0%

Chapter Title : രാത്രിയിലെ മാലഖ 2 [ഹീറോ]

Author : Kambikathakal Read All Parts 240

ഇരിക്കുന്നത് പന്തില്ലാ എന്നെനിക്ക് തോന്നി ഞാനും ലയയും വണ്ടി കിടക്കുന്ന ഭാഗത്തേക്ക് പോയി ഞാൻ ലയക്ക് വണ്ടിയിലിരുന്ന വെള്ളം എടുത്ത് കൊടുത്തു അവൾ മുഖം കഴുകിയതിന് ശേഷം വണ്ടിയിൽ കയറി ഞാൻ മുഖം കഴുകിയതിന് ശേഷം വണ്ടി സ്റ്റാർ ചെയ്തു ബസ്സ്ന്റ് ലക്ഷ്യമാക്കി നീങ്ങി നിന്റെ നമ്പർ പറഞ്ഞില്ലല്ലോ അനി ല യ എന്റെ തോളിൽ തട്ടികൊണ്ട് ചോദിച്ചു ഞാൻ നമ്പർ അവർക്ക് പറഞ്ഞു കൊടുത്തു അവൾ എന്റെ ഫോണിലേക്ക് മിസ്സ്ഡ് കോൾ അടിച്ചു ഞങ്ങൾ എന്തക്കയൊ സംസാരിച്ചു വണ്ടി ബസ്സ് സ്റ്റാന്റിൽ എത്തി ഞാൻ: നമുക്ക് ഒരു ചായ കുടിച്ചാലോ ല യ : മ് നിന്റെ ഇഷ്ടം ഞങ്ങൾ സ്റ്റാന്റിലെ ഒരു ഹോട്ടലിൻ കയറി രണ്ട് ചായ ഓഡർ ചെയ്തു ലയ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു കര്യങ്ങൾ എല്ലാം പറഞ്ഞു ബസ്റ്റാന്റിലാണെന്നും ഉച്ചയോടെ എത്തുമെന്നും വീട്ടുകാരെ അറിച്ചു ശേഷം ചായയും കുടിച്ച് ഞങ്ങൾ പുറത്തിറങ്ങി ല യക്ക് നല്ല വിഷമം ഉണ്ടെനെനിക്ക് തോന്നി സ്റ്റാന്റിൽ പാർക്ക് ചെയ്തിരുന്ന കോട്ടയം ബസ്സ് ഞങ്ങൾ കണ്ടു എന്നോട് എന്ത് പറയണം എന്നറിയാതെ ലയ വിഷമിച്ചു ഞാൻ: വിഷമിക്കണ്ടാ ചെന്നിട്ട് വിളിക്ക് ല യ : വിളിക്കാം ഞാൻ പോട്ടെ യാത്ര പറഞ്ഞ് ലയ ബസ്സിലേക്ക് കയറി ബസ്സ് സ്റ്റാർട്ട് ചെയ്തു ലയ ബസ്സിൽ നിന്നും എന്നേ കമബികുട്ടന്‍.നെറ്റ്നിറകണ്ണുകളാടെ നോക്കി നിന്നു ബസ്സ് പുറപേട്ടു എന്റെ കണ്ണും ഞാനറിയാതെ നിറഞ്ഞു ഞാൻ തിരിച്ച് ഓട്ടോയുടെ അടുത്തെത്തി വിട്ടിലേക്ക് തിരിച്ചു

എനിക്കെന്തൊ നഷ്ടബോധം സംഭവിച്ച പോലോരു തോന്നൽ അനുഭപെട്ടു ഞാൻ

💬 Comments

View all comments