Chapter Title : രാത്രിയിലെ അതിഥി [Smitha]
പിന്നെ അയാൾ ഡയറക്റ്ററി എടുത്തു.
പേജുകൾ മറിച്ചു.
പെട്ടെന്ന് മുമ്പിലെ നീണ്ട കണ്ണാടിയിൽ, തന്റെ പിമ്പിൽ നിൽക്കുന്ന വർഷയുടെ സൗന്ദര്യ ലാവണ്യം അയാൾ കണ്ടു.
കത്തുന്ന മിഴികളോടെ അവൾ പുഞ്ചിരിക്കുകയാണ്.
കറുത്ത സ്ലീവ് ലെസ്സ് ടോപ്പിന്റെ ക്ളീവേജിലൂടെ തടിച്ച മുലകൾ ഒന്നുലയുന്നത് അയാൾ കണ്ടു.
ഒതുങ്ങിയ അരക്കെട്ട്.
വിടർന്ന ഭംഗിയുള്ള നിതംബം...
തുടകളുടെ തടിപ്പിൽ നിന്നും കൊഴുപ്പിൽ നിന്നും മാദകത്വത്തിൽ നിന്നും കണ്ണുകൾ പറിയ്ക്കാൻ തോന്നുന്നില്ല.
അയാൾ ഡയറക്റ്ററിയിലേക്ക് ശ്രദ്ധ മാറ്റി.
മെക്കാനിക്കിന്റെ നമ്പർ...
അയാളുടെ കണ്ണുകൾ വിടർന്നു.
അതിലേക്ക് നോക്കി അയാൾ റിസീവർ എടുത്തു.
ഡയൽ ചെയ്യുന്നതിനിടയിൽ അയാൾ അവളുടെ രൂപം ഒന്നുകൂടി കാണാൻ മുമ്പിലെ കണ്ണാടിയിൽ നോക്കി.
അയാൾ ഭയന്ന് വിറച്ചുപോയി!
ഭയം കൊണ്ട് അയാളുടെ മിഴികളും വായും വൃത്താകാരം പൂണ്ടു.
പിമ്പിൽ ഒരാൾ നിൽക്കുന്നു!
ഒരു പുരുഷൻ!
മുമ്പിലെ കണ്ണാടിയിൽ വർഷയോടൊപ്പം ഫോട്ടോയിൽ കണ്ടയാൾ!
വർഷയുടെ ഭർത്താവ്!
സുമേഷ്!
രണ്ടു വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയി എന്ന് വർഷ പറഞ്ഞയാൾ!
അയാൾ ഞെട്ടിതിരിഞ്ഞ് പിമ്പിലേക്ക് നോക്കി.
"ആരാ നീ?"
തണുത്തുറഞ്ഞ ശബ്ദത്തിൽ സുമേഷ് ചോദിച്ചു.
സുമേഷിന്റെ ശ്വാസത്തിൽ മഞ്ഞിന്റെ മരവിപ്പ് അയാൾക്ക് അനുഭവപ്പെട്ടു.
"അത് എന്റെ ഭർത്താവ് ..മരിച്ചുപോയി ..രണ്ടുവർഷങ്ങൾക്ക് മുമ്പ് ..."
വർഷയുടെ വാക്കുകൾ അയാളോർത്തു .
"നീ എങ്ങനെ അകത്ത് കയറി?"
മുമ്പോട്ടെടുത്തുകൊണ്ട് വർഷയുടെ ഭർത്താവ് ചോദിച്ചു.
അയാൾ പിമ്പോട്ടേക്ക് നീങ്ങി.
"എന്റെ വീടിനകത്ത് എങ്ങനെ കടന്ന് വന്നു നീ?"
അയാൾക്ക് നേരെ അടുത്തുകൊണ്ട് സുമേഷ് ചോദിച്ചു.
"ചോദിച്ചത് കേട്ടില്ലേ?"
"അത്.."
വീണ്ടും പിമ്പോട്ട് നീങ്ങിക്കൊണ്ട് അയാൾ പറഞ്ഞു.
പക്ഷെ വീണ്ടും
💬 Comments
View all comments