Chapter Title : രാത്രിയിലെ മാലഖ 2 [ഹീറോ]
വീട്ടിലെത്തി കുളിയും കഴിഞ്ഞ് ഫോണെടുത്ത് ലയയെ വിളിച്ചു അവൾ ഫോണെടുത്തില്ല എനിക്ക് അത് ശരിക്കും വിഷമമായി അമ്മ രാവിലെ ദോശയുണ്ടാക്കിതന്നു ഞാൻ അതും കഴിച്ച ശേഷം കുറച്ചു നേരം ഉറങ്ങാം എന്നു വിചാരിച്ച് കട്ടിലിലേക്ക് കടന്നു എപ്പോഴോ ഞാൻ ഉറങ്ങിപോയി ഉച്ചക്ക് 1 മണിയായപ്പോൾ ഞാൻ ഉണർന്നു ഫോൺ എടുത്ത് നോക്കി ലയയുടെ ഒരു മിസ് കോൾ ഞാൻ കണ്ടു ഞാൻ അവളെ തിരിച്ച് വിളിച്ചു അവളുടെ ഫോൺ സുച്ച് ഓഫായിരിന്നു ഞാൻ എഴുന്നേറ്റ് ഉച്ച ഭക്ഷണവും കഴിച്ച് ഓട്ടോയുമായി സ്റ്റാന്റിലേക്ക് പോയി എന്റെ ചുറ്റും കാണുന്ന എല്ലാ പെണ്ണുങ്ങളിലും ലയയുടെ മുഖം ഞാൻ കണ്ടു സ്റ്റാന്റിയത്തി വീണ്ടും ലയയുടെ ഫോണിലേക്ക് വിളിച്ചു അവളുടെ ഫോൺ സുച്ചോ ഫ് ആയിരുന്നു എനിക്ക് എന്തോ ഒന്നിന്നും വയ്യാത്ത അവസ്ഥയായിരുന്നു ഞാൻ വീട്ടിലേക്ക് തിരിച്ച പോയി ഞാൻ വീട്ടിലെത്തി വസ്ത്രം മാറി ഒരു ലുങ്കിയുമുടുത്ത് വീണ്ടും കട്ടിലേക്ക് കടന്നു പെട്ടന്ന് എന്റെ മുറിയിലേക്ക് അമ്മ വന്നു അനീ എന്താ നിനക്ക് വയ്യേ എന്റെ നെറ്റിയിൽ കൈവെച്ചു കൊണ്ട് അമ്മ ചോദിച്ചു ഞാൻ: ഒന്നുമില്ല എന്തോ ചെറിയൊരു തലവേദന അമ്മ: വാ നമുക്ക് ആശുപത്രിയിൽ പോകാം ഞാൻ: വേണ്ടമ്മേ കുഴപ്പമില്ല ഞാൻ കുറച്ച് നേരം കിടക്കട്ടെ അമ്മ ചെല്ല് അമ്മ: നീ കുറച്ച് ഉറങ്ങ് തലവേദന മാറും അമ്മ അതും പറഞ്ഞ് മുറിയി നിന്നും പറത്തേക്ക് പോയി പോയി ഞാൻ ഉറക്കത്തിലേക്ക് വീണു പെട്ടന്ന് എന്റെ ഫോൺ ബെല്ലടിച്ചു ഞാൻ ചാടിയെഴുന്നേറ്റു ലയയുടെ കോൾ ഞാൻ സന്തോഷത്തോടെ ഫോണെടുത്തു ഞാൻ: ഹലോ
💬 Comments
View all comments