← Back to രാത്രിയില്‍ വിടരുന്ന പൂവുകള്‍ [സ്മിത]

Comments

രാത്രിയില്‍ വിടരുന്ന പൂവുകള്‍ [സ്മിത] · approved reader discussion

Siju • 22-05-2025 00:54

ശ്രീലതയും ജ്യോൽസ്യരും തമ്മിലുള്ള കളി കഥ ഒന്ന് എഴുതുമോ ചേച്ചി പ്ലീസ് പ്ലീസ് പ്ലീസ്

വിജ്രംഭിതൻ • 12-04-2025 09:33

ആരാണ് നീ......
മനുഷ്യ മനസ്സിൻ്റെ കാമസങ്കൽപ്പങ്ങളിൽ ഇത് പോലെ നടന്ന് കയറിയ മറ്റെരു തുലികയും ഇല്ല   അതിൻ്റെ പൂർണ്ണതയ്ക്ക്, മികവിന് ശരിക്കും വഴിയിലും ചിലപ്പോൾ എല്ലാം വഴിവിട്ടും സഞ്ചരിക്കുന്ന ഒരു സഞ്ചാരിയുടെ യാത്രാവിവരണം      ........

ഒന്ന് കാണാൻ ആഗ്രഹം ഒന്ന് അശ്ശേഷിക്കാൻ മോഹം ഒരു പനിനീർ പുഷ്പം അർപ്പിക്കാൻ ആ ശിരസിന് മുന്നിൽ കൈകൾ കൂപ്പി നമസ്കരിക്കാൻ ഒരു വട്ടം എങ്കിലും🙏🙏🙏🙏

John • 08-04-2025 07:17

Finally waiting is over.... Warm welcome back from a die hard fan of smitha.... Curious to see the performance of deepika....

സുധ • 28-03-2025 22:20

ഏറെ പ്രിയപ്പെട്ടവളെ,

സ്വാർത്ഥതയോടെ തന്നെ വിളിക്കുവാണ്. നീണ്ട ഇടവേള വന്നുവെങ്കിലും എഴുത്തു കൈയിലെ തഴമ്പ് മാറിയിട്ടില്ലെന്നത് വീണ്ടും തെളിയിച്ചിരിക്കുന്നു. ഇത്രയും പേജുകൾ വായിച്ചു തീർന്നതറിഞ്ഞില്ലെന്നതാണ് സത്യം. പഴയ നാളുകളിലേക്ക് തിരിച്ചു ചെന്ന പോലെ. കഴിഞ്ഞ ആഴ്ച തന്നെ കണ്ടെങ്കിലും സ്വസ്ഥമായി ഒന്നു വായിക്കാൻ സമയം അനുവദിക്കുന്നില്ല. പുതിയ കഥ വന്നതും കണ്ടു. അതിനി എപ്പോഴെന്നറിയില്ല വായിക്കാൻ സാധിക്കുന്നത്. എന്നിരുന്നാലും വായിക്കും. തിരികെയെത്തിയതിൽ സന്തോഷം. ഇനിയുമിവിടെ കാണുമെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. 🥰

സ്മിത • 29-03-2025 15:37

കമൻറ് കണ്ടിരുന്നില്ല...

അതുകൊണ്ടാണ് റിപ്ലൈ വൈകിയത്...

കുഴപ്പമില്ലാതെ കുറച്ചു പേരെങ്കിലും വായിച്ചു എന്നറിയുന്നതിൽ സന്തോഷം....

ഇടയ്ക്കിടെ ഇങ്ങനെ ഓരോന്നുമായി വരണം എന്നുതന്നെയാണ് വിചാരിക്കുന്നത്.

താങ്ക്യൂ സോ മച്ച്

Devil • 27-03-2025 09:54

കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി വായിച്ചു തീർന്നത് അറിഞ്ഞില്ല

ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി എഴുത്

പിന്നെ മകന്റെ കൂട്ടുകാരൻ അതിന്റെ ബാക്കി post ആകാം എന്ന് പറഞ്ഞു അത് പിന്നെ post ആക്കിയില്ല ആഫ്രിനെ നന്നായിട്ട് മിസ്സ്‌ ചെയ്യും അപ്പോൾ ഒകെ വന്നിട്ട് ഇത് വായിച്ചു പോകും അപ്പോൾ കിട്ടുന്ന ഫീൽ oh പറയാൻ ഇല്ല അത്രയ്ക്കും ഇഷ്ട്ടം ആണ് ആഫ്രിനെ അതിന്റെ ബാക്കി എഴുതോ

അത് പോലെ പകൽ നിലാവ് അതും spr സ്റ്റോറി ആണ് അത് ഫുൾ ആകു plz അതിന്റെ ബാക്കി part എഴുത്

അതുപോലെ താളം തെറ്റിയ താരാട്ട് അതും ഒന്ന് പരിഗണിക്കണെ അതിന്റെ ബാക്കി കൂടെ എഴുതോ ഈ 3 സ്റ്റോറി ആണ് എനിക്ക് fvrt സ്മിതയുടെ അതിൽ ടോപ്പിൽ നില്കുന്നത് മകന്റെ കൂട്ടുകാരൻ ആഫ്രിൻ ആണ് ♥️♥️♥️♥️

ഇത് ഒകെ ഒന്ന് തുടർന്ന് ഏഴുത് plz ഒന്ന് പരിഗണിക്കണേ

big fan devil

സ്മിത • 27-03-2025 23:28

കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ നന്ദി...

സൂചിപ്പിച്ച കഥകളിൽ താളം തെറ്റിയ താരാട്ട് മാത്രമാണ് സീരിയൽ ആയിട്ടുള്ളത്.

മറ്റുള്ളവ അവിടെ അവസാനിച്ചതാണ്.
എങ്കിലും സാദ്ധ്യത ഉണ്ടെങ്കിൽ എഴുതാം...

നന്ദി

Devil • 28-03-2025 01:09

♥️♥️ tnx

മകന്റെ കൂട്ടുകാരൻ തുടങ്ങു അതിനു കാത്തിരിക്കുന്നു

Achillies • 27-03-2025 09:08

സ്മിത...❤️❤️❤️

വായിക്കാൻ വൈകി,

നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് ചേച്ചിയുടെ ഒരു കഥ വീണ്ടും ഇവിടെ,
എന്തായാലും കാത്തിരിപ്പിന് ഒരു ട്രീറ്റ് തന്നെ കൊണ്ടു വന്നല്ലോ,
സന്ദീപ് ശ്രാവണി ശ്രീദേവി trio പ്രതീക്ഷിച്ചിരുന്ന നേരം സന്ദീപിന്റെ കൂട്ടുകാരുടെ എൻട്രി ശെരിക്കും അടിപൊളി ആയിരുന്നു,...
ശ്രീദേവിയുടെ ശാസ്ത്രം ശെരിക്കും കൊതിപ്പിക്കുന്നതായിരുന്നു,
അവസാനത്തെ ശ്രീദേവിയുടെ പോർഷൻ കുറച്ചൂടെ engaging ആക്കാം ആയിരുന്നു എന്ന് തോന്നി, ബട് പേജിന്റെ നീളം ഇനിയും കൂടുമോ എന്ന ചിന്തയാവാം അവസാനം ഒന്നു ധൃതിപെട്ടത് എന്നു തോന്നുന്നു.

എന്തായാലും ഒരു പാർട്ടിലേക്ക് കൂടെയുള്ള മരുന്ന് ഈ പാർട്ടിൽ ഉണ്ടല്ലോ...

സുഖമാണെന്നു വിശ്വസിക്കുന്നു,
വീണ്ടും കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ...

സ്നേഹപൂർവ്വം...❤️❤️❤️

സ്മിത • 27-03-2025 23:25

ഹായ് അക്കിലീസ്....

വൈകി ഈ കുറിപ്പ് കാണാൻ...
ഹോം പേജിൽ നിന്ന്
അല്ലെങ്കിൽ റീഡേഴ്‌സ് പിക്കിൽ നിന്ന് കഥ പോയിക്കഴിഞ്ഞാൽ അവിടേക്കുള്ള ശ്രദ്ധയുടെ അളവ് കുറഞ്ഞുകൊണ്ടിരിക്കും....

പലരോടും ഇപ്പോൾ പറഞ്ഞത് പോലെ തിരക്കൊഴിഞ്ഞതിൻ്റെ ആഘോഷമെന്ന നിലയിലാണ് ഇത് എഴുതിയത്....

എന്തെങ്കിലും എഴുതുക എന്നതിനപ്പുറം മറ്റൊന്നും ആലോചിച്ചില്ല....

പകുതിയിൽ നിർത്തിയതും തുടങ്ങി വെച്ചതുമൊക്കെ കമ്പ്ലീറ്റ് ചെയ്യണം എന്നുണ്ട്..

സുഖമല്ലേ?
ഇനിയും കാണാം...

ഒരുപാട് സ്നേഹം

സ്മിത

Achillies • 28-03-2025 15:23

സുഖമായി ഇരിക്കുന്നു...❤️❤️❤️

Jinu • 27-03-2025 07:56

സ്മിതാജി,

റിപ്ലൈ  തരണം... പ്ലീസ്..

ദീപികയുടെ രാത്രികൾ...

വരുമോ....

വരുമെങ്കിൽ.... ഇനി എപ്പോൾ...

വരില്ലെങ്കിൽ... അതും പറയണം... ഇനി പുല്ല് വെയിറ്റ് ചെയ്യണ്ടല്ലോ....

Plz reply

സ്മിത • 27-03-2025 23:29

തുടർച്ച ഉണ്ടാവും

Dani • 26-03-2025 14:10

Medam rando chatil varo

സ്മിത • 26-03-2025 19:53

Entha?
Manasilayilla...

Vipin • 25-03-2025 23:53

ഡിയർ സ്മിത,

കഥ വായിച്ചു, സിമോണയുടെ ഭാഷയിൽ വെറും ഒരു പീസ് കഥ അതിനപ്പുറത്തെക്ക് ഒന്നും ഇല്ല, " വായിക്കുക - വിടുക - പോകുക "..... അത്രമാത്രം...

"പക്ഷെ, ഞങ്ങൾ ആരാധകർ തൃപ്തരല്ല"....സത്യത്തിൽ ക്രിസ്റ്റോഫർ നോളാൻ ഒരു ഷോർട് ഫിലിം എടുത്താൽ എങ്ങനെ ഇരിക്കും അതുപോലെ....

രണ്ട് വർഷങ്ങൾക്ക് ശേഷമുള്ള ഈ തിരിച്ചു വരവിലും, ഇത്രയും ഓളം ഉണ്ടാക്കാൻ സ്മിതകയ്ക്ക് കഴിയുമെങ്കിൽ, വേറൊന്നും ചിന്തിക്കാതെ തന്നെ പറയാം "U R A BRAND ".

ഒരു റിക്വസ്റ്റ് ഉണ്ട്, submissive മനോഭാവമുള്ള ഒരു നായികയുടെ കഥ എഴുതാമോ.... ഇവിടെ നിങ്ങളും, പഴഞ്ചനും,സിമോണയും മാത്രമേ അങ്ങനെ എഴുതാറുള്ളൂ.... വര്ഷങ്ങളായി അത്തരമൊരു കഥ വന്നിട്ട്...

കഴിഞ്ഞ ആഴ്ച്ച, പഴഞ്ചൻ ഒരെണ്ണം തന്നു... ഒരു രക്ഷയുമില്ല....

സ്മിത • 26-03-2025 07:11

രണ്ടു വർഷങ്ങളായി ഒരക്ഷരവും എഴുതിയിട്ടില്ല...

അതിന്റെ ഒരു പോരായ്മ ഉണ്ട് എന്ന് സമ്മതിക്കുന്നു...

പക്ഷേ താങ്കൾ പേരെടുത്ത് പറഞ്ഞ കഥാകാരന്മാരുടെ
രജനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ
എൻറെ കഥകൾ ഇൻഫീരിയർ ആണ് എന്നുള്ളത്
എൻറെ ഒരു സ്വയം വിലയിരുത്തലും സ്വയം വിമർശനവും ആണ്...

