Chapter Title : രാത്രികളും പകലുകളും [ആയിഷ]
വൈശാഗും വഴക്ക് ഉണ്ടാകുമ്പോൾ അതിനു ഒരു തീർപ്പ് ഉണ്ടാക്കാനും അശ്വിൻ ആയിരുന്നു അവരുടെ അരയന്നം. അശ്വിൻ നു ചെറിയ ഒരു ജോബ് കിട്ടി അടുത്തു തന്നെ. അവൻ വേറെ റൂം നോക്കാം എന്ന് പറഞ്ഞപ്പോൾ രണ്ടു പേരും കൂടെ അവനെ കൊന്നില്ല എന്നെ ഒള്ളോ. അവർ അവനെ അവരുടെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു.
അച്ഛൻ മരിച്ച അവന്റെ അമ്മ കൂടെ പോയപ്പോൾ ഒറ്റപ്പെട്ട അവനെ അവർ ചേർത്തു പിടിച്ചു. പതിയെ അവൻ ആ ദുഃഖത്തിൽ നിന്നും ഇവരുടെ സ്നേഹത്താൽ മോചിതൻ ആയി. അശ്വിൻ കൂടെ ജോലി കിട്ടിയതോടെ അവർ പതിയെ സാമ്പത്തികം ആയി കുറച്ചു മെച്ചപ്പെട്ടു. അത്യാവശ്യം സിനിമക്കും കറങ്ങാനും എല്ലാം മൂന്നു പേരും കൂടെ പോയി.
അശ്വിൻ ന്റെ കല്യാണം കഴിയുമ്പോൾ വേറെ കുറച്ചു വലിയ ഫ്ലാറ്റിലേക്ക് മാറാനും അവർ പ്ലാൻ ചെയ്തു. കഴിയുന്ന അത്ര കാലം ഈ ഫ്രണ്ട്ഷിപ് കൊണ്ടുപോകാൻ എല്ലാവരും ആഗ്രഹിച്ചു. ജോലി കഴിഞ്ഞുള്ള സമയം ഫ്ലാറ്റിൽ പാട്ടു വെച്ച് മൂന്നു പേരും കൂടെ ഡാൻസും ചീട്ടു കളിയും ഒക്കെ ആയി ആഘോഷിച്ചു.
അങ്ങനെ സന്തോഷകരമായി പോയ അവരുടെ ലൈഫിൽ ഒരു ഇടുത്തി പോലെ വൈശാഗ്ഇനെ ഒരു വണ്ടി ഇടിക്കുന്നത്. ആ ആക്‌സിഡന്റ് ഇൽ കാലും കയ്യും നന്നായി പരിക്ക് പറ്റി. ഇടിച്ച വണ്ടി കിട്ടിയത് കൊണ്ട് ഇൻഷുറൻസ് കിട്ടി.
പക്ഷെ നാലു മാസത്തോളം റസ്റ്റ് എടുക്കേണ്ടി വന്നപ്പോൾ ആ മഹാ നഗരത്തിലെ ജോലി പോയി. അശ്വിൻ ആണ് അവനെ കുളിക്കാനും എല്ലാം വളരെ ഹെല്പ് ആയത്. അനുഷ യും അശ്വിൻ
💬 Comments
View all comments