Chapter Title : രാത്രികളും പകലുകളും 4 [ആയിഷ]
പറ്റിയ ആളെ നോക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് നീയും നോക്കിക്കോ ഞാനും നോക്കാം എന്നു പറഞ്ഞു അവൻ ചിരിച്ചു.
നിന്നെ പോലെ ഒരു കൂട്ടുകാരനെ കിട്ടിയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുമോ എന്നു പോലും അറിയില്ല എന്നു പറഞ്ഞു അശ്വിൻ വിതുമ്പി. ചെയ്തു തന്ന എല്ലാത്തിനും അവൻ വിതുമ്പി കൊണ്ട് നന്ദി പറഞ്ഞു. വൈശാഖ് ഇന്റെ കണ്ണും നിറഞ്ഞു. നീ എനിക്ക് കൂട്ടുകാരനെക്കാളും വലുത് ആണ്.
അനു വിനു നീ ഉള്ളത് ആണ് ആകെ ഒരു ആശ്വാസം ഇല്ലെങ്കിൽ അവൾ ശെരിക്കും ഒറ്റപ്പെട്ടു പോയേനെ. ഞാൻ പിന്നെ വിളിക്കാം കുറച്ചു ബിസി അണ് വൈശാഗ് ഫോൺ വെച്ചു. അനു വന്നു ആരാ വിളിച്ചേ എന്നു ചോദിച്ചു അവൻ എല്ലാം പറഞ്ഞു അവളെ കെട്ടിപിടിച്ചു കരഞ്ഞു.
അനു അവന്റെ മൂഡ് മാറ്റാൻ ചോദിച്ചു നിനക്കു എങ്ങനെ ഉള്ള പെങ്കൊച്ചിനെ ആണ് വേണ്ടേ വൈശാഖ് ഏട്ടൻ പറഞ്ഞിട്ടുണ്ട് നിനക്കു പറ്റിയ ഒരു പെണ്ണിനെ കണ്ടു പിടിക്കാൻ. എനിക്ക് നീ മാത്രം മതി അനു. അവൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ പോകുമ്പോഴേക്കും നിനക്കു ഒരു പെണ്ണിനെ ഞാൻ തന്നെ കണ്ടു പിടിക്കും നീ അവളെ കല്യാണം കഴിച്ചേ തീരു. അവൾ അവനെ ആശ്വാസി പ്പിച്ചു നെറുകയിൽ ഒരു ഉമ്മ കൊടുത്തു.
അനു വിനു ഫാസിൽ ന്റെ കൂടെ ചെയ്തതിൽ ഒക്കെ എന്തോ ഒരു കുറ്റബോധം ഒക്കെ തോന്നി. അശ്വിൻ ന്റെ കൂടെ ചെയ്യുമ്പോൾ ഒരിക്കലും തോന്നാത്ത ഒരു കുറ്റ ബോധം അവളിൽ ആ കോളിന് ശേഷം അനുഭവപ്പെട്ടു. അതും ചിന്തിച്ചു ഇരുന്ന അനു
💬 Comments
View all comments