0%

Chapter Title : രാത്രികളും പകലുകളും [ആയിഷ]

Author : Kambikathakal Read All Parts 464

നീ ഇതിനിടക്ക് കൊറേ റിസർച്ച് ചെയ്താ ?. താങ്ക്സ് ഡാ അശ്വി. വാ അനു ഫുഡ്‌ കഴിക്കാൻ.

അനു എഴുന്നേറ്റു ടോയ്‌ലെറ്റിൽ പോയി വന്നു. രണ്ടു പേരും ഫുഡ്‌ കഴിച്ചു. നീ ഉള്ളതുകൊണ്ട അശ്വി ഞങ്ങൾ ഇപ്പോഴും ഇത്രയും ഹാപ്പി ആയി ഇരിക്കുന്നത്. ഈ കടന്നുപോയ ദിനങ്ങൾ എല്ലാം നീ കൂടെ ഇല്ലായിരുന്നെങ്കിൽ വീണു പോയേനെ ഞങ്ങൾ.

വൈശു എപ്പോഴും നിന്നെ കുറിച്ചാ എപ്പോഴും സംസാരിക്കാ പണ്ട് തൊട്ടേ നീ അതു ചെയ്തു തന്നു ഇത് ചെയ്തു തന്നു ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടിയത് അവന്റെ ലക്ക് ആണ് എന്നൊക്കെ.

താങ്ക്സ് അശ്വി ഫോർ എവെരിതിങ്. അനു അവനെ ഹഗ് ചെയ്തു കരഞ്ഞു. എന്താ അനു നീ ഇങ്ങനെ എന്നെ കൂടെ കരയിക്കുമല്ലോ. നിങ്ങൾ രണ്ടു പേരും ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ജീവിതിരിക്കുമോ എന്നു പോലും അറിയില്ല അത്ര കടപ്പാട് ഉണ്ട് എനിക്ക് നിങ്ങളോട്. നിങ്ങളുടെ കഷ്ടപ്പടിലും എനിക്ക് കിടക്കാൻ ഒരു ഇടം തന്നു എല്ലാം തന്നു.

അശ്വിൻ പൊട്ടി കരഞ്ഞു. അനു അവനെ കളിയാക്കി മൂഡ് മാറ്റാൻ നോക്കി, അയ്യേ ആണുങ്ങൾ ഇങ്ങനെ കരയോ അയ്യേ ?. അശ്വിൻ അവളെ പൊക്കി കറക്കി ബെഡിലേക്ക് ഇട്ടു ആർത്തു ചിരിച്ചു പറഞ്ഞു ഓഹ് കരയാത്ത ആളുടെ കണ്ണ് ഒന്ന് നോക്കട്ടെ. അനു ബെഡിൽ കിടന്നു ചിരിച്ചു ?. എന്നാ മോൻ പോയി കിടന്നോ നാളെ ജോലിക് പോണ്ടതല്ലേ.

അന്നത്തെ ദിവസം മനോഹരമായി അവസാനിച്ചു. വൈശാഖ് സുഗമായി ദുബായ് യിൽ എത്തി. ജോലിക്കു ഒരാഴ്ചക്കുള്ളിൽ കേറുമെന്നും നല്ല അക്കൗമോടഷൻ

💬 Comments

View all comments