ചു. പക്ഷെ നിർബന്ധിച്ചു അവളെ കാറിൽ കയറ്റി അവളെ അനു വിന്റെ വീട്ടിൽ കൊണ്ട് പോയി വിട്ടു ചായ കുടിക്കാൻ അനു അർച്ചന യെ വിളിച്ചെങ്കിലും പിന്നെ ഒരു ദിവസം ഇറങ്ങാം എന്നു പറഞ്ഞു അവൾ ബൈ പറഞ്ഞു അവിടെ നിന്നും പോയി.
കുറച്ചു കഴിഞ്ഞു അശ്വിൻ വന്നു അനു അപ്പോഴേക്കും ഫുഡ് ഒക്കെ ഉണ്ടാക്കി. അവര് കുളിച്ചു ഫുഡ് എല്ലാ കഴിച്ചു.അന്നത്തെ എല്ലാം ടീവി കണ്ടു കൊണ്ട് അനു അശ്വിൻ നോട് പറഞ്ഞു. അശ്വിൻ നല്ല ട്ടയേർഡ് ആയിരുന്നു അവൻ ടീവി കണ്ടു കൊണ്ട് അവൻ ഉറങ്ങി പോയി അനു അവനെ വിളിച്ചു എഴുന്നേൽപ്പിച്ചു ടോയ്‌ലെറ്റിൽ കൊണ്ട് പോയി അശ്വിൻ കിടന്നു ഉറങ്ങി.
അനു വൈശാഖ് ഇനെ വിളിച്ചു കുറെ നേരം സംസാരിച്ചു.
💬 Comments
View all comments