0%

Chapter Title : രാത്രികളും പകലുകളും 4 [ആയിഷ]

Author : kambikannan Read All Parts 342

ഗുഡ് നൈറ്റ്‌ പറഞ്ഞു ഫോൺ വെച്ച് അശ്വിൻ നെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി. രാവിലെ രണ്ടു പേരും എഴുന്നേറ്റ് ബ്രഷ് ഒക്കെ ചെയ്തു കുളിച്ചു ഫുഡ്‌ ചൂടാക്കി കഴിച്ചു. ടിഫിൻ ബോക്സിൽ ഫുഡ്‌ ആക്കി. രണ്ടു പേരും ഓഫീസിൽ ലേക്ക് ഇറങ്ങി.

അനു റിസപ്ഷൻ ഇൽ ഇരുന്ന പെൺകുട്ടിയോട് ഗുഡ് മോർണിംഗ് ഒക്കെ പറഞ്ഞു അർച്ചന യുടെ കേബിൻലേക്ക് പോയി അഖിൽ അവിടെ ഉണ്ടായിരുന്നു. അവൻ ഗുഡ് മോർണിംഗ് പറഞ്ഞു അനു തിരിച്ചും. അവർ കുറച്ചു നേരം സംസാരിച്ചു. എന്നെ അർച്ചന യെ വിളിക്കുന്ന പോലെ ചേച്ചി എന്നു തന്നെ വിളിച്ചാൽ മതി എന്നു അനു പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോ അർച്ചന വന്നു. രണ്ടു പേരും അവൾക്ക് ഗുഡ് മോർണിങ് പറഞ്ഞു തിരിച്ചും.

അനു പെട്ടന്ന് തന്നെ വർക്ക്‌ എല്ലാം പടിച്ചെടുത്തു. അനു വന്നതോടെ അർച്ചന യുടെ ജോലി ഭാരം എല്ലാം കുറഞ്ഞു. രണ്ടു പേർക്കും വർക്ക്‌ എല്ലാം കുറവായിരുന്നു. മൂന്നു പേരും കൂടെ സംസാരിച്ചും ലുഡോ എല്ലാം കളിച്ചും കൂടെ വർക്ക്‌ എല്ലാം പെന്റിങ് വരാതെ നോക്കിയും ഓഫീസ് ടൈം എല്ലാം എൻജോയ് ചെയ്തു. അങ്ങനെ ഒരാഴ്ച പെട്ടെന്ന് കടന്നു പോയി.

അനുഇന് ആ ഓഫീസ് ഉം വർക്കും വളരെ ഇഷ്ടം ആയി. ഫാസിൽ നെ വിളിച്ചു ജോയിൻ ചെയ്തതും വർക്ക്‌ എല്ലാം ഒക്കെ ആണെന്നും പറഞ്ഞു. അങ്ങനെ ഒക്കെ വളരെ മനോഹരം ആയി അവളുടെ ജീവിതം മുന്നോട്ട് പോയി.

എല്ലാവരുടെയും സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു എന്നു നിങ്ങളുടെ സ്വന്തം ആയിഷ. എന്തെങ്കിലും സഗ്ഗെസ്ഷൻ ഉണ്ടെങ്കിൽ

💬 Comments

View all comments