0%

Chapter Title : രാത്രികളും പകലുകളും [ആയിഷ]

Author : Kambikathakal Read All Parts 470

ബാത്‌റൂമിൽ കൊണ്ട് പോ. അശ്വിൻ അവളെ പൊക്കി എടുത്തു ബാത്‌റൂമിൽ കൊണ്ട് പോയി അവർ രണ്ടു പേരും ഒരുമിച്ച് പല്ല് തേച്ചു. അനു ഫ്ലോ ഒക്കെ നിന്നോ.

നിന്നു ഡാ പാഡ് വെച്ചിട്ടുണ്ട് എന്നാലും. ആഹ് നീ കുളിക്ക് ഞാൻ ഫുഡ്‌ ഉണ്ടാക്കാം അനു. നീ പോയി കുളിക്കഡാ ഞാൻ ഫുഡ്‌ ഉണ്ടാക്കാം. അതു വേണ്ട എന്നാ ഒരുമിച്ച് ഉണ്ടാക്കിട്ട് കുളിക്കാം. രണ്ടു പേരും കൂടെ ഫുഡ്‌ ഉണ്ടാക്കി. രണ്ടുപേരും കുളിച്ചു റെഡി ആയി. ഇന്നു അവൾ സാരി ആണ് എടുത്തത് നോർമൽ അവൾ ചുരിദാർ ഉം പാന്റും ആണ് ഇടാറ്.

അശ്വിൻ ആണ് സാരിയുടെ ഞൊറി പിടിച്ചു കൊടുത്തത്. ജോലി ഒക്കെ കഴിഞ്ഞു ഇന്നു ആദ്യം എത്തിയത് അശ്വിൻ ആണ്. അവൻ അനുവിനായി ഒരു വെള്ളി പാദസരം വാങ്ങി കൊണ്ടുവന്നിരുന്നു. പിന്നെ ഒരു സർപ്രൈസ് ഉണ്ട് എന്നു പറഞ്ഞു അവളെ താഴേക്ക് കൊണ്ട് പോയി. അവൻ ഒരു സെക്കന്റ്‌ ഹാൻഡ് സ്കൂട്ടർ വാങ്ങി. നമുക്ക് ഇനി ഒരുമിച്ച് ജോലിക്ക് പോവാം എന്നു പറഞ്ഞു. അനുവിന് ആ സ്കൂട്ടർ നല്ല ഇഷ്ടം ആയി.

എനിക്കും ഓടിക്കാൻ പഠിപ്പിച്ചു തരോ ഡാ. അതിനും കൂടെ അല്ലേടി സ്കൂട്ടർ ഞാൻ വാങ്ങിയത്. നീ ദുബായ് ക്ക് പോകുന്നെന്ന് മുൻപ് ഞാൻ എന്തായാലും നിന്നെ പഠിപ്പിക്കും. ഇന്നു നമുക്ക് ഒന്ന് ഓടിച്ചു നോക്കാം. അവർ അങ്ങനെ പിറ്റേ ദിവസം അടുത് ഉള്ള ഒരു ഗ്രൗണ്ടിൽ പോയി. സൈക്കിൾ ഓടിക്കാൻ അറിയുന്ന അനുവിന് ഒരു ദിവസം കൊണ്ട് തന്നെ നന്നായി ഓടിക്കാൻ പറ്റി.രണ്ട്

💬 Comments

View all comments