0%

Chapter Title : രാത്രികളും പകലുകളും [ആയിഷ]

Author : Kambikathakal Read All Parts 454

ഒരു ചേട്ടനും അച്ഛനും അമ്മയും. വൈശാഖ് പഠിപ്പിൽ അനുഷ്‍യെ പോലെ മിടുക്കൻ ഒന്നും അല്ലായിരുന്നു. അവനു ഇഷ്ടം ഫുട്ബോൾ ആയിരുന്നു. അത് അവന്റെ മാർക്കുകളിലും പ്രതിഫലിച്ചിരുന്നു. അവന്റെ ഉറ്റ രണ്ടു കൂട്ടുകാർ അശ്വിൻ, ഫാസിൽ ഉം ആയിരുന്നു. എല്ലാത്തിനും അവർ ഒരുമിച്ചു ആയിരുന്നു. അത് ഫുട്ബോൾ ആയാലും സിനിമക്ക് പോവാൻ ആയാലും എല്ലാം.

അവന്റെ പ്രണയത്തിനു പോലും അവരുടെ എല്ലാ സഹായങ്ങളും ഉണ്ടായിരുന്നു.ഫസ്റ്റ് കണ്ടപ്പോൾ തന്നെ അനുഷ അവന്റെ മനസ്സിൽ കയറിയിരുന്നു. പതിയെ അവന് അനുഷ യോട് അടുത്തു. പ്രൊപോസും ചെയ്തു. അശ്വിൻ ഉം ഫാസിലു ഉം കൂടെ എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു. അങ്ങനെ പ്ലസ് ടു അവർ നന്നായി കോപ്പി അടിച്ചു പാസ്സ് ആയി.

അവിടെ ഉള്ള ഒരു നല്ല കോളേജിൽ അവനു ബി കോമിന് അഡ്മിഷൻ കിട്ടി. അത്യാവശ്യം ഡോനെഷൻ കൊടുത്തു. ഫാസിൽ നു അവിടെ തന്നെ അഡ്മിഷൻ കിട്ടി എന്നാൽ സാമ്പത്തികം ആയി കുറച്ച് പരിത സ്ഥിതിയിൽ ആയിരുന്നു അശ്വിൻ ന്റെ കുടുംബം അവനു അവിടെ അഡ്മിഷൻ കിട്ടിയില്ല.

അടുത്ത വർഷം തന്നെ അനുഷ ക്കും അവിടെ അഡ്മിഷൻ കിട്ടി. അനുഷ യും വൈശാഖ് ഉം അവിടെ പ്രണയത്തിന്റെ താജ്മഹൽ പണിതു. ക്ലാസ്സ് കട്ട്‌ ചെയ്തും സിനിമക്ക് പോയും ഒക്കെ അവർ ആസ്വദിച്ചു.

അങ്ങനെ പോയികൊണ്ടിക്കുമ്പോൾ ആണ് തേർഡ് യീറിൽ വെച്ച് അനുഷ ക്കു വിവാഹലോചന തുടങ്ങുന്നത്. പങ്കിട്ടുപോകുന്ന സ്നേഹം ഒരു നൊമ്പരം ആണ്. സുലൈഖ ഇത്തയും ആമിന ഇത്തയും ആണ് ഈ വിഷയം എടുത്ത് ഇട്ടത്.

അവർക്ക് നല്ല കോംപ്ലക്സ് ഉണ്ടായിരുന്നു

💬 Comments

View all comments