എങ്കിലും എന്നെക്കുറിച്ച് പ്രതീക്ഷകൾ ഉള്ള
വായനക്കാർക്ക് വേണ്ടി
മെച്ചപ്പെട്ട
എടുത്ത അനുഭവവുമായി
അതുമൂലം മെച്ചപ്പെട്ട വായന അനുഭവവുമായി

ഞാൻ വരാം...

Thank You ❤️

ജഗൻ • 25-03-2025 21:48

ഞാൻ സ്മിതയുടെ cuckhold-cheating കഥകളിൽ അടിക്റ്റ് ആയിപ്പോയി, അതുകൊണ്ട് നിഷിദ്ധസംഗമം, അവിഹിതം ഒന്നും വായിച്ചാൽ കിക്ക് കിട്ടില്ല...

പരിഹാരം

ഗീതിക, രാധിക, ദീപിക... ഇവരുടെയൊക്കെ കഥകൾ ഇടയ്ക്ക് ഇടയ്ക്ക് വായിക്കും...

സ്മിത • 26-03-2025 07:09

Thank you....

വായനയുടെ കാര്യത്തിൽ മാത്രമല്ല, ജീവിതത്തിലെ മറ്റുള്ള കാര്യങ്ങളിലും നമ്മളൊക്കെ വ്യത്യസ്തമായിരിക്കും. വിഭിന്ന ഇഷ്ടങ്ങൾ ഉള്ളവളായിരിക്കും.

ഈ സത്യം മാനിച്ചുകൊണ്ട്
താങ്കളുടെ ഇഷ്ടത്തെയും റെസ്പെക്ട് ചെയ്തുകൊണ്ടും
അതുപോലുള്ള കഥകളുമായും വരാം....

Chtra • 25-03-2025 08:39

Eppozhatheyum pole kadha nannayittund tto veendum vannathil santhosham

സ്മിത • 25-03-2025 18:48

താങ്ക്യൂ സോ മച്ച്...
കഥ വായിച്ചതിലും ഇഷ്ടപ്പെട്ടതിലും ഒരുപാട് സന്തോഷം...

Remya Mol • 25-03-2025 01:59

സ്മിതേച്ചി..

മുൻപ് ഞാൻ കമന്റ് ഇട്ടതുപോലെ ഹസ്ബൻഡ് നാട്ടിൽ വരുമ്പോൾ..
സന്ദീപ് .. പിന്നെ സുഹൃത്തുക്കൾ ..
ഓരോരുത്തരായി കെട്ടിയവൻ അറിയാതെ കളിച്ചു പോകുന്നത് ഒന്ന് ആലോചിച്ചു നോക്ക്

ചീറ്റിംഗ് ത്രിൽ വിത്ത് കക്കോൾഡ് അത് ഒരു നൈസ് ഫീലിംഗ് ആണ് വായനക്കാർക്ക് !

അതിലൊരാൾ ശ്രാവണി കാണുന്നത് കാണുകയും അവൾക്കും പ്രശ്നമില്ല എന്ന് അറിയുകയും വേണം

സന്ദീപും ശ്രാവണിയും അവസരങ്ങൾ ഉണ്ടാക്കി കൊടുക്കണം.

പിന്നെ സ്ഥലങ്ങൾ പറഞ്ഞതുപോലെ ബാത്രൂം , സിനിമ തീയറ്റർ , പബ്ലിക് ടോയ്ലറ്റ് , പിക്നിക് , കാറിൽ , അടുക്കള , വാഷിംഗ് മെഷീന്റെ മുകളിൽ അങ്ങനെ ഒക്കെ വിചിത്രമാവുന്നത് ത്രില്ല് കൂടുതൽ ആക്കും

ഒളിച്ചും പാത്തുമുള്ള കളികൾക്ക് ഒരു സ്പെഷ്യൽ ത്രില്ല് അല്ലെ ?

അങ്ങനെ ചെയ്തിട്ടുള്ളവർക്ക് അതിന്റെ ഒരു രസമറിയാം

അതുപോലെ മറ്റൊരാൾ കാണുന്നുണ്ട് എന്നറിഞ്ഞ്‌കൊണ്ടുള്ള കളികൾ, ഒരാളെ പറ്റിച്ചുകൊണ്ട് ചെയ്യുന്നത്

ബ്ലാക്‌മെയ്ൽ , forced അതിനോട് അത്ര മാനസീകമായ അടുപ്പം തോന്നാറില്ല

തീർച്ചയായും രണ്ടാം ഭാഗം വേണം പേജ് ഒരുപാട് കൂടുതൽ ആണേൽ രണ്ടോ മൂന്നോ നാലോ ഭാഗങ്ങളായി എഴുതിയാൽ മതി

ചേച്ചി മുറിച്ചു മുറിച്ചു ഓരോ ചാപ്റ്റർ ആക്കി നോക്കിക്കേ ഇത് ട്രെൻഡിങ് ഫസ്റ്റ് ആയി വരും ഇവിടെ

ആളുകൾ ഇതിന്റെ ബാക്കികായി കാത്തുനിൽക്കും

ഒരു ആമിയുടെ (കഥാപാത്രം )ഒരു കഥയുണ്ട് അതിന്റെ ബാക്കി വരാൻ ആളുകൾ കാത്തുനിൽക്കാൻ തുടങ്ങിയിട്ട് എത്രയോ ആയി… അതുപോലെ ഒരു ബുഷ്റയുടെ (എഴുത്തുകാരി ) കഥ  ഉണ്ടായിരുന്നു പേര് മറന്നു അതിന്റെ ഭാഗം ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞാണ് വന്നത് പക്ഷെ ആളുകൾ നോക്കുന്നുണ്ടായിരുന്നു ഇടയ്ക്കിടക് കമന്റുകൾ കാണാം ..

ത്രില്ലിംഗ് കഥകൾക്ക് അങ്ങനെ ഒരു അവസ്ഥയുണ്ട്

അല്ല ഞാൻ ഇത് ആരോടാ പറയുന്നത് എഴുത്തിന്റെ മാസ്മരികതയുള്ള സ്മിതയോട് ..

അൻസിയ എവിടെ
സിമോണ എവിടെ
ബുഷ്‌റ എവിടെ
കൊമ്പൻ എവിടെ

എവിടെ എല്ലാരും വാ
എല്ലാരും അടിച്ചുകേറി വാ ❤️

സ്മിത • 25-03-2025 18:47

എഴുത്തുകാരെ കൊതിപ്പിക്കുന്ന നിർദ്ദേശങ്ങൾ...

അതിന് തീർച്ചയായും നന്ദി...

വായിച്ചുകൊണ്ടിരുന്നപ്പോൾ ഇപ്പോൾ തന്നെ എഴുതണം എന്ന് തോന്നി നിങ്ങൾ പറഞ്ഞതുപോലെ ഒക്കെ...

എഴുതുമെന്ന് ഉറപ്പ്...

കഥയെ ഏറ്റവും അനുസ്മരണീയമാക്കുന്നത്, അതിപ്പോൾ ആര് എഴുതുന്ന കഥയാണെങ്കിലും, വ്യതിരിക്തത ഉള്ള മുഹൂർത്തങ്ങളാണ്.

ആ മുഹൂർത്തങ്ങളുടെ ഭംഗിയെ പറ്റിയാണ് നിങ്ങൾ സംസാരിച്ചത്...

ഏകലവ്യന്റെ കഥയെ കുറിച്ചാണ് നിങ്ങൾ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായി.

മനോഹരമായ ഒരു കഥയായിരുന്നു അത്.
ഈ സൈറ്റിലെ മറ്റെല്ലാവരെയും പോലും ഞാനും നോക്കിയിരിക്കുന്നുണ്ട് അതിൻറെ തുടർച്ചയ്ക്ക്...

കഥയെ സ്നേഹിക്കുന്നത് കൊണ്ടും
എഴുതിയ എന്നോടുള്ള ഇഷ്ടം കൊണ്ടും ആണ്
താങ്കൾ ഇതുപോലെയുള്ള വിലയേറിയ നിർദ്ദേശങ്ങൾ തരുന്നത് എന്ന് എനിക്കറിയാം.

തീർച്ചയായും അതിനേ റെസ്പെക്ട് ചെയ്യുന്നു.
ആ സന്ദർഭങ്ങൾ കഥകളിൽ സൃഷ്ടിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു...

Raju Anathi • 24-03-2025 23:07

ഇതാണ് ആദരം..വായനക്കാരുടെ സ്നേഹപൂർണ്ണമായ വരവേൽപ്പ്.

ഇപ്പൊഴാ വായിച്ചത്.
ചിന്തിച്ചുറപ്പിച്ചതൊന്നുമല്ല എഴുത്തിൽ വരുന്നതെന്ന് തോന്നുന്നു..ഒരു ട്രാൻസിൽ അങ്ങനെയങ്ങ് വാർന്ന് വീഴും പോലെ. സ്മിതയെ പോലെ ചിലരെഴുതുമ്പോൾ അങ്ങനെയാണ് കഥയിലെ കവിതയാകുമത്. സ്നേഹം സ്നേഹം മാത്രം..

സ്മിത • 25-03-2025 18:44

താങ്കളുടെ വാക്കുകളും അവസാനമായി കേട്ടത് പണ്ട് എപ്പോഴോ ആണ്..
വീണ്ടും അത് കേട്ടതിൽ ഒരുപാട് സന്തോഷം.

ചില കഥകൾ ഒക്കെ ഒരു escapist ലൈനിൽ എഴുതുന്നത് ആയിരുന്നു.

ഇത് അങ്ങനെ ആയിരുന്നില്ല
തിരക്ക് ഒഴിഞ്ഞതിന്റെ അർമാദിക്കൽ....

പ്രോത്സാഹനം വാക്കുകൾക്ക് ഒരുപാട് നന്ദി...

സ്നേഹപൂർവ്വം..

Mandhan Raja • 24-03-2025 17:52

എഴുപതിൽ  നിർത്തേണ്ടിവന്നു വായന

ശ്രീദേവി സമ്മതിക്കുന്നില്ല കൂടുതൽ വായിക്കാൻ .

ശ്രാവണിയും രംഗത്തുണ്ടെങ്കിലും ശ്രീദേവിയാണ് മികച്ചു നിൽക്കുന്നത് .

അതല്ലങ്കിലും സുന്ദരിയുടെ ഏത് കഥാപാത്രങ്ങളാണ് മികച്ചതല്ലാത്തത് ?
മുനിവര്യന്റെയും സുന്ദരിയുടെയും കഥകളെ വേറിട്ടതാക്കുന്നത് അല്പം ഏജഡ് ആയവരാണ് , അതിപ്പോൾ മെയിൻ കഥാപാത്രങ്ങൾ അല്ലങ്കിൽ പോലും .  ബാക്കി നാൽപ്പത്തിയഞ്ച് പേജിലെ മാസ്മരികതക്കായി നാളെ ആകുവാൻ കാത്തിരിക്കുന്നു . കാത്തിരിപ്പിനും ഒരു സുഖമുണ്ടല്ലോ ...

സ്നേഹപൂർവ്വം - രാജാ

ചാക്കോച്ചി • 24-03-2025 21:34

ആശാനെ... എവിടെയായിരുന്നു നിങൾ... ഇവിടെയൊക്കെ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം...
ആശാൻ്റെ പഴയ വെടിക്കെട്ട് ഐറ്റങ്ങളൊക്കെ നുമ്മ മിസ്സ് ചെയ്യാറുണ്ട്..
വെയ്റ്റിംഗ് ആണ് നിങ്ങൾടെ മാസ്റ്റർപീസുകൾക്കായി...

smitha • 25-03-2025 05:41

ഞാനും ❤️❤️

സ്മിത • 24-03-2025 22:51

പ്രിയ രാജാ....

