Chapter Title : രാത്രിയിലെ അതിഥി [Smitha]
ഒരു പ്രേതം വന്നാൽ..നിങ്ങൾ വിളിച്ചു വരുത്തിയാൽ ..അല്ലെങ്കിൽ വിളിച്ചു വരുത്തിയ പ്രേതം അപ്രത്യക്ഷ്യമായാൽ ...അപ്പോൾ ..അപ്പോൾ ഞാൻ വിശ്വസി ...."
സുമേഷും വർഷവും ഇരുന്നിടത്തേക്ക് നോക്കിയ ആകാശ് ഞെട്ടിപ്പോയി.
വർഷ അവിടെ ഉണ്ടായിരുന്നില്ല.
സുമേഷ് തിളങ്ങുന്ന കണ്ണുകളോടെ ആകാശിനെ നോക്കി.
ആകാശ് തിരിച്ചും.
"ഞാൻ ..ഞാൻ പറഞ്ഞില്ലായിരുന്നോ ..."
സുമേഷ് ചോദിച്ചു.
"....ഞാൻ പറഞ്ഞില്ലായിരുന്നോ ആകാശ്, എന്റെ ഭാര്യ രണ്ടു വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയി എന്ന്?"
അത് കേട്ട് ആകാശ് പരിഹാസത്തോടെ പുഞ്ചിരിച്ചു.
"ഞാൻ പിന്നെയും ഭയന്ന് പോകും എന്നാണോ കരുതുന്നെ നിങ്ങൾ?"
ആകാശ് അയാളോട് ചോദിച്ചു.
പിന്നെ വീണ്ടും മദ്യം ഒരിറക്ക് കുടിച്ചു.
പിന്നെ അയാളുടെ നേരെ നടന്ന് ഇരുപ്പിടത്തെ സമീപിച്ചു.
"തമാശ വല്ലാതെ പഴകി സുമേഷ്!"
"തമാശയോ?"
അയാൾ ക്രുദ്ധനായി.
"എന്റെ ഭാര്യുയുടെ മരണത്തെ പറ്റിയാണ് ഞാൻ പറഞ്ഞത്. അത് എനിക്ക് തമാശ അല്ല!"
"പ്ലീസ്!"
പരിഹാസപുഞ്ചിരി നിലനിർത്തി ആകാശ് പറഞ്ഞു.
"വെറുതെ തമാശ വേണ്ട!"
പെട്ടെന്ന് ചുവന്ന യവനികയുടെ അകത്ത് നിന്ന് രണ്ടു കൈകൾ ആകാശിന്റെ കഴുത്തിലേക്ക് നീണ്ട് വന്ന് ഞെരിച്ചു.
തുടർന്ന് പൊട്ടിച്ചിരിയും.
സ്ത്രീശബ്ദത്തിൽ.
കർട്ടനു വെളിയിൽ നിന്നും വർഷ കടന്നുവന്നു.
അപ്പോൾ അവളുടെ തടിച്ചു തുറിച്ച മാറിടം തന്റെ പുറത്ത് ഞെങ്ങി അമർന്നത് അയാളറിഞ്ഞു.
മാറിടത്തിന്റെ ചൂട് അയാളെ സ്പർശിച്ചു.
മുലക്കണ്ണുകൾ പുറത്ത് കൊള്ളുന്നതിന്റെയും.
"ഇതുകണ്ടോ! ഇത് കണ്ടോ!!"
ചിരിയ്ക്കിടയിൽ വർഷ പറഞ്ഞു.
"പാവം പിന്നെയും പേടിച്ചുപോയി...!"
"ഡിസ്ഗസ്റ്റിങ്!"
അടക്കാനാവാത്ത ദേഷ്യത്തോടെ ആകാശ് പിറുപിറുത്തു.
മദ്യഗ്ലാസ്സ് മേശപ്പുറത്ത് വെച്ച് അയാൾ വാതിൽക്കലേക്ക് നടന്നു.
"ഹേയ് ഹേയ്!! ഹാൻസം!!"
സുമേഷ്
💬 Comments
View all comments