Chapter Title : രാത്രികളും പകലുകളും 4 [ആയിഷ]
പേരും കെട്ടി പിടിച്ചു കിടന്നു ഉറങ്ങി.
രാവിലെ രണ്ടു പേരും കൂടെ ഫുഡ് എല്ലാം ഉണ്ടാക്കി കുളിച്ചു ഫുഡ് കഴിച്ചു ഫുഡ് ടൈഫിനിൽ ആക്കി രണ്ടു പേരും കൂടെ ബൈക്കിൽ ഓഫീസിൽ പോയി. അനു വിന്റെ അവസാന ദിവസം ആയിരുന്നു പഴയ ഓഫീസിൽ അനു ഫാസിൽ പിറ്റേ ദിവസം മുതൽ ഫാസിൽ ന്റെ കമ്പനി യിൽ ജോലിക്ക് ജോയിൻ ചെയ്യുക ആണ്. അവളുടെ പേപ്പേഴ്സ് ഒക്കെ റെഡി ആയി. ഓഫീസിലെ അവസാന ദിനം കഴിഞ്ഞു എല്ലാവർക്കും യാത്ര പറഞ്ഞു അവൾ ഇറങ്ങി.
അശ്വിൻ നെ വിളിച്ചു അവൻ കുറച്ചു നേരത്തിനുള്ളിൽ എത്താം എന്നു പറഞ്ഞു. അനു ഫാസിൽ നെ വിളിച്ചു നാളെ ജോയിൻ ചെയ്യും എന്നു ഒക്കെ പറഞ്ഞു. ഫാസിൽ ടെൻഷൻ ഒന്നും വേണ്ട കണ്ണൻ എല്ലാം പറഞ്ഞു തരും എന്നും ഓൾ ദി ബെസ്റ്റ് ഉം പറഞ്ഞു ഫോൺ വെച്ചു. അവൾ കുറച്ചു നേരം വെയിറ്റ് ചെയ്തപ്പോൾ അശ്വിൻ വന്നു. അനു പറഞ്ഞു ബീച്ചിൽ ഒക്കെ പോയിട്ട് പോകാം എന്നു.
അവർ ബീച്ചിൽ പോയി കുറെ നേരം അനു അവന്റെ തോളിൽ തല ചായ്ച്ചു വെച്ചു സംസാരിച്ചു ഇരുന്നു.നാളെ ആണ് പുതിയ ജോലിക്ക് ജോയിൻ ചെയ്യേണ്ടേ എന്നു അനു പറഞ്ഞു. ഫാസിൽ നെ വിളിച്ചിരുന്നു എന്നു അവൻ ഒന്നും പേടിക്കേണ്ട എന്നു പറഞ്ഞതും അവൾ അവനോടു പറഞ്ഞു.
സന്ധ്യസ്തമയം കണ്ടു സൂര്യൻ സമുദ്രത്തിൽ താഴ്ന്നു പോകുന്ന തും നോക്കി അവർ കൈ കോർത്തു നോക്കി ഇരുന്നു. അവർ പരസ്പരം അഗാധമായ ചുംബനത്തിൽ ഏർപ്പെട്ടു. അശ്വിൻ അവളെ
💬 Comments
View all comments