കഥ വന്ന ദിവസം തന്നെ പ്രതീക്ഷിച്ച വാക്കുകൾ ആണ് താങ്കളുടെ. ഓർമ്മയുണ്ടോ എന്നറിയില്ല ഞാൻ മുമ്പ് പറഞ്ഞിരുന്നു, താങ്കളുടെ "ജീവിതം സാക്ഷി" എന്ന ക്ലാസ്സിക് നോവലാണ് എന്നെ എഴുത്തിന് പ്രേരിപ്പിച്ചത്. ഇപ്പൊഴും കൂടെക്കൂടെ വായിക്കാൻ തെരഞ്ഞെടുക്കുന്ന കഥകളിൽ ഒന്നാണത്.

ഇത് സ്വാതന്ത്ര്യമാഘോഷിക്കാൻ വേണ്ടീ എഴുതിയതാണ്
തിരക്കിൽ നിന്നും ശ്വാസം മുട്ടലിൽ നിന്നുമുള്ള ഫ്രീഡം. വന്നപ്പോൾ ഋഷിയെ കണ്ടു. ഇപ്പൊൾ താങ്കളെയും. It's really an awesome experience to hear anything from you.

വളരെ നന്ദി, കഥ വായിച്ചതിനും ഇഷ്ടമായതിനൂം .

എഴുത്ത് അർത്ഥപൂർണമാകുന്നത് നമ്മൾ ആരാധനയോടെ കാണുന്ന ആളുകള് അവ വായിക്കുമ്പോഴും അഭിനന്ദിക്കുമ്പോഴുമാണ്....

സ്നേഹപൂർവ്വം,
സ്മിത

kambistories.com • 24-03-2025 15:34

Smitha Dayavayi login cheitha shesham comment edu appol moderation undavilla..

smitha • 25-03-2025 05:42

ഇപ്പൊൾ ശരിയായി അഡ്മിൻ...
Thank You so much 🙏🙏

RIPPER • 24-03-2025 07:56

കഥ ഇതുവരെ നന്നായി മുന്നോട്ടു പോയിട്ടുണ്ട് പക്ഷേ അമ്മയുടെ കുറച്ച് ചുറ്റികളി കൂടി  കഥയിൽ കൊണ്ടു വരണം.ഇതിൽ തന്നെ അമ്മയുടെ കളികൾ പ്രതീക്ഷിച്ചു പക്ഷെ കണ്ടില്ല അടുത്ത ഭാഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

സ്മിത • 24-03-2025 14:37

കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം...

എഴുതുമ്പോൾ രണ്ടാമത്തെ ഭാഗം മനസ്സിൽ ഉണ്ടായിരുന്നില്ല.

എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞതുപോലെ ചെയ്യാം...

താങ്ക്യൂ...

ചാക്കോച്ചി • 24-03-2025 06:35

അല്ല സ്മിതേച്ചീ .. ഇങ്ങലിതെവിടായിരുന്നു.. കണ്ട കാലം മറന്നുപോയല്ലോ.. ഇങ്ങോട്ടുള്ള വഴി മറന്നുപോയതാണോ അതോ മനഃപൂർവം മറന്നു കളഞ്ഞതാണോ....?
നിങ്ങളെയൊക്കെ എത്ര മിസ്സ് ചെയ്തെന്നോ..... നിങ്ങളേം രാജയെയും മാസ്‌റ്ററെയും ഒക്കെ .. ഋഷി ഒക്കെ വല്ലപ്പോഴും ഒരു വെടിക്കെട്ട് നടത്തി ഒളിവിൽ പോവും.. നിങ്ങള് മൂന്നാൾടെയും ഒരു വിവരോം ഇല്ലാ..ഹാ എന്തായാലും വന്നല്ലോ.. അത് മതി..
കണ്ട അന്ന് തന്നെ വായിച്ച് തീർക്കാൻ ശ്രമിച്ചതാണ്. പക്ഷേ ജോലിതിരക്കുകൾ കാരണം തീർക്കാൻ പോയിട്ട് തുടങ്ങാൻ പോലും കഴിഞ്ഞില്ല.... അതേതായാലും നന്നായി.. ബ്രഹ്മയാമത്തിൽ അലാറം വെച്ച് ഒരു ശല്യവുമില്ലാതേയങ്ങ് സാവധാനം വായിച്ച് തീർത്തു.. എജ്ജാതി ഐറ്റമാണ് സ്മിതേച്ചീ നിങ്ങൾ പടച്ചു വിട്ടേക്കണത്... വായിക്കുന്നതിനിടയിൽ കൺട്രോൾ ചെയ്യാൻ വേണ്ടി നിരീശ്വരവാദിയായ ഞാൻ സകലമാന ദേവീതേവതകളെയും വിളിച്ച് പോയി.. അജ്ജാതി വെടിക്കെട്ട് ഐറ്റം.. ഓഹ്...വായിച്ചു കഴിഞ്ഞപ്പോ വെടിയും പൊകയും മാത്രം... ആദ്യം ഓപ്പൺ ചെയ്തപ്പോ സങ്കടമാണ് വന്നത്.. ഒരു പാർട്ട് മാത്രമേ ഉള്ളു എന്നതോർത്ത്.. പിന്നീട് വായിച്ചു കഴിഞ്ഞപ്പോ ഒന്ന് ബോധ്യായി.. ഇതുപോലെയുള്ളത് ഒറ്റയൊന്ന് തന്നെ ധാരാളം...എന്തായാലും ശ്രീദേവിയെ  പെരുത്തിഷ്ടായി ... എജ്ജാതി പെണ്ണ്...
ശ്രാവണിയും മോശമല്ലാട്ടോ.. എന്നാലും എനിക്ക് ശ്രീദേവിയെ അങ്ങട് ബോധിച്ചിരിക്കണു ...
BTW, ഒരു ടെയിൽ എൻ്റ് കാണുന്നുണ്ടല്ലോ..
അത് വച്ചുള്ള തുടർച്ച പ്രതീക്ഷിച്ചോട്ടെ...

സ്മിത • 24-03-2025 14:35

ഏകദേശം രണ്ടു വർഷങ്ങളായി തിരക്കിന്റെ എക്സ്ട്രീം ആയിരുന്നു...

അതിൽ പേഴ്സണൽ, official അങ്ങനെ വ്യത്യാസം ഒന്നുമില്ല. അതിൽ ഒരു കുറവ് വന്നപ്പോഴാണ് ഈ സ്വാതന്ത്ര്യം ഒരു കഥ എഴുതി സെലിബ്രേറ്റ് ചെയ്യാൻ തീരുമാനിച്ചത്.

എത്ര തിരക്കിനിടയിലും
ഒരു വായനക്കാരിയായി ഇങ്ങോട്ട് വരുന്നുണ്ടായിരുന്നു.
സൈറ്റിലെ ചിലരുമായി കോൺടാക്ട് ഉണ്ടായിരുന്നു.
ഫോൺ കോൺടാക്ട്, മെയിൽ, ചാറ്റ് തുടങ്ങിയവ.

തിരക്കൊഴിഞ്ഞെങ്കിൽ ഒരു കഥ എഴുതിക്കൂടെ എന്ന് അവരിൽ ഒരാൾ ചോദിച്ചപ്പോൾ പെട്ടെന്ന് എഴുതി തീർക്കുകയായിരുന്നു. രണ്ടുദിവസം എടുത്തിട്ടുണ്ടാവണം. എഴുതിക്കഴിഞ്ഞ് രണ്ടാമതൊന്നു വായിക്കാൻ പോലും നിൽക്കാതെ പോസ്റ്റ് ചെയ്തു.

അത് വയലക്കാർ സ്വീകരിക്കും എന്നൊന്നും കരുതിയിട്ടില്ല.
ഒരുപാട് പുതിയ നല്ല എഴുത്തുകാർ വന്നപ്പോൾ
പണ്ട് എഴുതിയിരുന്ന എൻറെ പുതിയ കഥകൾക്ക്
അവരുടെ കഥകളുടെ എത്രയും charm ഉണ്ടാവുകയില്ല എന്ന് ഉറപ്പല്ലേ?

എന്നാലും വായനക്കാർ ഈ കഥയെയും സ്വീകരിച്ച് ഇപ്പോൾ എനിക്ക് അല്പം കൂടി ആത്മവിശ്വാസം തന്നിരിക്കുന്നു.

വായിച്ച നല്ല അഭിപ്രായത്തിന് നന്ദി.
കഥ അനുഭൂതി സമ്മാനിക്കുന്നു എന്ന് കേൾക്കുമ്പോൾ ആണ് എഴുതിയ ആൾക്ക് സന്തോഷം ഉണ്ടാകുന്നത്.

അത് സംഭവിച്ചു എന്നറിയുമ്പോൾ ഒരു സംതൃപ്തി.

താങ്ക്യൂ സോ മച്ച്....
ഇനിയും കഥകൾ വരും...

Night King • 23-03-2025 23:35

Hey, it took me 4 times to read the story full. Well all four times i had to juice myself. Well like your story i just go with the flow while reading, didn't think too much on logics, realism and all that... just imagining what if it happened really and I channel myself through the character to get that kick. Not sure why, but I always like your stories due to the mixture of incest, cuckold, voyeurism, exhibitionism and bit of cheating. It's good that character depth is not too dramatic and emotional as it is easier to conceive fantasy into the story.

സ്മിത • 24-03-2025 07:53

ചിലരുടെ ചില കഥകൾ ഒഴിച്ച് മിക്കവാറും എല്ലാ കഥകളും തന്നെ ഏതൊക്കെയോ ഫാന്റസി ലോകത്തു നടക്കുന്ന സംഭവങ്ങൾ തന്നെയാണ്. ഫാൻറസികളെ കെട്ടഴിച്ചുവിടുന്നതാണ് മിക്കവാറും ഇവിടെ വരുന്ന കഥകൾ എന്ന് തോന്നുന്നു...

എന്നാൽ ഇതിന് അപവാദമായി കുറെ നല്ല കഥകളും ഉണ്ട്. ചിലർ റിയാലിറ്റി മാത്രം എഴുതി വായനക്കാരെ അതിരില്ലാത്ത അനുഭൂതിയിലേക്ക് കൊണ്ടുപോകാറുണ്ട്....

കഥ വായിച്ചു ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് നന്ദി....

Thunderbird • 23-03-2025 13:59

സ്മിതാജീ
വാപസ് ആനേകേലിയേ ബഹുത്ത് ശുക്രിയാ

മുജേ ഭി പ്യാർ ഹോനേ ലഗാ

❤️❤️❤️

സ്മിത • 23-03-2025 18:31

Thanks a lot🙏🙏❤️❤️

ആനീ • 22-03-2025 20:16

ഒത്തിരി ഇഷ്ട്ടമായി ചേച്ചി സൂപ്പർ സ്റ്റോറി ❤️❤️❤️

സ്മിത • 23-03-2025 11:34

പ്രിയപ്പെട്ട ആനി...

ഒരുപാട് സന്തോഷം
ഇടയ്ക്ക് ആനി എഴുതിയ കഥകൾ വായിച്ചിട്ടുണ്ടായിരുന്നു..

കമന്റ് ചെയ്യാൻ വിട്ടു പോയതാണ്..
ഒഴിവാക്കാൻ ആവാത്ത സാഹചര്യങ്ങൾ കൊണ്ട്...

താങ്ക്യൂ സോ മച്ച്...

