0%

Chapter Title : രാത്രിയിലെ അതിഥി [Smitha]

Author : സ്മിത Read All Parts 1.4K

എഴുന്നേറ്റു.

തിരിഞ്ഞു നോക്കാതെ ആകാശ് വാതിലിന്റെ നേർക്ക് നടന്നു.

സുമേഷ് വേഗത്തിൽ ആകാശിന്റെ ഒപ്പമെത്തി അയാളുടെ തോളിൽ പിടിച്ചു.

പിന്നാലെ വർഷയുമെത്തി.

"എങ്ങോട്ട് പോകുന്നു,"

അയാളെ തോളിൽ പിടിച്ചു നിർത്തി സുമേഷ് ചോദിച്ചു.

"എങ്ങനെ പോകും? നിങ്ങളുടെ കാർ കേടായി എന്നല്ലേ പറഞ്ഞെ? വാ! ഞാൻ മെക്കാനിക്കിനെ വിളിച്ചു തരാം!"

"വേണ്ട! "

ആകാശ് അയാളുടെ പിടി വിടുവിക്കാൻ ശ്രമിച്ചു.

"സോറി സോറി!!"

സുമേഷ് ചിരിച്ചു.

"ഇനി ഒരു ഗെയിമും ഇല്ല..വർഷാ..ആ കോഡ്‌ലെസ്സ് എടുത്തോണ്ട് വാ!"

"ആഹ്!"

വർഷ പെട്ടെന്ന് പിന്തിരിഞ്ഞ് മേശപ്പുറത്ത് നിന്ന് ഒരു കോഡ്‌ലെസ്സ് ഫോണെടുത്തുകൊണ്ട് വന്നു.

"ആ ... റെനിലിനെ വിളിക്ക്...എന്ത് ബിസിയാണേലും ..ഒറക്കമാണേലും എമർജൻസിയാണേലും വരാൻ പറ!"

"ഓക്കേ!"

വർഷ പറഞ്ഞു.
റെനിലിന്റെ പേര് കേട്ടപ്പോൾ തന്റെ മുഖത്ത് വിരിഞ്ഞ നാണം സുമേഷ് കാണാതെ മറയ്ക്കാൻ വർഷ തിരിഞ്ഞു നിന്നു.

ദേഹമാകെ കുളിരുകോരുന്നു!

അല്ലെങ്കിലും റെനിലിനെപ്പറ്റി ചിന്തിച്ചാൽ മതി!

ദേഹം ചുട്ടുപഴുക്കാൻ തുടങ്ങും.

തന്നെ പൂർണ്ണമായും ഉണർത്തുന്ന, തന്നിലെ സ്ത്രീയുടെ സകല നിഗൂഢതയേയും മനസ്സിലാക്കിയ കരുത്തനായ ചെറുപ്പക്കാരൻ!

സുമേഷ് വീട്ടിലില്ലാത്തപ്പോൾ, താൻ എപ്പോൾ വിളിച്ചാലും ഓടിവരുന്ന തന്റെ കാമുകൻ!

"ഓഹ് ...!"

സുഖ ലഹരിയിൽ അവളിലിൽ നിന്ന് ഒരു സീൽക്കാരം പുറത്ത് കടന്നു.

"വർഷ!"

സുമേഷിന്റെ വിളിയൊച്ച കേട്ട് അവൾ ഞെട്ടിട്ടുണർന്നു.

"ആങ്ഹ്!...വിളിക്കുന്നു!"

പിന്നെ അവൾ ഡയൽ ചെയ്തു.

വർഷ നിരാശയോടെ അവരെ നോക്കി.

"ട്രൈ എഗൈൻ!"

സുമേഷ് പറഞ്ഞു.

നാലഞ്ച് തവണ വർഷ ഡയൽ ചെയ്തു.

"നോ രക്ഷ സുമേഷ്!!"

"ലാസ്റ്റ് ..അവസാനമായി ഒന്നുകൂടി!!"

സുമേഷ് വീണ്ടും പറഞ്ഞു.

വർഷ

💬 Comments

View all comments