Chapter Title : രാത്രികളും പകലുകളും [ആയിഷ]
ഇക്കമാർക്ക് അനുഷ യോട് ഉള്ള സ്നേഹത്തിൽ. ഇതൊക്കെ നടന്നെങ്കിലും അനുഷ ഇപ്പൊ നികാഹ് ഒന്നും വേണ്ടെന്ന് പറഞ്ഞപ്പോൾ അവർ അതു കേട്ടു. പഠിപ് കഴിഞ്ഞു മതി നികാഹ് എന്ന് ആയി.
വൈശാഖ് പഠിപ്പു കഴിഞ്ഞു പക്ഷെ സപ്പ്ളി ഉണ്ടായിരുന്നു. എങ്കിലും അവനു അച്ഛന്റെ പരിചയത്തിൽ ഉള്ള സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടി. അത്യാവശ്യം സാലറി ഒക്കെ ഉണ്ടായിരുന്നു. അനുഷ യുടെ കാര്യം അവന്റെ വീട്ടിൽ പറഞ്ഞു പക്ഷെ നല്ല എതിർപ്പ് ആയിരുന്നു.
അനുഷ യുടെ പഠിപ്പ് കഴിഞ്ഞതോടെ അവളുടെ വീട്ടിലും കല്യാണലോചന തുടങ്ങി. അവൾ മാർക്ക് കുറവായിരുന്നെങ്കിലും പാസ്സ് ആയി. പക്ഷെ വീട്ടിൽ നികാഹ് കഴിക്കാൻ പറ്റാത്ത അവസ്ഥ എത്തി. വീട്ടിൽ പ്രേമത്തിന്റെ കാര്യം അറിഞ്ഞു. ആകെ പ്രശ്നം ആയി. ഇക്കമാർ വൈശാഖ് ഇനെ തല്ലി. രണ്ടു വീട്ടിലും നല്ല എതിർപ്പ് ആയിരുന്നു.
അനുഷ യും വൈശാഖ് ഉം ഒളിച്ചോടി. ഫാസിൽ സഹായിച്ചു ദൂരെ ഒരു സിറ്റിയിൽ അവർക്ക് ഒരു വീട് കിട്ടി വാടകക്ക്. ഒരു ചെറിയ സ്ഥാപനത്തിൽ വൈശാഖ് ഇന് ജോലിയും കിട്ടി. അവർ മാര്യേജ് രജിസ്റ്റർ ചെയ്തു. അത്യാവശ്യം കഷ്ടപ്പാട് ആയിരുന്നു ജീവിതം. അനുഷ ക്കും ചെറിയ ഒരു ജോലി കിട്ടി. വീട്ടുചെലവും ഒക്കെ കൂട്ടിമുട്ടിക്കാൻ അവർ വളരെ കഷ്ടപ്പെട്ട്.എങ്കിലും അവർ ആസ്വദിച്ചു ജീവിച്ചു.
പ്രണാസഖി കൂടെ ഉണ്ടായിരുന്നതിനാൽ അവർക്ക് അത് ഒരു സ്വർഗ്ഗ തുല്യം ആയിരുന്നു. ചെറിയ ചെറിയ വഴക്കുകൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും. വീട്ടുകാരുമായി ഒരു കമ്മ്യൂണിക്കേഷനും അവർ വെച്ചില്ല. കല്യാണം കഴിഞ്ഞു രണ്ടു വീട്ടിലേക്കും വിളിച്ചിരുന്നു എങ്കിലും അവരുടെ എതിർപ്പ്
💬 Comments
View all comments