Chapter Title : രാത്രികളും പകലുകളും 4 [ആയിഷ]
വിനെ കണ്ടപ്പോൾ ഒരു മ്ലാനത ദൃശ്യ മായ അശ്വിൻ അവളോട് പറഞ്ഞു നീ ആരെ കണ്ടു പിടിച്ചു തന്നാലും ഞാൻ കല്യാണം കഴിച്ചോളാം അതോർത്തു ആണോ നീ വിഷമിച്ചു ഇരിക്കുന്നത്.
നീ വിഷമിച്ചാൽ എനിക്ക് സഹിക്കില്ല. അവൻ അവളെ ആശ്വസിപ്പിച്ചു. വൈശാഖ് ശെരിക്കും ഒറ്റ പെട്ട അവസ്ഥയിൽ ആണെന്ന് അവന്റെ വാക്കുകളിൽ നിന്നും എനിക്ക് തോന്നി. നീ പറ്റുന്ന അത്രയും വേഗം അവന്റെ അടുത്തേക്ക് പോകണം അവൻ നിന്റെ സമീപത്യത്തിൽ എല്ലാ ഒറ്റപെടലുകളിൽ നിന്നും മോചനം ലഭിക്കും. എന്നെ കുറിച്ച് ഓർത്തു നീ ഒരിക്കലും വിഷമിക്കരുത് നീ തന്ന സ്നേഹവും ഈ ദിനങ്ങളും തന്നെ എനിക്ക് ജീവിത കാലം മുഴുവനും ഓർത്തിരിക്കാൻ ഉള്ളത് ഉണ്ട്. അനു അവന്റെ നെറുകയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.
അനു അവനെ കെട്ടിപിടിച്ചു കരഞ്ഞു. അവൻ അവളെ ചേർത്ത് ബെഡിൽ കുറെ നേരം കിടന്നു അശ്വിൻ അവളെ പുണർന്നു ആശ്വസിപ്പിച്ചു. അങ്ങനെ കിടന്നു രണ്ടു പേരും ഉറങ്ങി പോയി. അശ്വിൻ ആദ്യം എഴുന്നേറ്റു അവൻ ഫുഡ് ഒക്കെ ഉണ്ടാക്കി അനുവിനെ വിളിച്ചു എഴുന്നേൽപ്പിച്ചു അവൻ അവളെ എടുത്തു പൊക്കി ബാത്‌റൂമിൽ കൊണ്ട് പോയി അവൾ മുഖം ഒക്കെ കഴുകി ഫ്രഷ് ആയി. രണ്ടു പേരും കൂടെ ഫുഡ് ഒക്കെ കഴിച്ചു.
അന്ന് അവർ കുറെ നേരം ടീവി യും കണ്ടു എന്തൊക്കെയോ പരസ്പരം സംസാരിച്ചു ഇരുന്നു. ഉറക്കം വന്നപ്പോൾ അനു അവനെയും കെട്ടിപിടിച്ചു കിടന്നു. അശ്വിൻ അവളെ പൊക്കി എടുത്തു ബാത്‌റൂമിൽ കൊണ്ട് പോയി അവൾ മൂത്രം ഒഴിച്ചു അവനും ഒഴിച്ചു രണ്ടു
💬 Comments
View all comments