Chapter Title : രാത്രികളും പകലുകളും [ആയിഷ]
ഉം അവനെ ഒരു കുറവും ഇല്ലാതെ നോക്കി.സങ്കടം വരുമ്പോൾ രണ്ടു പേരെയും കെട്ടിപിടിച്ചു കരയും.
അനുഷ ഈ സാഹചര്യത്തിൽ അശ്വിൻ ഇല്ലെങ്കിൽ തകർന്ന് പോയേനെ. വൈശാഖ് പതിയെ അവരുടെ പരിചരണം കൊണ്ട് റിക്കവർ ആയി. വൈശാഖ് പുതിയ ജോലിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. കുറെ ജോലി തേടി അലഞ്ഞു. അവസാനം ദുബായിൽ ഒരു ജോലി കിട്ടി. അനുഷ യെ കുറച്ചു കഴിഞ്ഞു കൊണ്ടു പോയി ജോലി നോക്കാം എന്നു അവർ തീരുമാനിച്ചു.
വേറെ മാർഗങ്ങൾ ഒന്നും അവരുടെ മുൻപിൽ ഉണ്ടായിരുന്നില്ല. അങ്ങനെ അനുഷ യുടെ പ്രാണൻ യാത്ര ആകുക ആണ്. വൈശാഖ് പോകുന്ന ടൈമിൽ രണ്ടു പേരെയും കെട്ടിപിടിച്ചു കരഞ്ഞു. അനുഷ യെ കുറെ നേരം കെട്ടിപിടിച്ചു എന്നിട്ട് ഒരു നല്ല നീണ്ട ലിപ്‌ലോക്ക് ചെയ്തു.
പരിസരം ഓർമ വന്ന അവർ പെട്ടെന്ന് വിട്ടു മാറി. അശ്വിൻ അവിടെ നിന്നു ചിരിച്ചു. അനുഷ അവനെ കൊല്ലും എന്നെ പോലെ കൈ കൊണ്ടു കാണിച്ചു ചിരിച്ചു. വൈശാഖ് ഉം എന്നിട്ട് അവൻ രണ്ടു പേരെയും ഒന്നുകൂടെ കെട്ടിപിടിച്ചു യാത്രയായി.
ഫ്ലൈറ്റ് എടുത്തു അവന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞു കവിഞ്ഞു.
അനുഷ യും അശ്വിൻ ഉം തിരികെ റൂമിൽ വന്നു. അനുഷ അപ്പോഴും അവൻ പോയ വിഷമത്തിൽ ആയിരുന്നു. മൂഡ് മാറ്റാൻ വേണ്ടി അശ്വിൻ പറഞ്ഞു "അയ്യേ എന്ത് കരച്ചിൽ ആണ് അനു നീ, അവൻ കുറച്ചു ദിവസം കഴിയുമ്പോൾ നിന്നെയും കൊണ്ട് പോകും, അപ്പോൾ എന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിയേ എനിക്ക് ആരും ഉണ്ടാവില്ല ".
അശ്വിൻ
💬 Comments
View all comments