ക്യാ മറാ മാൻ • 22-03-2025 16:30

കഴിഞ്ഞവർഷം,  കൃത്യമായ് പറഞ്ഞാൽ 2024 ജനുവരി 14 ന് '' നിശയുടെ ചിറകിൽ തനിയെ '' പുതിയൊരു പുതുവത്സരസമ്മാനം തന്ന് മടങ്ങിയതാണ്. പിന്നെ, ഒരു നീണ്ട ഇടവേള എടുത്ത് തിരിച്ചുവരവ് കാണുന്നത് ഇപ്പോഴാണ്. വരവ് നീണ്ടുപോയപ്പോൾ....ഇനിയൊരു മടക്കം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതുമാണ്. ഒരു രാത്രിയുടെ ചിറകിൽ തനിയെ പറന്ന് മറഞ്ഞയാൾ, മറ്റൊരു രാവിൽ രാവിൻറെ തണുവും കുളിരും കൊണ്ടുവിരിഞ്ഞു ഈറനാർന്ന് ഉന്മാദഗന്ധം പടർത്തുന്ന രാത്രിയിൽ വിടരുന്ന പൂക്കളുടെ  പുതിയ പൂക്കാലമൊരുക്കി, അക്ഷര ച്ചെണ്ടുമേന്തി പൊടുന്നനെ പ്രത്യക്ഷപ്പെട്ടപ്പോൾ...വല്ലാതെ അമ്പരന്നുപോയി !. വീണ്ടും കഥയുടെ പുതുവസന്തം തീർത്തു ഈ ഉദ്യാനവീഥിയിൽ ആകസ്മികം, അവിചാരിതം...അക്ഷരതുമ്പികളുമായി പാറിപ്പറന്നു കടന്നുവരുമ്പോൾ...അതുകൊണ്ടുതന്നെ അതിരുകടന്ന സന്തോഷവുമുണ്ട്.😃
ഇനി കഥയിലേക്ക്...

dear smitha....
താങ്കളുടെ തൂലികയിൽ പിറവികൊള്ളുന്ന കഥപോലെ മായികവും മാസ്മരികവുമാണ് ഓരോ കഥക്കൂടും നിറച്ചുള്ള നിങ്ങളുടെ ഓരോരോ വരവുകളും അപ്രത്യക്ഷങ്ങളും !. എപ്പോഴാണ് ?.എങ്ങനാണ് ?ഏതിലാണ് ?...എന്നൊന്നും യാതൊരു പിടുത്തവും തരില്ല . എന്നാൽ, ഒന്നിലും ഒരു നിരാശയും .വരുത്തുകയുമില്ല. വെറും ' നാഴികക്കല്ലുകൾ ' എന്ന നിലക്കപ്പുറം ''ബുർജ് ഖലീഫ ''പോലെ തലയെടുപ്പോടെ ഉയർന്നുയർന്ന് നിൽക്കുന്ന          '' മഹാശിൽപ ഗോപുരങ്ങൾ '' തന്നെയാണ് അവയിൽ മിക്കവയും എന്നതും നിസ്തർക്കമാണ്. ആഴ്ച്ചകളിലും മാസങ്ങളിലുമായി കഥയുടെ വർണ്ണമഹോത്സവ പൂക്കാലം കാത്തിരിക്കുന്ന വായനക്കാർക്കിടയിൽ  വല്ലപ്പോഴും കിട്ടുന്ന ഈ കഥാ തീർത്ഥം '' തണ്ണീർപന്തൽ'' ലെ '' ഇളനീർ  കുളിർമണികൾ 'പോലെ പുണ്യവും പുളകോദീപകവുമാണ്.  കവി പാടുന്ന, ആരാമദേവത അണിയിച്ചൊരുക്കുന്ന....അസുലഭസുരഭില വസന്തം ആയിരമായിരം ഒരുപക്ഷേ ഇതായിരിക്കാം.അവിടെ അപൂർവ്വസുന്ദരമായി കിട്ടുന്ന ' വസന്തസുഗന്ധങ്ങൾ ' അന്തരംഗത്തിൽ ചെലുത്തുന്ന വലിയ ' ഇന്ദ്രീയരോമാഞ്ചങ്ങൾ ' അനുവാചകർ  ആരെയും എല്ലാ വികാരവിചാര ധാരകൾക്കും മേലെയായി മറ്റൊരു സ്വർഗ്ഗീയാനുഭ്രൂത ലോകത്തേക്ക് എടുത്തുയർത്തി എത്തിക്കുന്നു എന്നതും യാഥാർഥ്യം തന്നയാണ്. അപ്പോൾ, അവിടെ കൂടുതൽ കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്നത്  വെറും അത്യാഗ്രഹവും അത്യാർത്തിയും അതിമോഹവും തന്നെ ആയിരിക്കും. !സത്യം!!

ഇനി കഥയിലേക്ക് മാത്രം......
.
പ്രിയ സുഹൃത്തേ....കഥ, ഒറ്റ ഇരുപ്പിന് ശഡാ ന്നിരുന്നു വായിച്ചു തീർത്തു. ഈ കഥയിൽ സ്മിതയുടെ ഏറ്റവും നല്ല കഥയിലൊന്നും  ആദ്യ നീണ്ടകഥയുമായ '' അശ്വതിയുടെ കഥ'' യിലെ സന്ദീപിനെ വീണ്ടും നായകനായി കൊണ്ടുവന്നത് മനപ്പൂർവ്വം തന്നെയായിരുന്നോ ?. അവിടെ അവനൊപ്പം അനിയത്തി ആയിരുന്നെങ്കിൽ  ഇവിടെ,ചേച്ചി ആയിരുന്നെന്ന് മാത്രം !. ബാക്കി എല്ലാം ഏതാണ്ട് ഒരുപോൽ ഒരുപോലെതന്നെ. എനിക്ക് ഏറെഇഷ്‌ടപ്പെട്ട അവനെ വീണ്ടും കാണാനായതിൽ സന്തോഷം !.

ഇനി, കഥയിൽ രതിവേഴ്ചകൾക്ക് ഇതിലുമധികം  സാധ്യതയും ഇടങ്ങളും ഉണ്ടായിരുന്നു. പലതിനെയും കാറ്റഴിച്ചുവിട്ട്  കുറെ  കൊണ്ടുപോയെങ്കിലും ഒടുക്കം എവിടെയോ മുൾമുനകളിൽ പരിധി നിർണ്ണയിച്ചു ഒതുക്കി മാറ്റിനിർത്തി. വായനക്കാർ  ഏറെറേ  മോഹിച്ച, ത്രീസം, ലെസ്ബിയൻ , ഇൻസെസ്റ്റ് രതി തുടങ്ങിയവയൊക്കെ പേരിനു മാത്രമാക്കി വെറും തൊലിപ്പുറതലോടലോടെ  ഒപ്പിച്ചൊതുക്കി. എന്നാൽ...എല്ലാത്തിനും പകരമായി സ്‌മിതാ കഥകളുടെ 'മുഖമുദ്ര ' എന്ന്  പറയാവുന്ന, കഥാപാത്രങ്ങൾ തമ്മിൽ നടത്തുന്ന സവിശേഷ കമ്പിസംഭാഷണങ്ങളും ഇക്കിളി വർത്തമാന രംഗങ്ങളും എല്ലാം തുടക്കം മുതൽ അവസാനംവരെ ഉടനീളം ഏറ്റക്കുറച്ചിലുകൾ ഒന്നുമില്ലാതെ,നല്ല ഞെരിപ്പൻ നീറ്റൽ കമ്പിസുഖം നിലനിർത്തി കൊണ്ടേപോകുന്ന അസാമാന്യ രതിരസ സുഖാനുഭവം പകർന്നുലഭിച്ച  കാമോത്സവസമൃദ്ധതകൾ നിറഞ്ഞവ തന്നെയായിരുന്നു. ഇത്തരം മൂർത്ത കമ്പിസംസാരങ്ങളിലൂടെ കഥക്കു വേണ്ടുന്ന അസ്സൽ കഥാപശ്ചാത്തലങ്ങളും മുഹൂർത്തങ്ങളും കഥാപാത്രങ്ങളേയും ഒരുക്കി, യാതൊരു കൃതിമത്വങ്ങളും തോന്നിപ്പിക്കാതെ, നല്ലഒഴുക്കിൽ, നല്ല ബിൽഡപ്പുകളിൽ നല്ല ഉരുക്ക് കട്ടകമ്പി ഫീലിൽ ഉഗ്രൻ ഞെരിപ്പോടെ115 പേജിൽ കഥ അങ്ങനെ കൊണ്ടുപോയി  അനുവാചകനെ, രതിമനോരാജ്യത്തിൻറെ, രതിവിഗതികളുടെ ഉത്തുംഗശൃങ്ങങ്ങളിൽ കൊണ്ടുചെന്ന് എത്തിക്കുക എന്ന് പറഞ്ഞാൽ അതൊട്ടും നിസ്സാരമല്ല. അപ്പോൾ നമ്മൾ സർവ്വഥാ എല്ല്ലായ്പോഴും എല്ലാകഥകളിലും കാണുന്ന രതിവേഴ്ചകളുടെ കടുത്ത ചായക്കൂട്ടുകൾ വാരിക്കോരിയൊഴിക്കുന്ന രതിവിവരണങ്ങൾ ഒരു ലോഭവുമില്ലാതെ ആകെ വിളമ്പുന്ന രതിമായിക രംഗങ്ങൾ  കുറഞ്ഞാൽ പോലും..ഈ . കഥയിൽ ഒരിടത്തും ഒരു വരിയിൽ പോലും ഞെരിപ്പ് കമ്പിയുടെ ഒരു തരി എങ്കിലും വാരിവിതറാതെ കടന്നുപോയിട്ടില്ല.എന്നതും ഓർമ്മിക്കുന്നു. ഈ, ഇത്തരം ശൈലി തന്നെയാണ് സ്മിതയെ മറ്റ് എഴുത്തുകാർ എല്ലാവരിലും നിന്നും വ്യതിരിക്തയാക്കി നിലനിർത്തുന്നതും. ഇങ്ങനെ വരികൾകൊണ്ട് വർത്തമാനരൂപത്തിൽ  എഴുതി മനുഷ്യനെ '' ഉരുക്കാക്കി മാറ്റി'' കൊന്നു കൊലവിളിക്കാൻ മറ്റ് ഏതെങ്കിലും ആരുടെയെങ്കിലും തൂലികക്ക് കഴിഞ്ഞിരുന്നു ?...കഴിയുമോ ?..എന്നെനിക്ക് ഇതുവരെയു അറിയില്ല.

പിന്നെ, പതിവില്ലാതെ, സ്മിതയിൽ നിന്ന് ഒരിക്കലും സംഭവിക്കാത്ത ഒന്ന് രണ്ട് അക്ഷരപിശാചുക്കൾ എങ്ങനെയോ സ്മിതയെ കബളിപ്പിച്ചു ഇതിനുള്ളിൽ കടന്നുകൂടിയിട്ടുണ്ടെന്നു തോന്നുന്നു...അത് വിട്ടേരെ...

എഴുതിഎഴുതി , ഒരുപാട് ആയെന്ന് തോന്നുന്നു. ഇനി പറഞ്ഞു ബുദ്ധിമുട്ടുന്നില്ല. ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ട്. എങ്കിലും ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറഞ്ഞു അവസാനിപ്പിച്ചേക്കാം. ഒന്ന്- എൻറെ ഭാഗത്തു നിന്ന്.....

പറഞ്ഞെന്നുവച്ചു, ഒന്നിനും ഒരു കുറവും വരുതണ്ടാ. സംഭാഷണം എഴുത്തിൽ ഇനിയും വേണമെങ്കിൽ അല്പംകൂടി എരിവും പുളിയും തീവ്രതയും കൂട്ടാം. അതിലൊരു സന്ധിയും ഇനി !വേണ്ട .
രണ്ട് - എല്ലാവര്ക്കും കൂടി വേണ്ടി....
വായനക്കാർക്ക് ഏറെ പ്രിയങ്കരങ്ങളായ കുറച്ചു കഥകൾ പൂർത്തിയാവാതെ കിടപ്പുണ്ട്. പ്രത്യേകിച്ചു '' ദീപികയുടെ രാത്രി ....''.അതൊക്കെ ഒന്ന് തീർത്തുകിട്ടിയാൽ ഞങ്ങൾക്കത് ഏറെ സന്തോഷത്തിനുള്ള വകയാവും ഒപ്പം സ്മിതക്ക് മറ്റ് നല്ലൊരു '' മാഗ്നം ഓപ്പസും ''!.
ഇനി, ശേഷിക്കുന്നത്..അടുത്ത അവസരത്തിൽ അടുത്ത താങ്കളുടെ കഥാച്ചുവരിൽ ആകാം.....തൽക്കാലം വിട !!!........

