Chapter Title : രാത്രിയില്‍ വിടരുന്ന പൂവുകള്‍ [സ്മിത]
ചെറുക്കാ..."
അവൾ അവനെ പിടിച്ച് ഉന്തി.
"അല്ലേൽ അവരെന്നാ വിചാരിക്കും?"
"സന്ദീപ് ഒന്നും വിചാരിക്കാതിരുന്നാൽ പോരെ.."
വീണ്ടും അവളുടെ കൈയ്യിൽ പിടിച്ച് തഴുകി അവർ പറഞ്ഞു.
"മറ്റുള്ളവർക്ക് അറിയാം..ഞാൻ ചേച്ചിയെ കാണാൻ വന്നതാണെന്ന്....കൊറച്ച് കഴിഞ്ഞ് എന്തേലും കാരണം പറഞ്ഞ് അവരും വരും..."
"എന്തിന്? എന്തിനാ അവമ്മാര് വരുന്നേ? അല്ല നീ എന്തിനാ ഓരോന്നും പറഞ്ഞ് എൻ്റെ കയ്യേൽ പിടിക്കുന്നെ? വിട്ടേ!"
"ഒന്ന് പോ ചേച്ചീ..."
പിടി മുറുക്കി അവൻ പറഞ്ഞു.
"ഒന്ന് തപസ്സിരുന്നിട്ടാ ചേച്ചീനെ ഒന്ന് തൊടാനും മുട്ടാനും ചാൻസ് കിട്ടുന്നെ...ഒന്ന് ഇങ്ങനെ പിടിച്ചെന്നും വെച്ച് എന്നാ ചേച്ചി? പ്ലീസ്! എന്ത് രസാന്നറിയാമോ ചേച്ചിയെ തൊടുമ്പം! ഇത്രേം മിനുസോം സോഫ്റ്റ്നെസ്സും ഒക്കെ എങ്ങനെ കിട്ടി ചേച്ചി?"
അവന്റെ കൈ അവളുടെ നഗ്നമായ കൈത്തണ്ടയിൽ ഞെങ്ങിയും അമർന്നു നീങ്ങി.
അത് പറഞ്ഞ് അവൻ അവളുടെ മാറിൽ നോക്കി.
"നോട്ടം മാറ്റെടാ!"
അവൾ പറഞ്ഞു.
"ഒരു നാണോം ഇല്ല! എവിടെയൊക്കെയാ നോക്കുന്നെ!"
“അതിനു നാണിക്കുന്നത് എന്തിനാ?"
അവൾ അവന്റെ മുഖം പിടിച്ചു തിരിച്ചു.
"നീയിങ്ങനെ നോക്കണ്ട!"
"എന്ത് രസാ ചേച്ചീടെ നാണം കാണാൻ! ഹോ!'
"നാണം! കൂണം! പൊക്കോണം!"
"ചേച്ചി, ഞാൻ ഒന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചോട്ടെ?"
"ശ്യേ! ഇവന്റെ കാര്യം! എടാ ചെറുക്കാ നീ ആരെയേലും പോയി ലൈൻ അടിക്ക്! എന്നെപ്പോലെയുള്ള തൈക്കിളവികളുടെ പിന്നാലെ നടന്ന് ഇങ്ങനത്തെ പുന്നാരം ഒക്കെ പറയാതെ... "
"പ്ലീസ് ചേച്ചി...."
അവൻ കെഞ്ചി.
"വേണ്ട!"
"പ്ലീസ്! പ്ലീസ്!! പ്ലീസ് !!!"
"ഹോ!"
അവൾ അസഹ്യത ഭാവിച്ച് പറഞ്ഞു.
"എന്നാ വേണം എന്ന് വെച്ചാ ചെയ്യ്..."
💬 Comments
View all comments