0%

Chapter Title : രാത്രികളും പകലുകളും [ആയിഷ]

Author : Kambikathakal Read All Parts 469

ചെയ്തു അവന്റെ വായിൽ വെച്ച് കൊടുത്തു. അവൻ അവളുടെ കേക്കിന്റെ കൂടെ കയ്യിൽ ഒരു കടി കൊടുത്തു ചിരിച്ചു ?. അനു അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു ചിരിച്ചു ?. അശ്വിൻ ഒരു പീസ് കേക്ക് എടുത്തു അവളുടെ വായിൽ വെച്ച് കൊടുത്തു അവളും ഒരു കടി കൊടുത്തു.

രണ്ടു പേരും കേക്ക് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ആക്കി അവനെ ബെഡിലേക് തള്ളി ഇട്ടു അവന്റെ മേലെ കയറി സെൽഫി എടുത്തു. അശ്വിൻ നും വിട്ടു കൊടുത്തില്ല അവളെ മറിച്ചിട്ടു അവളുടെ മേലെ കേറി സെൽഫി എടുത്തു കുറെ നേരം അവർ അങ്ങനെ കളിച്ചു ആഘോഷിച്ചു. അന്ന് അനു അവനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി.

അവൾ എഴുന്നേറ്റപ്പോൾ അവളുടെ തല അവന്റെ മാറിൽ ആയിരുന്നു. അവൾ ഫോൺ എടുത്തു ഒരു സെൽഫി എടുത്തു അവന്റെ നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു എഴുന്നേറ്റു. അവനും കിസ്സ് കൊടുത്തപ്പോൾ കണ്ണ് തുറന്നു എഴുന്നേറ്റ് അനുവിനെ പിടിച്ചു നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു താങ്ക്സ് ഫോർ യേസ്റ്റർഡേ എന്നു പറഞ്ഞു കണ്ണ് നിറഞ്ഞു അശ്വിൻ ന്റെ.

അയ്യേ എന്റെ പൊന്നു അശ്വി നീ എന്തെ ഇങ്ങനെ എന്നു പറഞ്ഞു അവനെ തന്റെ മാറിൽ ചേർത്തി അവൾ അവന്റെ അടുത് ബെഡിൽ അവനെ ചാരി ഇരുന്നു.

എന്റെ പൊന്ന് മോൻ എഴുന്നേറ്റു പോയി പല്ല് തേക്ക്, ഞാൻ ചായ ഉണ്ടാക്കി വെക്കാം. നീയും വാ എന്റെ അനു നമുക്ക് ഒരുമിച്ച് പല്ല് തേക്കാം. ആ എന്നാ വാ എന്നെ പൊക്കി എടുത്തു

💬 Comments

View all comments