എന്ന് ,

പഴയ ആ

ക്യാ മറാ മാൻ

സ്മിത • 23-03-2025 11:33

പ്രിയപ്പെട്ട ക്യാമറാമാൻ...

എൻറെ കഥകൾക്കു ലഭിക്കുന്ന അത് വിശിഷ്ടമായ കമന്റുകളിൽ ഒന്ന് തീർച്ചയായും താങ്കളുടേത് തന്നെയാണ്.
പലപ്പോഴും കവിതയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പദങ്ങളും വർണ്ണനകളും താങ്കളുടെ കമന്റിൽ എപ്പോഴും കാണാം എന്നുള്ളത് താങ്കൾ കമൻറ് ആയി എഴുതുന്ന വാക്കുകളുടെ വിശേഷതയാണ്.
കഥകൾ എഴുതുന്ന എത്രപേർക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ട് എന്ന് എനിക്കറിഞ്ഞുകൂടാ.

ഒഴിവാക്കാനാവാത്ത തിരക്കുകൾ ആയിരുന്നു നീണ്ട ഗ്യാപ്പിനു കാരണം. എങ്കിലും ഒരു വായനക്കാരി ആയി ഇടയ്ക്കിടെ ഇവിടേക്ക് വന്നു പോകുമായിരുന്നു.

ഒരുപാട് പുതിയ ആളുകൾ വരുന്നുണ്ട്.
അവരിൽ ചിലർ ഒക്കെ നന്നായി എഴുതുന്നുണ്ട്. വീണ്ടും എഴുതുമ്പോൾ വളരെ ആശങ്കയുണ്ടായിരുന്നു. വായിക്കാൻ ആളുകൾ ഉണ്ടാവുമോ എന്ന കാര്യത്തിൽ.
അത് ഗ്യാപ്പ് എടുക്കുന്നതിന് മുമ്പും അത്തരം ആശങ്കകൾ എപ്പോഴും ഉണ്ടായിരുന്നു.
മുമ്പ് എഴുതിക്കൊണ്ടിരിക്കുമ്പോഴും ഒരു പുതിയ കഥ അയക്കുമ്പോൾ അത് എങ്ങനെ സ്വീകരിക്കപ്പെടും എന്ന് ഉറപ്പില്ലായിരുന്നു.
വളരെ കുറഞ്ഞ ലൈക്കുകളും കമന്റുകളും കിട്ടിയ കഥകളും ഉണ്ട് ധാരാളം.

അശ്വതി സൈറ്റിൽ എഴുതിയ ആദ്യത്തെ കഥയിലെ നായികയാണ്.
പിന്നീട് എഴുതുന്ന കഥകളിലൊക്കെയും ആ കഥാപാത്രത്തിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട് എന്ന് പലരും പറഞ്ഞിട്ടുണ്ട്.
എഴുതുമ്പോൾ സംഭവിക്കുന്ന ഒരു സ്വാഭാവികത ആയി ആണ് ഞാൻ അതിനെ കാണുന്നത്.
എങ്കിലും താങ്കൾ ചൂണ്ടിക്കാണിച്ച മറ്റു കോയിൻസ്ഡൻസുകൾ എന്ന് അത്ഭുതപ്പെടുത്തി. സന്ദീപിന്റെ പേരും അനിയത്തിക്ക് പകരം ചേച്ചിയും ഒക്കെ.
അതൊന്നും ഞാൻ അത്ര ശ്രദ്ധിച്ചിട്ടില്ലായിരുന്നു.

മികച്ച വീക്ഷണമാണ് അത്.
കഥയ്ക്ക് ഇതുപോലുള്ള വീക്ഷണങ്ങൾ കിട്ടാനുള്ള ഭാഗ്യം വളരെ വിരളമാണ്.
അതും താങ്കളെപ്പോലെയുള്ള നല്ല ഒരു എഴുത്തുകാരനും കമൻറ്ഏറ്ററും അത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നു എന്ന് അറിയുമ്പോൾ സന്തോഷം.

ചില ഫോൺട്ടുകൾ ലാപ്ടോപ്പിലെ കീബോർഡിൽ വഴങ്ങുന്നില്ല.
പിന്നെ എഴുത്തിലെ അശ്രദ്ധയും കാരണമാണ് അക്ഷരത്തെറ്റുകൾക്ക്.
അക്ഷരത്തെറ്റുകൾ ഏറ്റവും വെറുപ്പോടുകൂടി കാണുന്ന ആളാണ് ഞാൻ.
താങ്കളുടെ കമന്റിനുള്ള ഈ റിപ്ലൈ പോലും ചിലപ്പോൾ അക്ഷരത്തെറ്റുകൾ കണ്ടേക്കാം.
ഡിജിറ്റൽ റൈറ്റിങ്ങിൽ അതൊക്കെ അൺ അവോയ്ഡബിൾ ആണ്.
എങ്കിലും കൂടുതൽ ശ്രദ്ധ കൊടുക്കാം അടുത്ത തവണ.

ദീപിക മാത്രമല്ല
പൂർത്തിയാക്കാൻ ബാക്കിയുള്ള
എല്ലാ കഥകൾക്കും പര്യാവസാനം കൊടുക്കണം എന്നാണ് ആഗ്രഹിക്കുന്നത്.

മികച്ച വാക്കുകളോടെ
നല്ല നിരീക്ഷണങ്ങളോട
ഒരു അപ്പ്രീസിയേഷൻ തന്നതിന് ഒരുപാട് നന്ദി

മോഡറേഷൻ സജീവമായതുകൊണ്ട്
എപ്പോൾ ആണ് ഈ ഉത്തരം താങ്കൾ തേടി വരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ...

സ്നേഹപൂർവ്വം
സ്മിത

Suja S Nair • 24-03-2025 14:33

നിങ്ങളുടെ കഥകൾ ഒരുപാട് വായിച്ചിട്ട് ഉണ്ട്.... തിരിച്ചു വന്നതിൽ സന്തോഷം.....

smitha • 25-03-2025 05:43

Thanks for your support...

Remya Mol • 22-03-2025 09:35

ഗ്രൂപ്പ് എനിക്ക് ഇഷ്ടപ്പെട്ടു പക്ഷെ ആദ്യത്തെ ആളെക്കാൾ രണ്ടാമത്തെ ആളും രണ്ടാമത്തെ ആളെക്കാൾ മൂന്നാമത്തെ ആളും ബോൾഡ് ആവണമായിരുന്നു ഉദാഹരണത്തിന് ആദ്യത്തെ ആൾ രഹസ്യമായി രണ്ടാമത്തെ ആൾ കുറച്ചുകൂടി പരസ്യമായി മൂന്നാമത്തെ ആൾ ബെഡിലേക്ക് കൊണ്ടുപോകണമായിരുന്നു

അപ്പൊ എല്ലാവര്ക്കും ചുറ്റും നിൽക്കാം സന്ദീപിന് ജോയിൻ ചെയ്യാം പിന്നെ ഓരോരുത്തരും മാറി മാറി ചെയ്യാം ഇടയ്ക്ക് ഒരുമിച്ചു ഇടയ്ക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക് … അടുക്കളയിൽ .. ബാത്‌റൂമിൽ … ടെറസിൽ ഒക്കെ അളിയൻ നാട്ടിൽ വരുമ്പോൾ ആണെങ്കിൽ പൊളിച്ചു ഓരോരുത്തരായി ഒളിച്ചു കളിച്ചു പോകാം സന്ദീപും ശ്രാവണിയും അവസരം ഒരുക്കി കൊടുക്കണം അളിയൻ മൂഞ്ചി ഇരിക്കണം

അമ്മയെ വിട്ടേക്ക് പ്രായമായില്ലേ

ശ്രാവണിയെ വേണമെങ്കിൽ പതുക്കെ കൂട്ടാം ..

സെക്കന്റ് പാർട്ടിൽ എല്ലാവര്ക്കും കുറേക്കൂടി ബോൾഡ് ആവാൻ ധൈര്യം കിട്ടും

അതുകൊണ്ട് സെക്കന്റ് പാർട്ട് എഴുതൂ

സ്മിത • 23-03-2025 11:19

എഴുത്തിന്റെ, വായനയുടെയും അനുഭൂതിയുടെ കാര്യത്തിൽ, നിങ്ങൾ പറഞ്ഞ ഘടനയാണ് ഏറ്റവും മികച്ചത്.

പക്ഷേ എഴുതി കുറെയങ്ങ് പോയപ്പോൾ അത്തരം കാര്യങ്ങൾ ഒന്നും മനസ്സിലേക്ക് വന്നില്ല. എന്തായാലും ഇനി എഴുതുമ്പോൾ അതൊക്കെ ശ്രദ്ധിക്കാം.

ഏറ്റവും മികച്ച ഒരു നിർദ്ദേശം തന്നെയാണ് അത്. എഴുതുന്നവർക്ക് ജാഗ്രത നൽകുന്ന തരം നിർദ്ദേശം.

കഥയെ നന്നായി നോക്കി കാണുന്നവർക്ക് മാത്രമേ ഇതുപോലുള്ള നിർദ്ദേശങ്ങൾ തരാൻ കഴിയുകയുള്ളൂ.

ഇതൊക്കെ മനസ്സിൽ വെച്ച് രണ്ടാമത്തെ പാർട്ട് എഴുതാൻ ശ്രമിക്കാം.

ഒരുപാട് നന്ദി

Night King • 23-03-2025 23:38

This is a fact... when you write you wont be able to think of all those things... just carried on.. and later when you read we might think, isnt it too much or is that it, shouldnt there be more? but ultimately we want to close it as well. Same happening with my stories, they way i started had a clear story line in my mind but then on the way it went out of hand and now i am trying to bring it back to track but hard to do so....

സ്മിത • 24-03-2025 07:54

100% ശരിയാണ്...

കുറഞ്ഞത് ഞാൻ എഴുതുന്ന കഥകളുടെ കാര്യത്തിലെങ്കിലും...

പോക്കർ ഹാജി • 22-03-2025 09:34

ഹായ് സ്മിത ..,
വല്ലപ്പോഴുമേ എനിക്ക്  സൈറ്റ് സന്ദർശിക്കാൻ അവസരം ലഭിക്കാറുള്ളു.വന്നാൽ തന്നെ ആദ്യം നോക്കുന്നത് authers ലിസ്റ്റ് ആണ് .മിക്ക എഴുത്തുകാരുടെയും കഥകളുടെ എണ്ണം എനിക്ക് കാണാപ്പാഠമാണ് .എണ്ണം നോക്കി ഇഷ്ടപ്പെട്ട എഴുത്തുകാരിൽ ആരോക്കെ  പുതിയ കഥ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നു നോക്കും.സമയം കിട്ടുമ്പോൾ  വായിക്കാൻ വേണ്ടി മാറ്റി വെക്കും. ചിലതൊക്കെ  വായിച്ച് കമന്റെഴുതാൻ വരുമ്പോഴേക്കും ലൈം ലൈറ്റിൽ നിന്നും മാറിപ്പോയിരിക്കും.
പിന്നെ ഞാനൊരു കഥ പോസ്റ്റുമ്പോൾ വായനക്കാർക്ക് മറുപടി കൊടുക്കാൻ  മാത്രമാണ് അടുപ്പിച്ച് രണ്ടുമൂന്നു ദിവസം സൈറ്റിൽ കേറുന്നത്.ജോലിത്തിരക്കാണ് പ്രധാന കാരണം പിന്നതുമല്ല കമ്പി സൈറ്റിൽ കേറിയിറങ്ങി നടക്കണമെങ്കിൽ ആ  മൂഡ് കൂടി വേണമല്ലോ.
ഇവിടെ ഞാൻ കാത്തിരിക്കുന്നവരിൽ ഒരാൾ തന്നെയാണ് നിങ്ങളും.നല്ല നല്ല എഴുത്തുകാർ സൈലന്റ് ആയതാണ് സൈറ്റിലെ വലിയ പ്രതിസന്ധി..
സമയം പോലെ  വായിച്ചു രസിക്കാനായി ഇത്  സേവ് ചെയ്തു വെച്ചിട്ടുണ്ട് ...ഞാൻ  കഥ പോലും വായിക്കാതെയാണ് കമന്റിടുന്നത്  ഈ കമന്റ് ഇടാനുള്ള കാരണം നിങ്ങൾ വീണ്ടും വന്നു എന്നത് മാത്രമാണ് ...
പോക്കർ ഹാജി

സ്മിത • 23-03-2025 11:16

ഹലോ പ്രിയ എഴുത്തുകാരാ....

