0%

Chapter Title : രാത്രിയിലെ അതിഥി [Smitha]

Author : സ്മിത Read All Parts 1.4K

തടിച്ച മുലകൾ ഉയർന്ന് താഴുന്നത് അയാൾ കണ്ടു.

"യൂ നോ വാട്ട്?"

അയാൾ ചോദിച്ചു.

അവൾ പുഞ്ചിരിയോടെ അയാളെ നോക്കി.

"ഈ ഡ്രിങ്ക് എനിക്ക് ഇപ്പോൾ ഏറ്റവും ആവശ്യമായിരുന്നു...അത്രമാത്രം .... അത്രമാത്രം ഞാൻ ഭയപ്പെട്ടു പോയിരുന്നു...ശരിക്കും!"

ആകാശ് ഒരിറക്ക് മദ്യം കഴിച്ചു.

"വാ!"

മുറിയുടെ മൂലയിൽ നിന്ന് സുമേഷിന്റെ ശബ്ദം അവർ കേട്ടു.

"വാ..രണ്ടുപേരും വാ ഇങ്ങോട്ട്!"

"നമുക്ക് സുമേഷിന്റെ അടുത്തേക്ക് പോകാം!"

വർഷ പറഞ്ഞു.

അത് പറഞ്ഞ് അവൾ അയാളിരിക്കുന്നിടത്തേക്ക് നടന്നു.

പിന്നാലെ അയാളും.

ചുവന്ന ഒരു കർട്ടൻ കൊണ്ട് ഹാൾ പോലെയുള്ള ആ വലിയ മുറി വിഭജിച്ചിരുന്നു.

"ഇരിക്ക്! ഇരിക്ക്!!"

സമീപമുള്ള ഇരിപ്പിടത്തിൽ കൈ ചൂണ്ടി സുമേഷ് പറഞ്ഞു.

അവിടെ സാമാന്യം നല്ല പ്രകാശമുണ്ടായിരുന്നെങ്കിലും ചിലയിടമൊക്കെ നിഴലുകളിൽ മറഞ്ഞിരുന്നു.

സുമേഷ് ഇരുന്നതിന്റെ മുമ്പിൽ ഒരു ടീപ്പോയുടെ മേൽ കാരം ബോഡുപോലെ സമചതുരാകൃതിയിൽ ഒരു പലക ഇരുന്നു.

അതിന്മേൽ പല നിറത്തിൽ വരകളും വൃത്തങ്ങളും എഴുത്തുകളും അയാൾ കണ്ടു.

"ഇത്?"

അതിലേക്ക് നോക്കി ആകാശ് ചോദിച്ചു.

"ഓജോ ബോഡ്..."

വർഷ പറഞ്ഞു.

"എന്താ ഇത് കണ്ട് നിങ്ങൾ പേടിച്ചിരിക്കുന്നെ?"

സുമേഷ് ചോദിച്ചു.

"അല്ല ...വെറുതെ ..പേടി അല്ല ..ഞാൻ!"

ഓജോ ബോഡിൽ നിന്ന് നോട്ടം മാറ്റാതെ ആകാശ് പറഞ്ഞു.

"ഇത് സുമേഷിന്റെ ഹോബിയാണ്..."

സുമേഷിനോടൊപ്പം, അയാളോട് ചേർന്നിരുന്ന് വർഷ പറഞ്ഞു.

"ആകാശ് വരുന്നതിന് മുമ്പ് സുമേഷ് ആത്മാക്കളെ വിളിക്കാൻ ശ്രമിക്കുവാരുന്നു..."

"ശ്രമമോ!"

സുമേഷ് ഭാര്യയെ നോക്കി.

പിന്നെ ആകാശിനെയും.

"ശരിക്കും കോൺസെൻട്രേറ്റ് ചെയ്ത് ...അക്യൂട്ട് ആയി കോൺസെൻട്രേറ്റ്ചെയ്ത് വിളിച്ചാൽ ...തീർച്ചയായും ആത്മാക്കൾ വരും! തീർച്ച!"

ആകാശ്

💬 Comments

View all comments