Chapter Title : രാത്രികളും പകലുകളും [ആയിഷ]
ആണെന്നും പറഞ്ഞു. രണ്ടു പേരും കുറെ വിശേഷം പറഞ്ഞു. വീഡിയോ കാൾ ചെയ്തപ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. ആ മിസ്സിംഗ് രണ്ടു പേരുടെയും കണ്ണിൽ നിറഞ്ഞു നിന്നു. അവളെ എത്രയും പെട്ടെന്ന് അങ്ങോട്ട് കൊണ്ടുവരമെന്നും അശ്വിൻ ഉം അവൻ ഒരു ജോലി നോക്കാമെന്നും പറഞ്ഞു.
അനു രാവിലെ തന്നെ എഴുന്നേറ്റ് ഫുഡ് ഉണ്ടാക്കികൊണ്ടിരിക്കുക ആയിരുന്നു. അശ്വിൻ അവളെ പിന്നിലൂടെ വന്നു പൊക്കി സ്ലാബിൽ ഇരുത്തി എന്നിട്ട് ചീത്ത പറഞ്ഞു എന്നെ എന്തെ വിളിക്കാതിരുന്നേ. നിന്റെ പെയിൻ ഒക്കെ മാറിയോ. അതൊക്ക മാറി ഡാ ഫ്ലോ മാത്രം ഒള്ളോ. നീ നല്ല ഉറക്കം ആയിരുന്നു മുത്തുമണി ടെ ഉറക്കം കളയേണ്ട എന്നു വിചാരിച്ചു?. അവൻ വിളിച്ചിരുന്നോ ഇന്നലെ എനിക്ക് സുഗമായി എത്തി എന്നു പറഞ്ഞു മെസ്സേജ് അയച്ചിണ്ടായിരുന്നു. ആഹ് ഇന്നലെ വിളിച്ചിരുന്നു ഡാ സ്റ്റേ ഒക്കെ നല്ലതാണെന്നു പറഞ്ഞു.
നീ ഉറങ്ങി കാണും നാളെ വിളിക്കാം എന്നു പറഞ്ഞു. അവൻ എന്നാ കേറാ ജോലിക്ക് അനു. ഒരാഴ്ച പിടിക്കും എന്നാ പറഞ്ഞെ അശ്വി. നിന്റെ ഡ്രസ്സ് അലക്കാൻ ഉണ്ടോ അനു ഞാൻ വാഷിംഗ് നു ഇടുന്നുണ്ട് അവന്റെ ഡ്രെസ്സും ഇല്ലേ അലക്കാൻ എല്ലാം ഒന്നിച്ചു ഇടാം. റൂമിൽ ബാസ്കറ്റിൽ കിടക്കുന്നുണ്ട്. ഡ്രെസ്സിൽ ഇന്നലെ കുറച്ചു ബ്ലഡ് ആയിടാ അത് സെപ്പറേറ്റ് ഞാൻ അലക്കിക്കോളാം ബാക്കി നീ ഇട്ടോ.
ഇപ്പൊ ഇട്ടിരിക്കുന്നത് കൂടെ ഇട്ടു ഞാൻ ഓൺ ആക്കിക്കോളാം അശ്വി. നീ ഇത് മാറി ഇട്ടു പോയി കുളിച്ചോ അനു ഫുഡ് ഒക്കെ ഞാൻ ഉണ്ടാക്കാം. എന്നാ
💬 Comments
View all comments