നിങ്ങൾ പറഞ്ഞതുപോലെയുള്ള പ്രശ്നങ്ങൾ അതുപോലെയോ അല്ലെങ്കിൽ അതിൽ കൂടുതലോ ഉള്ള ഒരു ആൾ ആണ് ഞാൻ. കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളായി തിരക്കിന്റെ ചിലന്തിവലയിൽ വീണു പിടഞ്ഞു കൊണ്ടിരിക്കുകയായിരുന്നു....

ആ ഒരു കാരണം കൊണ്ട് മാത്രമാണ് നിങ്ങളുടെ എല്ലാ കഥകളും വായിക്കാറുണ്ടെങ്കിലും കമൻറ് ഇടാതെ പോയത്...

ഇവിടെ കഥ വന്നാൽ ഒരു കാരണവശാലും വിടാതെ  വായിക്കാൻ പ്രേരിപ്പിക്കുന്ന കഥകൾ എഴുതുന്നവരിൽ ഒരാൾ ആണ് നിങ്ങൾ. നാലഞ്ച് എഴുത്തുകാർ ഉണ്ട് അങ്ങനെ. സ്വാഭാവികതയോടെ, ഒഴുക്കോടെ, നിലയ്ക്കാത്ത അനുഭൂതികൾ സമ്മാനിക്കുന്ന കഥകളാണ് നിങ്ങൾ എഴുതുന്നത്.

മികച്ച വായനാനുഭവം തരുന്ന കഥകൾ. ജീവിതത്തിൻറെ പരിസരത്തിൽ നിന്ന് കണ്ടെടുക്കുന്ന കഥാപാത്രങ്ങളെ അസ്വാഭാവികത ഒട്ടും തോന്നിപ്പിക്കാതെ എഴുതുന്ന കാര്യത്തിൽ നിങ്ങൾ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരുടെ കൂട്ടത്തിലാണ്.

എൻറെ കഥ കാണുകയും പിന്നീട് വായിക്കുന്നതിനു വേണ്ടി അത് മാറ്റിവയ്ക്കുകയും ചെയ്യുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. കഥകൾ എഴുതുന്നതിന് അർത്ഥമുണ്ടാകുന്നത് നന്നായി എഴുതുന്നവർ കൂടി അത് വായിക്കുന്നു എന്ന് അറിയുമ്പോൾ ആണ്. ആ അർത്ഥത്തിൽ എൻറെ കഥകൾക്ക് ഭാഗ്യമുണ്ട്...

ഇതിൻറെ റിപ്ലൈ നിങ്ങൾ വായിക്കുമ്പോഴേക്കും കഥ റീഡേഴ്സ് പിക്കിൽ നിന്നും പോയിട്ടുണ്ടാവും.

എങ്കിലും നിങ്ങൾ ഇത് കാണും എന്ന് വിശ്വാസത്തോടെ

സ്നേഹപൂർവ്വം
സ്മിത

Night King • 23-03-2025 23:40

Buddy, njaan nammude thalolam group le pazhaya kathakal kuthiyirunu thappukayan, pala kathakaludem atavum moolayum kitum, motham evidem kitunilla. ee site l ulla thalolam kathakal motham link work akunilla, also nammalude group l undayirunna kathaklude 10 l onnupolum ithil illa.... incest kathakalude suvarnakaalam ayirunu thalolam

S • 21-03-2025 23:02

മട്ടന്നൂർ 🙄🙄🙄🙄🙄എന്റെ നാട്

സ്മിത • 22-03-2025 08:10

താങ്ക്യൂ വെരിമച്ച്....

കൂത്തുപറമ്പ് മട്ടന്നൂർ ഇരിട്ടി വീരാജ് പേട്ട കുടകിലെ മറ്റ് ഭാഗങ്ങൾ ഒക്കെ സന്ദർശിച്ചിട്ടുണ്ട്...

മനോഹരമായ സ്ഥലങ്ങൾ....

ആ സന്ദർശനത്തിന്റെ ഓർമ്മയിലാണ് മട്ടന്നൂർ തെരഞ്ഞെടുത്തത്....

താങ്ക്യൂ സോ മച്ച്,.

ആനീ • 22-03-2025 20:09

ഇരിട്ടി ☺️

സ്മിത • 23-03-2025 19:54

അവിടെയാണോ വീട്?

ആനീ • 24-03-2025 07:24

അതെ അവിടെയാണ് വിട്

smitha • 25-03-2025 05:44

അവിടെ വാണിയപ്പാറയിൽ വന്നിട്ടുണ്ട്...

ആനീ • 25-03-2025 17:41

വാണിയപ്പാറ മുകളിൽ തുടിമരം സൂപ്പറാണ് അവിടെ പോണം പൊളിയാ

മിക്കി • 21-03-2025 18:57

രാജകീയ.! അല്ല.. രാജകുമാരിയുടെ തിരിച്ചുവരവ്🔥🥰

Welcome back 🤍❤️🤍

സ്മിത • 22-03-2025 08:08

സ്വാഗതത്തിന് ഒരുപാട് നന്ദി...

കഥകളുമായി ഇടയ്ക്കിടെ വരണം എന്ന് തന്നെയാണ് ആഗ്രഹം...

താങ്ക്യൂ സോ മച്ച്

സ്മിതയുടെയും അൻസിയയുടെയും കട്ട ഫാൻ • 26-03-2025 23:44

പൊന്നു സ്മിതാ കുണ്ണ വെട്ടി വിറക്കുകയാ.... ഇനി ഇവിടെ സ്ഥിരമായി കാണുമല്ലോ അല്ലേ

Bheem • 22-03-2025 12:41

Nice

Unknown • 21-03-2025 15:31

Hi welcome back
Geethokakku oru thudarcha undakumo orginal auther cheytha pole venda athil thanne parayunna pole 3 months temporary wife theamil onnu try cheythude

സ്മിത • 22-03-2025 08:08

വെൽക്കം തന്നതിൽ ഒരുപാട് നന്ദി...

അതിനുശേഷം പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല

Unkown • 23-03-2025 09:08

Who watches watchman oru sequel vannarunnu athil heroine sharikkum vedi ayittanu portray cheyyunnathu athu pole venda geethika nd chacko oru love track nd guilty ( watchman adi kittiyathu than karanam anennulla kittenish) pole orennam a sequelil heroine watchmanodu oru extra love undu more than husband athu pole 3 months temporary wife Akan sammathikkunnundu aa theem vechu onnu try cheyyamo Ennanu chodichathu

Akrooz • 21-03-2025 14:33

പ്രിയപ്പെട്ട സ്മിതേച്ചി.... ചേച്ചി പെണ്ണെ...

ഇന്ന് ആണ് കഥ കണ്ടത്...ഒത്തിരി നാളുകൾക്കു ശേഷം ചേച്ചിയുടെ കഥ വായിക്കാൻ പോകുന്നതിന്റെ സന്തോഷം ചെറുതൊന്നും അല്ല....

ഇത് ഒരു ചെറിയ തുടക്കം മാത്രം ആകട്ടെ...

ഇനിയും ഇത് പോലുള്ള നല്ല കാമകഴപ്പ് കഥകളുമായി ഇവിടെ തന്നെ കാണണം...

സ്നേഹത്തോടെ അക്രൂസ് ❤️❤️

സ്മിത • 22-03-2025 08:06

തിരക്കുകൾ ആയിരുന്നു കാരണം...

പഴയതുപോലെ സജീവമാകാൻ സാധിക്കുമോ എന്ന് അറിയില്ല...

എങ്കിലും ഇടയ്ക്കൊക്കെ കഥയുമായി തന്നെ വരണമെന്ന് തന്നെയാണ് ആഗ്രഹം...

താങ്ക്യൂ സോ മച്ച്

Akrooz • 22-03-2025 15:28

സോറി.

സ്മിത • 23-03-2025 21:34

സോറി എന്തിനാ അക്രൂ??

spartan • 21-03-2025 14:28

Smitha..
big fan of yours..
polapp story..
veendum adutha kathayumaitt varum enn pretheeshikunnu..

സ്മിത • 22-03-2025 08:05

താങ്ക്യൂ വെരി മാച്ച്...

പഴയതുപോലെ അല്ലെങ്കിലും
ഇടയ്ക്കൊക്കെ കഥയുമായി വരണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്

സുൽത്താൻ • 21-03-2025 14:26

വളരെക്കാലങ്ങൾക്ക് ശേഷം...

സന്തോഷമുണ്ട്,,, ആ സിമോണയൊക്കെ ജീവനോടെ ഉണ്ടോ ആവോ....

സ്മിത • 22-03-2025 08:05

താങ്ക്യൂ സോ മച്ച്...
നിങ്ങളെപ്പോലെയും
മറ്റുള്ളവരെ പോലെയും
സിമോണയുടെ തിരിച്ചുവരവ് ഞാനും ആഗ്രഹിക്കുന്നുണ്ട്...

സിമോണ മാത്രമല്ല മുമ്പ് സജീവമായിരുന്ന മറ്റ് പലരെയും

ആരോമൽ Jr • 21-03-2025 14:21

സ്മിതയുടെ നിഷിദ്ധം ടാഗ് കണ്ടപ്പോൾ അമ്മ മകൻ കഥ ആണെന്ന് തോന്നി വായിച്ചു തുടങ്ങി, പിന്നെ അവസാന പേജ് ആണ് വായിച്ചത്,കഥകൾ ഇനിയും പോരട്ടെ

സ്മിത • 22-03-2025 08:04

തിരക്കുകൾ ആയിരുന്നതിനാൽ ആണ് ഇടയ്ക്ക് കുറെ നാൾ ഗ്യാപ്പ് വന്നത്..

പഴയതുപോലെ അല്ലെങ്കിലും ഇനിയും ഇവിടെ തുടരാൻ ആണ് ആഗ്രഹിക്കുന്നത്

താങ്ക്യൂ വെരിമച്ച്

Hypatia • 21-03-2025 13:59

ഹായ് സ്മിത

കുറെ കാലത്തിന് ശേഷം എഴുത്ത് കണ്ടതിൽ വളരെ സന്തോഷം. എഴുത്ത് തുടരുന്നു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം. എത്ര പുതിയ എഴുത്തുകാർ വന്നാലും സ്മിത ഇവിടെ ഉണ്ടാക്കിയ ഓളം ഒന്നും ആർക്കും തകർക്കാൻ കഴിയില്ല എന്നാണ് എന്റെ അഭിപ്രായം. അത്രയും വ്യത്യസ്തമാണ് സ്മിതയുടെ എഴുത്ത്. കളിക്ക് വേണ്ടി കഥകൾ മെനയാതെ,കഥയിൽ, കഥയുടെ വിത്യസ്ത ഭാവങ്ങളിൽ കളി സംഭവിക്കുന്നു എന്നതാണ് താങ്കളുടെ എഴുത്തിന്റെ പ്രത്യേകത. കൂടുതൽ അലങ്കാരങ്ങൾ ചേർക്കത്ത കളിയുടെ emotion അതേപടി വായനക്കാരൻ അനുഭവ്യമാക്കുന്നുണ്ട്...

വളരെ സന്തോഷം അറിയിക്കുന്നു
എന്ന്
Hypatia

സ്മിത • 22-03-2025 08:03

താങ്കൾ ഒരുപാട് നല്ല കഥകൾ എഴുതിയിട്ടുണ്ട് മുമ്പ്...

അത്തരം ഒരാളിൽ നിന്ന് ഇതുപോലെ അഭിനന്ദനം കിട്ടുമ്പോൾ അതിന് പകരം വയ്ക്കാൻ മറ്റൊന്നില്ല...

ഞാനെടുത്തു തുടങ്ങിയ കാലത്ത് സജീവമായിരുന്ന പലരും ഇപ്പോൾ ഇല്ലാത്തതിന്റെ ഒരു വിഷമം ഉണ്ട്.

പ്രത്യേകിച്ചും  മാസ്റ്റർ സിമോണ Mandhan Raja ജോ ഋഷി തുടങ്ങിയവർ...

കഥയെക്കുറിച്ച് പറഞ്ഞ
എല്ലാം നല്ല വാക്കുകൾക്കും ഒരുപാട് നന്ദി

സ്മിത

മുകുന്ദൻ • 21-03-2025 12:53

Hi സ്മിത, hearty വെൽക്കം ബാക്ക്, നല്ലൊരു കഥയും ആയി വീണ്ടും കണ്ടതിൽ സന്തോഷം. ഗ്രൂപ്പ്‌ സെക്സ് ഒഴികെ ബാക്കി എല്ലാം നന്നായി. നല്ലൊരു വായനാ സുഖം തന്നതിന് നന്ദി. തുടർന്നും എഴുതി വായന ക്കാരെ സുഖിപ്പിച് കൊല്ലും എന്ന് പ്രതീക്ഷിച്ചു കൊണ്ട്,
സസ്നേഹം

സ്മിത • 21-03-2025 17:43

സ്വാഗതത്തിനു നന്ദി...

ഗ്രൂപ്പ് എഴുതിയപ്പോള്‍ കയ്യടക്കമുണ്ടായില്ല എന്ന് സമ്മതിക്കുന്നു.

ചിലപ്പോള്‍ പലതും ഭംഗി നഷ്ട്ടപ്പെട്ട അവസ്ഥയില്‍ ആയിത്തീരും എഴുതുമ്പോള്‍...

എങ്കിലും ചില ഭാഗങ്ങള്‍ എങ്കിലും ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം

RK • 21-03-2025 12:46

അമ്മയുടെ കള്ളക്കളിക്ക് വേദി ഒരുക്കാൻ മകനെ മകളുടെ അടുത്തേക്ക് പറഞ്ഞയച്ച അമ്മയുടേയും കണിയാന്റേയും കള്ളക്കളി മകൻ സന്ദീപ് പൊക്കണമായിരുന്നു, ഒരു ശിക്ഷയെന്ന നിലക്ക് അമ്മയെ അവൻ കളിക്കുമായിരുന്നു. സന്ദീപും ശ്രാവണിയുമായുള്ള വേഴ്ചകൾ വളരെ ഇമ്പമുള്ളതായിരുന്നു.  അമ്മക്കു പറ്റിയ മകളാണ് ശ്രീദേവി.  ഒരു വായനക്കാരന്റെ മനസ്സിൽ തോന്നിയതാണ് ഇത്.

സ്മിത • 21-03-2025 17:41

നല്ല നിരീക്ഷണം.

താങ്കള്‍ പറഞ്ഞത് പോലെ എഴുതിയിരുന്നെങ്കില്‍ കഥ ഒന്നുകൂടി മിഴിവുറ്റതാകുമായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.

കഥയുടെ ഭാഗങ്ങള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം...

ഋഷി • 21-03-2025 12:23

പ്രിയങ്കരിയായ സ്മിത,

നാളുകൾക്കു ശേഷം ഒരു കഥ. കഥ വായിക്കുക, ആനന്ദിക്കുക.. ഇതിനപ്പുറത്തേക്ക് സിമോണയെപ്പോലെ അതിലൂടെ യാത്രചെയ്യാനോ, അല്ലെങ്കിൽ നമ്മടെ കാമറയെപ്പോലെ ഇഴതിരിച്ചു വിശകലനം ചെയ്യാനോ ഈയുള്ളവനാവില്ല.

ആദ്യം തന്നെ തലമുറകളായി... അമ്മയിൽ നിന്നും മോളിലേക്ക്...പിന്നെ കൊച്ചുമോളിലേക്ക് പതഞ്ഞൊഴുകുന്ന മദാലസകളുടെ... കൊഴുത്ത കാമരൂപിണികളുടെ ചിത്രം പൂർത്തിയായത് അവസാനത്തെ പേജിലാണ്. കഥ പല രീതികളിലെഴുതാമെന്നു തോന്നുന്നു. ഇത് episodical ആണ്..അല്ലേ? ഫ്രെയിമുകളിൽ നിന്നും ഫ്രെയിമുകളിലേക്ക്...

കൊഴുത്ത, നിറഞ്ഞ മാറും നിതംബവുമുള്ള നമ്മുടെ നായിക പലപ്പോഴും ശ്രീദേവിയിൽ നിന്നും ശ്രീവിദ്യയായി... പിന്നെ ദ്രാവിഡവടിവുള്ള ശ്രീവിദ്യയാണ് ശരിക്കും അവൾക്കു ചേരുന്ന പേര്.

കഥ ഒറ്റയിരുപ്പിനു വായിച്ചു. അശ്വതിയുടെ രൂപം വരഞ്ഞ ഇന്ദ്രജാലം ആ വിരൽത്തുമ്പുകളിൽ ഇപ്പോഴുമുണ്ട്. കത്തുന്ന കാമം. ആങ്ങളയുടെ കൂട്ടുകാരുടെ മടിയിൽ മാറി മാറി തടിച്ച ചന്തികൾ വിടർത്തി അവളമർന്നിരുന്ന ഭാഗങ്ങൾ എന്നെ ഹർഷോന്മാദത്തിലേക്കെടുത്തെറിഞ്ഞു.

ഇനിയും കാണുമല്ലോ.

സ്വന്തം
ഋഷി

സ്മിത • 21-03-2025 17:39

പ്രിയങ്കരനായ ഋഷിക്ക്....

കഥയെ അഭിനന്ദിച്ചോ വിമര്‍ശിച്ചോ ആളുകള്‍ വായനക്കാര്‍ അഭിപ്രായം പറയുമ്പോള്‍  അവരുടെ എല്ലാവരുടെയും വാക്കുകള്‍ക്ക് തുല്യപ്രാധാന്യമാണ്‌ ഞാന്‍ നല്‍കാറുള്ളത്. എന്നാല്‍ ചിലര്‍ കഥയെപ്പറ്റി കമന്റ് ചെയ്യുമ്പോള്‍, എഴുത്തിന്‍റെ ധന്യാനുഭവം പൂര്‍ണ്ണമായി എന്ന് തോന്നാറുണ്ട്...

താങ്കള്‍ അത്തരം ഒരാളാണ്...

തിരക്കുകള്‍, വ്യക്തിപരവും ഔദ്യോഗികവുമായ പ്രശ്നങ്ങള്‍, യാത്രകള്‍...സത്യത്തില്‍ സമയത്തിനു വേണ്ടി കൊതിച്ച നാളുകള്‍ ആണ് കടന്നുപോയ്ക്കൊണ്ടിരുന്നത്. Time entangled me to its labyrinth. The more I struggled to come out of it, the deeper I was immersed into it...

ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെ സൂര്യപ്രകാശവും വിശ്രമത്തിന്റെ മഴമേഘങ്ങളുമുണ്ട്  തലയ്ക്ക് മുകളില്‍. അതങ്ങ് ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആണ് ഈ കഥയുടെ പിറവി.

കഥയെന്ന് വിളിക്കാമോ എന്നറിയില്ല. A collage moulded in extreme vulgarity എന്നൊക്കെ പറഞ്ഞാല്‍ ഈ എഴുത്തിന്‍റെ മിനിമം നിര്‍വ്വചനമാകും ...

ഇത് താങ്കള്‍ക്കിഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ ആനന്ദം.
അശ്വതിയെ ഓര്‍മ്മിപ്പിച്ചതില്‍ സന്തോഷം...

ഒരുപാടിഷ്ട്ടത്തോടെ

സ്മിത

Ashin • 21-03-2025 12:01

എന്താ ഇപ്പോൾ ഇവിടെ ഉണ്ടായത് ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരമായിരുന്നു വീണ്ടും ഒരിക്കൽ കൂടി ആ തൂവൽ സ്പർശം നമുക്ക് അനുഭവിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു അതൊരു ഭാഗ്യമായി കണക്കുകൂട്ടുന്നു വീണ്ടും ഒരു നീണ്ട സുഖമുള്ള കാത്തിരിപ്പ് എഴുത്തുകളുടെ രാജകുമാരിക്ക്  സ്നേഹത്തിൻറെ ഒരായിരം അഭിനന്ദനങ്ങൾ...

സ്മിത • 21-03-2025 12:20

കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...
എഴുത്തുമ്പോൾ ആകാംക്ഷ ഉണ്ടായിരുന്നു.
വളരെയേറെ നല്ല പുതിയ എഴുത്തുകാർ കടന്നു വന്നിട്ടുണ്ട്...
അവരുടെ കഥകൾ നല്ല രീതിയിൽ സ്വീകരിക്കപ്പെടുന്നുമുണ്ട്...

അപ്പോൾ പഴയകാലത്ത് എഴുതിയിരുന്ന എനിക്ക് വായനക്കാർ ഉണ്ടാകുമോ എന്നൊക്കെ സംശയിച്ചിരുന്നു...

ഒരുപാട് നന്ദി...

സ്മിതയുടെയും അൻസിയയുടെയും കട്ട ഫാൻ • 21-03-2025 14:28

വന്നു ല്ലേ... ഇത്രയും ഗ്യാപ് വേണമായിരുന്നോ ❤️❤️❤️

സ്മിത • 22-03-2025 14:42

❤️❤️❤️❤️❤️❤️

ആശാൻ • 21-03-2025 11:20

കമ്പി കഥയുടെ മൂർദ്ധന്യ ഭാവം വരണമെങ്കിൽ കഥ റിയലിസ്റ്റിക് ആയി ഫീൽ ചെയ്യണം. സ്മിതയുടെ മുൻപുള്ള ചില കഥകളിൽ അതുണ്ട്. ഈ കഥ തികച്ചും കമ്പി മാത്രം മതി എന്നുള്ളവർക്ക് വേണ്ടിയാണ് എന്ന് തോന്നുന്നു.

സ്മിത • 21-03-2025 12:19

താങ്ക്യൂ....

അങ്ങനെ തോന്നിയിരുന്നു....
സൈറ്റിലെ വായനക്കാരുടെ, I  mean, ഭൂരിപക്ഷത്തിന്റെ പ്രാഥമിക ഉദ്ദേശം മനസ്സിൽ വെച്ച് എഴുതിയ കഥയാണ് ഇത്...

achu • 21-03-2025 01:20

Smitha ❤️

സ്മിത • 21-03-2025 08:30

താങ്ക്യൂ സോ മച്ച്..,❤️

സുധ • 21-03-2025 00:49

കഥകളുടെ റാണി തിരിച്ചെത്തിയിരിക്കുന്നു. വീണ്ടും ആ പഴയ വസന്തനാളുകൾ ഓർമ വരുന്നു. എവിടാരുന്നു? ഒരുപാട് മിസ് ചെയ്തു. കണ്ട സന്തോഷത്തിലൊരു കുശലം. ബാക്കി വായിച്ചിട്ട് കാണാം.

സ്മിത • 21-03-2025 08:29

ഒരുപാട് പുതിയ എഴുത്തുകാർക്കിടയിൽ എൻറെ കഥ സ്വീകരിക്കപ്പെടുമോ എന്ന് സംശയിച്ചിരുന്നു...

ഇപ്പോഴും ചിലരെങ്കിലും ഓർത്തിരിക്കുന്നതിൽ സന്തോഷം...
വ്യക്തിപരവും ഔദ്യോഗികവുമായ കാരണങ്ങൾ കൊണ്ടാണ് ഒരുപാട് ബ്രേക്ക് എടുത്തത്...

ഇനി ഇവിടെയും കറങ്ങി നടക്കാൻ ആഗ്രഹിക്കുന്നു...
ഒരുപാട് നന്ദി

Amal • 21-03-2025 00:44

Smitha is back.. That's all.. That's the comment.. 🔥🔥❤️

ഈ ഒരു അവസരത്തിൽ ചോദിക്കാൻ പാടുണ്ടോന്ന് അറിയില്ല.. എന്നാലും ചോയ്ക്കുവാണ്

ഇതേപോലെ 90+ പേജിൽ ഞങ്ങടെ ദീപികയെയും.. ഗീതികയെയും..പെട്ടെന്നു തിരിച്ചു കൊണ്ട് വന്നൂടെ.. ഏഹ് 🥲

കമന്റ്‌ കാണുവാണേൽ എന്തേലും ഒരു അപ്ഡേറ്റ് തരുമെന്ന് പ്രതീക്ഷിക്കുന്നു.. കാത്തിരിക്കുന്നു

സ്മിത • 21-03-2025 08:28

പ്രിയപ്പെട്ട അമൽ...
റിപ്ലൈ ചെയ്യുന്നുണ്ട് എപ്പോൾ വരും എന്ന് അറിയില്ല. എല്ലാം മോഡറേഷനിൽ പോവുകയാണല്ലോ...

ആ കഥ പൂർത്തിയാക്കും ഉടനെ തന്നെ...

ഒരുപാട് നന്ദി...

കബനീനാഥ് • 20-03-2025 23:34

പ്രിയ സ്മിത....

സ്റ്റോറി വായിച്ചു...
സത്യം പറഞ്ഞാൽ ഓടിച്ചു വായിച്ചു നോക്കാൻ തീരുമാനിച്ചു തുടങ്ങിയതാണ്.. ഒൻപതു പേജ് വരെ അങ്ങനെ പോയി... ഞാൻ ഇവിടെ ഉള്ള കഥകൾ ഒന്നും അങ്ങനെ വായിക്കാറില്ല... പക്ഷെ...

ഒൻപതു കഴിഞ്ഞു ഞാൻ വീണ്ടും ഒന്നിലേക്ക് വന്നു.
കാരണം നിങ്ങൾ, നിങ്ങൾ തന്നെ ആണ്...
ലെസ്ബിയൻ കുറച്ചു കൂടി തീവ്രത ആകാമായിരുന്നു...

സ്നേഹം മാത്രം....
❤️❤️❤️

സ്മിത • 21-03-2025 08:27

ഒരുപാട് ഇഷ്ടമുള്ള കബനിനാഥ്....

ഞാൻ ആരാധനയോടെ നോക്കി കാണുന്ന ഒരുപിടി എഴുത്തുകാർ ഉണ്ട് ഈ സൈറ്റിൽ.
അതിൽ ഏറ്റവും മുൻനിരയിലാണ് താങ്കളുടെ സ്ഥാനം...

സാഹചര്യങ്ങൾ അനുകൂലമല്ലാത്തതു കൊണ്ട് മാത്രമാണ് വായിച്ച കഥകൾക്ക് ഒന്നും കമന്റ് ചെയ്യാതിരുന്നത്....

"അഭിപ്രായങ്ങളിൽ" എൻറെ ഒരു കമൻറ് ഉണ്ട് ചിലപ്പോൾ താങ്കൾ കണ്ടുകാണും.

"തില്ലാന" വായിക്കാൻ കഴിയാതെ വന്നപ്പോൾ ഉണ്ടായ വിഷമം കാരണം ആണ് ഞാൻ അങ്ങനെ അവിടെ കമൻറ് ചെയ്തത്....

സൈറ്റിലെ പ്രോബ്ലം സോൾവ്ഡ് ആയപ്പോൾ ആദ്യം ചെയ്തതും ആ കഥ വായിക്കുക എന്നതായിരുന്നു...

അതിനെക്കുറിച്ചുള്ള കമൻറ് അവിടെ ഇട്ടിട്ടുണ്ട്...

മോഡറേഷൻ മാറാതെ അത് വരില്ലല്ലോ...

താങ്കളെപ്പോലെയുള്ള ഒരു വലിയ എഴുത്തുകാരൻ
എൻറെ കഥയ്ക്ക് കമന്റ് പറയുക എന്നുള്ളത് ഒരു വലിയ പുരസ്കാരം ആണ്

ഒരുപാട് സ്നേഹത്തോടെ,
സ്മിത

𝓨𝓪𝓶𝓲𝓴𝓪💃🏻 • 20-03-2025 23:29

ഒരു യുദ്ധം കഴിഞ്ഞ ഫീൽ 🤭സ്മിത ചേച്ചി lub u 🤗😘💃🏻

സ്മിത • 21-03-2025 08:24

താങ്ക്യൂ സോ മച്ച് ....
കഥ ഇഷ്ടമായി എന്ന് അറിയുമ്പോൾ സന്തോഷം

JB • 20-03-2025 22:43

Smitha chechi😘 welcome back ✍🏼
Story adipowli ann kidilan😋✊🏼💦

ദീപികയുടെ രാത്രികള്‍ പകലുകളും onnu continue cheyyamo ?

സ്മിത • 21-03-2025 08:23

താങ്ക്യൂ സോ മച്ച്...
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം...

ആ കഥയും കണ്ടിന്യൂ ചെയ്യുന്നുണ്ട്

xolo • 20-03-2025 21:38

ദീപിക യുടെ ബാക്കി എഴുതുന്നുണ്ടോ?

സ്മിത • 21-03-2025 08:22

അത് മാത്രമല്ല പൂർത്തിയാക്കാൻ ഉള്ളത് എല്ലാം എഴുതുന്നുണ്ട്

Remya • 20-03-2025 20:41

Kidilan. Sandeepum friendsum koodi Chechi’ye kalikkarunnu one day please write a second part our gangbang pole

സ്മിത • 21-03-2025 08:22

അതൊക്കെ പ്ലാൻ ചെയ്തിരുന്നത് ആണ്...
വളരെയധികം പേജുകൾ വന്നാലോ എന്ന് പേടിച്ചാണ് അതൊക്കെ ഒഴിവാക്കിയത്...

നോക്കട്ടെ ഇക്കാര്യം ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന്...

Sunee • 20-03-2025 19:33

Smitha ജി ❤️❤️❤️ is back
Kadha vayichittu varatto ❤️

സ്മിത • 21-03-2025 08:21

താങ്ക്യൂ സോ മച്ച്...
വായിച്ചു കഴിഞ്ഞുള്ള അഭിപ്രായം പ്രതീക്ഷിക്കുന്നു...

നന്ദുസ് • 20-03-2025 17:47

അക്ക വീണ്ടും തിരുമ്പി വന്താച്ച് ഡേയ്...
Welcome back...🙏🙏🙏🙏

സ്മിത • 21-03-2025 08:21

താങ്ക്യൂ വെരി മച്ച്...
ഉടനെയൊന്നും തിരിച്ചു പോകുന്നില്ല...

നന്ദുസ് • 21-03-2025 14:57

അങ്ങനെ പോകാൻ ഞങ്ങള് സമ്മതിച്ചിട്ടു വേണ്ടേ...😃😃
അഥവാ മുങ്ങിയാൽ തന്നേ വീട്ടിക്കെറി പൊക്കും.. ഉറപ്പ്...🫢🫢🫢🤪🤪
വളരേ സന്തോഷം സ്മിതാ...💞💞💞💞
സ്റ്റോറി ഒരുപാട് ഇഷ്ടായി...🥰🥰
സൂപ്പർ ആണു.. അമ്മയിൽ നിന്നും മോളിലേക്ക്, പിന്നേ മോളിൽ നിന്നും മോളിലേക്കു... അടിപൊളി
ഒരു പ്രത്യേക തര transplantetion...😃😃😃
ബട്ട് സഹോ... ഇതിനൊരു സെക്കൻ്റ് പാർട്ട് വേണം..ഇതെൻ്റെയൊരു പേഴ്സണൽ request ആണു..കാരണം..അമ്മയാണ് അവരുടെ സുഖത്തിനുവേണ്ടി സന്ദീപിനെ അവിടുന്ന് നാടു കടത്തിയത്... അപ്പോ അതെന്തിനാണെന്നു അവൻ അറിയണം.. അതുപോലെ സ്വന്തം ചേച്ചിയെയും മോളേം കളിക്കമെങ്കിൽ പിന്നേ അമ്മയുടെ സന്തോഷം കൂടെ നടത്തികൊടുത്തൂടെ.. അതും സന്ദീപിലൂടെ ഒരുവട്ടമെങ്കിലും...🙏🙏
ചെറിയ ഒരു request aanu .. സഹോ.. തങ്കൾക്കിത് സ്വീകരിക്കാം സ്വീകരിക്കാതിരിക്കം.. താങ്കളുടെ ഇഷ്ടമാണ്...🙏🙏വെറുപ്പോന്നും തോന്നരുത് അത്രന്നെ..🙏🙏🫢🫢😃😃

ഒരു പാവം വഴിപോക്കൻ
നന്ദൂസ്...💞💞💞💞

സ്മിത • 22-03-2025 14:44

ഉറപ്പില്ല...

എന്നാലും കിട്ടുന്ന സമയതിനനുസരിച്ച് ചെയ്യാം

Thanks 🙏🙏

Rahul • 20-03-2025 16:56

Welcome back ❤️

സ്മിത • 21-03-2025 08:20

താങ്ക്യൂ സോ മച്ച്...
ഇനി ഇവിടെയൊക്കെ തന്നെയുണ്ട്...

Bushra Faisal • 20-03-2025 16:54

Smitha 😍❤️

സ്മിത • 21-03-2025 08:20

താങ്ക്യൂ ബുഷ്റ...
സുഖം തന്നെയല്ലേ?

Bushra Faisal • 22-03-2025 09:31

സുഖം ! ഒരു കഥ ഞാൻ എഴുതി തുടങ്ങിയതാണ് ഒരിഷ്ടം തോന്നിയില്ല അതുകൊണ്ട് പൂർത്തിയാക്കിയില്ല. നോക്കട്ടെ പൂർത്തിയാക്കണം

പറ്റുമെങ്കിൽ ഇതിന്റെ സെക്കന്റ് പാർട്ട് എഴുതണം .

സ്മിത • 24-03-2025 07:56

ഈ കഥയുടെ സെക്കൻഡ് പാർട്ട് എടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ സ്വാഗതം...

ലോഹിതൻ • 20-03-2025 16:35

വന്നല്ലോ... എത്രപേർ കാത്തിരുന്നു..
വായിച്ചില്ല.. വായിച്ചിട്ട് കമന്റ് ഇടാം.. ❤️❤️❤️

സ്മിത • 21-03-2025 07:43

ഒരുപാട് താങ്ക്സ് പ്രിയപ്പെട്ട ലോഹിതൻ...

കാങ്കേയൻ • 20-03-2025 16:02

ഇനിയും ഇവിടെ തന്നെ ഉണ്ടാവാണേ 🙏🙏 ഇട്ടിട്ട് പോയേക്കല്ലേ

സ്മിത • 21-03-2025 07:42

ഇനിയും കഥകൾ എഴുതി വായനക്കാരുടെ സമയം മെനക്കെടുത്തണം എന്ന് തന്നെയാണ് തീരുമാനം...

താങ്ക്യൂ സോ മച്ച്